താന്‍ പണ്ടത്തെക്കാള്‍ തടി കൂടി എന്ന് സങ്കടപ്പെടുന്നവരാണെങ്കില്‍ തടി കുറയ്ക്കാന്‍ വഴിയുണ്ടെന്നേ! അതും നല്ല കിടിലന്‍ മത്തങ്ങ സൂപ്പ് കുടിച്ച് കൊണ്ടുതന്നെ നിങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ തടി കുറയ്ക്കാന്‍ സാധിക്കും. ഇത് കുടിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ഈ സൂപ്പ് എങ്ങിനെ തയ്യാറാക്കണം എന്നും, ഇതിന്റെ ആരോഗ്യ വശങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.














