ചിലര്‍ക്ക് രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍, അല്ലെങ്കില്‍ എന്തെങ്കിലും കഴിച്ചാല്‍ വരുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഗ്യാസ്, കീഴ്വായു, മലബന്ധം എന്നിവയെല്ലാം തന്നെ. ഇവ വരുന്നതിന്റെ പ്രധാന കാരണം ദഹനം കൃത്യമായി നടക്കാത്തതാണ്. ഈ ദഹനപ്രശ്നങ്ങള്‍ തന്നെയാണ് പലപ്പോഴും പ്രമേഹത്തിലേയ്ക്ക് നയിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന്.ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്ന പാനീയങ്ങള്‍ ഉണ്ട്. ഇവ കുടിച്ചാല്‍ നിങ്ങള്‍ക്ക് മേല്‍ പറഞ്ഞ പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കാന്‍ സാധിക്കും. വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ഇവ ഏതെല്ലാമെന്ന് നോക്കാം.