പപ്പായ കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല, സൗന്ദര്യ ഗുണങ്ങളും ഉണ്ട്. നല്ല ക്ലിയര്‍ ചര്‍മ്മം ലഭിക്കുന്നതിനും അതുപോലെ, നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിനും പപ്പായ നല്ലതാണ്. പലരും പപ്പായ ഷേയ്ക്കടിച്ചും അതുപോലെ, സാലഡ് തയ്യാറാക്കിയും എല്ലാം കഴിക്കാറുണ്ട്. എന്നാല്‍, പപ്പായയുടെ കൂടെ കഴിക്കാന്‍ പാടില്ലാത്ത കുറച്ച് സാധനങ്ങളുണ്ട്. അതില്‍ പലതും നമ്മള്‍ ഒരുമിച്ച് കഴിക്കുന്നവയുമാണ്. ഇവ ഏതെല്ലാമെന്ന് നോക്കാം.