ഉറക്കമെന്നത് ഭക്ഷണം പോലെ, വ്യായാമം പോലെ ശരീരത്തിന്, ആരോഗ്യത്തിന് അത്യാവശ്യമാണ്. ഉറക്കക്കുറവ് വരുത്തുന്ന രോഗങ്ങള്‍ ചില്ലറയല്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പുറമേ ചര്‍മ, മുടി പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്ന ഒന്നാണിത്. ഉറക്കമില്ലായ്മ ഇന്‍സോംമ്‌നിയ എന്ന രോഗ ഗണത്തില്‍ പെടുന്ന ഒന്ന് തന്നെയാണ്. പ്രായമാകുന്നവര്‍ക്ക് പലപ്പോഴുമുള്ള ഈ പ്രശ്‌നം ചെറുപ്പത്തിലുമുണ്ടാകാറുണ്ട്. നല്ല ഉറക്കത്തിനായി ചില നാട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരത്തിലെ ഒന്നാണ് നെയ്യ് കൊണ്ട് പരീക്ഷിയ്ക്കാവുന്ന ഒന്ന്.















