ഇന്നത്തെ ജോലി സമയം പലപ്പോഴും ഏറെ നീണ്ടതാണ്. പ്രത്യേകിച്ചും ഐടി ഫീല്‍ഡിലും മറ്റും. ഇക്കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നതാണ് കാര്യം. ഇത് പല ആരോഗ്യ പ്രശ്‌നങ്ങളും വരുത്തുന്നുമുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളില്‍ വന്ധ്യതാ പ്രശ്‌നങ്ങളും പെടുന്നു. നീണ്ട ജോലി സമയം സ്ത്രീ പുരുഷന്മാരില്‍ വന്ധ്യതാ കാരണമാകുന്നു. പ്രത്യേകിച്ചും സ്ത്രീകളില്‍. ഇതേക്കുറിച്ച് Dr. Anitha Kunnaiah, Senior Consultant Obstetrician & Gynaecologist, Laparoscopic & Robotic Surgeon, and Infertility Specialist, Yashoda Hospitals, Hyderabad വിശദീകരിയ്ക്കുന്നു.














