തണുപ്പ് കാലമാകുന്നതോടെ പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് മൂക്ക് അടപ്പ് (blocked nose). ചുമയും മൂക്കില്‍ കഫം കെട്ടി നില്‍ക്കുന്നതുമൊക്കെ സര്‍വ സാധാരണമാണ് തണുപ്പ് കാലത്ത്. പക്ഷെ ഈ മൂക്കടപ്പ് കാരണം രാത്രിയില്‍ ഉറക്കം തടസപ്പെടുന്നതാണ് പലരും നേരിടുന്ന പ്രശ്നം. മൂക്ക് അടഞ്ഞ് പോകുന്നതോടെ രാത്രിയില്‍ ശ്വാസം എടുക്കാന്‍ പലര്‍ക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ജലദോഷം തുടങ്ങി കഴിഞ്ഞാല്‍ മരുന്ന് വാങ്ങാന്‍ ആശുപത്രിയിലേക്ക് ഓടുന്നതിന് മുന്‍പ് വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില പൊടികൈകള്‍ ഇതാ