Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

ഇനി മുതൽ വാട്സ്ആപ്പിലും പരസ്യങ്ങൾ കാണാം

by News Desk
November 10, 2023
in TECHNOLOGY
0
ഇനി-മുതൽ-വാട്സ്ആപ്പിലും-പരസ്യങ്ങൾ-കാണാം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

വാട്ട്സ്ആപ്പിൽ പരസ്യം ഉൾപ്പെടുത്താനുള്ള പദ്ധതികൾ മാതൃകമ്പനിയായ മെറ്റ തുടങ്ങിയിട്ട് കാലം കുറച്ചായി. 2018 മുതൽ തന്നെ വാട്സ്ആപ്പ് ഇതിനുവേണ്ടിയുള്ള നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ ഉപയോക്താക്കളുടെ സ്വകാര്യതയും ഇതിനോട് അവർ എങ്ങനെ പ്രതികരിക്കുമെന്ന സംശയവും ഉണ്ടായിരുന്നതിനെ തുടർന്നാണ് പദ്ധതി നടപ്പിലാക്കാൻ കാലതാമസം നേരിട്ടത്. എന്നാൽ ഇപ്പോൾ സാവധാനം ആപ്പിൽ വിവിധയിടങ്ങളിലായി പരസ്യം പ്രദർശിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആപ്പിൽ സന്ദേശമയക്കുമ്പോഴോ, ചാറ്റ് ബോക്സിലോ പരസ്യങ്ങൾ ഉണ്ടായിരിക്കില്ല. വാട്സ്ആപ്പിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉൾപ്പെടുത്തിയ ഫീച്ചറായ ചാനലുകളിലും, സ്റ്റാറ്റസിലുമായിരിക്കും പരസ്യം പ്രത്യക്ഷപ്പെടുകയെന്ന് വാട്സ്ആപ്പ് സിഇഒ വിൽ കാത്ത്കാർട്ട് ബ്രസീലിയൻ മാധ്യമമായ ടെക്ക് ക്രഞ്ചിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ചാനലുകൾക്ക് വരിസംഖ്യയായി തുക ഈടാക്കാനും, ചാനലുകൾക്കുള്ളിൽ പരസ്യങ്ങൾ പ്രചരിപ്പിക്കാൻ ചാനലുകളെ അനുവദിക്കുന്നതിനുള്ള സാദ്ധ്യത വാട്സ്ആപ്പ് പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചാറ്റ് ബോക്സിൽ പരസ്യങ്ങൾ ഉൾപ്പെടുത്തുന്നത് നല്ല തീരുമാനമായിട്ടല്ല കമ്പനി കണക്കാക്കുന്നത്. അതിന് പകരമായി മറ്റു സ്ഥലങ്ങളിൽ പരസ്യം ഉൾപ്പെടുത്താം. ഉദാഹരണമായി, ചാനലുകൾക്ക് വരിക്കാരിൽനിന്ന് നിശ്ചിത തുക ഈടാക്കാം. അല്ലെങ്കിൽ പ്രീമിയം സബ്സ്ക്രിപ്ഷൻ പോലുള്ള മെമ്പർഷിപ്പ് നൽകി പരസ്യം നൽകാം. എന്നാൽ ഒരിക്കലും സന്ദേശമയക്കുന്നതിന് തടസം സൃഷ്ടിച്ച് ഇൻബോക്സിൽ പരസ്യം പ്രത്യക്ഷപ്പെടില്ലെന്നും വാട്സ്ആപ്പ് പറയുന്നു.

സ്റ്റാറ്റസ് ഫീച്ചറിൽ പരസ്യങ്ങൾ അവതരിപ്പിക്കുന്ന കാര്യം വാട്സ്ആപ്പ് മുമ്പ് തന്നെ പരിഗണിച്ചിരുന്നെങ്കിലും ഈ പ്ലാൻ നടപ്പാക്കിയിരുന്നില്ല. കമ്പനി മേധാവി ഇതൊരു സാധ്യതയായി പരാമർശിക്കുമ്പോൾ, നിർദ്ദിഷ്ട പ്ലാനോ സമയക്രമമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെയാണ് യൂട്യൂബിന് സമാനമായ ഫോർവേഡ് ബാക്ക് വേഡ് ബട്ടണുകൾ വീഡിയോ പ്ലേബാക്കിൽ വാട്സ്ആപ്പ് അവതരിപ്പിച്ചത്. കൂടാതെ ചാനലുകളിൽ വോയ്‌സ് നോട്ടുകളും സ്റ്റിക്കറുകളും പങ്കിടുന്നതിനുള്ള ഒരു പുതിയ ഫീച്ചർ വാട്സ്ആപ്പ് പുറത്തിറക്കിയിരുന്നു.

 

Check out More Technology News Here 

  • യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
  • കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
  • ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
  • കാറിനു യോജിച്ച സ്മാർട്ട്‌ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
Previous Post

കാറിനു യോജിച്ച സ്മാർട്ട്‌ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?

Next Post

ഇന്ത്യയ്ക്ക് അപായസൂചനയുമായി ന്യൂസിലൻഡ്; മറുതന്ത്രങ്ങളൊരുക്കി രോഹിത്ത്

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
ഇന്ത്യയ്ക്ക്-അപായസൂചനയുമായി-ന്യൂസിലൻഡ്;-മറുതന്ത്രങ്ങളൊരുക്കി-രോഹിത്ത്

ഇന്ത്യയ്ക്ക് അപായസൂചനയുമായി ന്യൂസിലൻഡ്; മറുതന്ത്രങ്ങളൊരുക്കി രോഹിത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.