Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

മലയാളം മിഷൻ പ്രവർത്തനങ്ങൾ ഖോർഫക്കാനിലും

by News Desk
February 28, 2023
in PRAVASI
0
മലയാളം-മിഷൻ-പ്രവർത്തനങ്ങൾ-ഖോർഫക്കാനിലും
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ഖോർഫക്കാൻ> മലയാളം മിഷൻ പ്രവർത്തനങ്ങൾ ഖോർഫക്കാനിലും ആരംഭിച്ചു. ഫുജൈറ ചാപ്റ്ററിന്റെ കീഴിൽ ഖോർഫക്കാനിൽ പുതിയ മേഖല രൂപീകരിച്ചു കൊണ്ടാണ് ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനവും പ്രവേശനോത്സവവും ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ സംഘടിപ്പിച്ചത്.

മലയാളം മിഷൻ യുഎഇ കോഡിനേറ്റർ കെ എൽ ഗോപി പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനവും പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകയും, ലോക കേരളസഭ അംഗവുമായ തൻസി ഹാഷിർ മുഖ്യപ്രഭാഷണം നടത്തി. എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന ലക്ഷ്യം മുൻനിർത്തി മലയാള ഭാഷയെ സമ്പന്നമാക്കുന്ന നിസ്വാർത്ഥമായ പ്രവർത്തനമാണ് മലയാളം മിഷൻ നടത്തുന്നത് എന്നും ആ പ്രവർത്തനത്തിൽ പങ്കാളികളായി ഭാഷാപ്രവർത്തനത്തിന്റെ ഓജസ്സുള്ള കണ്ണിയായി മാറുകയാണ് ഖോർഫക്കാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബും മലയാളി സമൂഹവും എന്നും തൻഷി ഹാഷിർ അഭിപ്രായപ്പെട്ടു. മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ പ്രസിഡൻറ് സഞ്ജീവ് മേനോൻ, സെക്രട്ടറി ടി വി മുരളീധരൻ, ലോക കേരളസഭ അംഗം സൈമൺ സാമുവൽ, ഫുജൈറ ചാപ്റ്റർ കോഡിനേറ്റർ രാജശേഖരൻ വല്ലത്ത്, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സെക്രട്ടറി പോളി സ്റ്റീഫൻ എന്നിവർ സംസാരിച്ചു. മലയാളം മിഷൻ ഐ എസ് സി ഖോർഫക്കാൻ മേഖല ആക്ടിംഗ് പ്രസിഡൻറ് ബൈജു രാഘവൻ അധ്യക്ഷനായി. സെക്രട്ടറി കുര്യൻ ജെയിംസ് സ്വാഗതവും, കോഡിനേറ്റർ അജിത രാധാകൃഷ്ണൻ നന്ദിയും അറിയിച്ചു.

കുട്ടികളുമൊത്തുള്ള പ്രത്യേക സെഷന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ദിവാകരൻ മാസ്റ്റർ നേതൃത്വം നൽകി. കുട്ടികളുമൊത്തുള്ള സർഗ്ഗസംവാദവും വിവിധ ആക്ടിവിറ്റികളും, കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു.

നിലവിൽ ഏഴു ചാപ്റ്ററുകളുടെ കീഴിലാണ് യുഎഇയിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. 8000 ഓളം പഠിതാക്കളും, 800 ഓളം അധ്യാപകരും മലയാളം മിഷൻ പ്രവർത്തനങ്ങളിൽ ഇപ്പോൾ പങ്കാളികളാണ്. യു എ ഇ യിലെ വിവിധ സംഘടനകൾ, സാംസ്കാരിക പ്രവർത്തകർ, അധ്യാപകർ, സാമൂഹ്യപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് മലയാളം മിഷൻ നടത്തിക്കൊണ്ടിരിക്കുന്നത്. ചാപ്റ്ററുകളുടെ നേതൃത്വത്തിൽ കൂടുതൽ മേഖലകളിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പഠന കേന്ദ്രങ്ങൾ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ ആരംഭിച്ചത്.

Previous Post

ദേശീയ ദിനത്തിൽ സെവൻത് ഹോൾ ഗുഹയിൽ ഏറ്റവും വലിയ പതാക ഉയർത്തി വേൾഡ് റെക്കോർഡിട്ട് കുവൈത്ത്

Next Post

ബാത്ത്‌റൂമില്‍ അധിക സമയം ചെലവഴിക്കുന്ന പുരുഷന്മാര്‍ ചെയ്യുന്നത് ഇക്കാര്യങ്ങള്‍

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ബാത്ത്‌റൂമില്‍-അധിക-സമയം-ചെലവഴിക്കുന്ന-പുരുഷന്മാര്‍-ചെയ്യുന്നത്-ഇക്കാര്യങ്ങള്‍

ബാത്ത്‌റൂമില്‍ അധിക സമയം ചെലവഴിക്കുന്ന പുരുഷന്മാര്‍ ചെയ്യുന്നത് ഇക്കാര്യങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.