നിങ്ങളുടെ ഭര്‍ത്താവോ അല്ലെങ്കില്‍ അനിയനോ ആരെങ്കിലുമാകട്ടെ, ബാത്ത്‌റൂമില്‍ കയറി പുറത്തിറങ്ങാന്‍ കുറേ സമയം ഇവര്‍ പലപ്പോഴും എടുക്കുന്നുണ്ടാകും. ചിലര്‍ ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍വരെ എടുക്കുന്നുണ്ടാകും. സത്യത്തില്‍ ഇവര്‍ അതിനുള്ളില്‍ കയറി എന്തായിരിക്കും ഇത്രയധികം സമയം എടുക്കുന്നത്? പലപ്പോഴും നിങ്ങളുടെ മനസ്സില്‍ തന്നെ ഈ ചോദ്യം വന്നിട്ടുണ്ടാകും. ഇത്തരത്തില്‍ അമിതമായി ബാത്ത്‌റൂമില്‍ സമയം ചെലവഴിക്കുന്ന പുരുഷന്മാര്‍ ചെയ്യുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.















