ഉറക്കത്തില്‍ അറിയാതെ സംസാരിയ്ക്കുന്നവരുണ്ട്, എഴുന്നേറ്റ് നടക്കുന്നവരുണ്ട്, മൂത്രമൊഴിയ്ക്കുന്ന കുട്ടികളുണ്ട്. എന്നാല്‍ ഇതല്ലാതെ ഉറക്കത്തില്‍ നാമറിയാതെ സെക്‌സ് ചെയ്തു പോകുന്ന അവസ്ഥയുണ്ട്. ഇത് മനപൂര്‍വം ചെയ്യുന്നതല്ല, അറിയാതെ ചെയ്തു പോകുന്നതാണ്. സെക്‌സോമ്‌നിയ എന്നതാണിത്. റിയാതെ ചെയ്തു പോകുന്ന ഒന്ന്. മുകളില്‍ പറഞ്ഞ പല തരത്തിലെ സ്ലീപ്പിംഗ് ഡിസോര്‍ഡറുകളില്‍ ഒന്നാണിത്. നിദ്രാരതി എന്ന് ഇതിന് പറയാം.















