Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

കോഴിക്കോട്ടെ കുടുംബശ്രീ ഭക്ഷണശാലകൾ ഒരുദിവസം ഊട്ടുന്നത് കാൽലക്ഷത്തിലധികംപേരെ

by News Desk
February 13, 2022
in FOOD
0
കോഴിക്കോട്ടെ-കുടുംബശ്രീ-ഭക്ഷണശാലകൾ-ഒരുദിവസം-ഊട്ടുന്നത്-കാൽലക്ഷത്തിലധികംപേരെ
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

Representative image

എലത്തൂർ: കോവിഡ് പ്രതിസന്ധികളെ തരണംചെയ്‌യാനായി കുടുംബശ്രീ നേതൃത്വത്തിൽ തുടങ്ങിയ ജില്ലയിലെ ജനകീയഹോട്ടലുകൾ പ്രതിദിനം ഊട്ടുന്നത് കാൽലക്ഷത്തിലധികംപേരെ. 20 രൂപയുടെ ഉച്ചയൂണ് കഴിക്കാനെത്തുന്നവരുടെ എണ്ണത്തിൽ ദിനംപ്രതി വർധനയുണ്ടാവുന്നതായാണ് കണക്ക്.

ജില്ലയിൽ 106 കുടുംബശ്രീ ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. 2021 ഏപ്രിൽ മുതൽ 2022 ഫെബ്രുവരി എട്ടുവരെ ജനകീയഹോട്ടലുകൾ 71,65,116 പേർക്ക് ഭക്ഷണം വിളമ്പി. ഒരുദിവസം ശരാശരി മുപ്പതിനായിരത്തിൽപ്പരം പേരാണ് ഹോട്ടലുകളിൽ എത്തുന്നത്. ചോറ്, കറി, തോരൻ, അച്ചാർ എന്നിവയുൾപ്പെടെയുള്ള വിഭവങ്ങളാണ് മിതമായ വിലയ്‍ക്ക് നൽകുന്നത്.

9,03,600 രൂപയാണ് ഒരുമാസത്തെ ശരാശരി വരുമാനം. 85 ലക്ഷം രൂപ സബ്സിഡി നൽകുന്നതിനുമാത്രം ഓരോ മാസവും അനുവദിക്കുന്നുണ്ട്. നിലവിലുള്ള കുടിശ്ശിക തീർക്കാൻ തനതുവർഷം അഞ്ചുകോടി രൂപ സർക്കാർ അനുവദിച്ചു. കെട്ടിടവാടക, വൈദ്യുതി, വെള്ളം എന്നിവയ്‍ക്കായി ത്രിതല പഞ്ചായത്തുകളാണ് പദ്ധതിവിഹിതത്തിൽനിന്ന് തുക നീക്കിവെക്കുന്നത്. ഭക്ഷണത്തിനാവശ്യമായ അരി സബ്സിഡിയായും സർക്കാർ നൽകിവരുന്നു.

കൂടുതൽ അപേക്ഷകൾ വരുന്നു

ജില്ലയിലെ കുടുംബശ്രീ ജനകീയഹോട്ടലുകളുടെ പ്രവർത്തനം മികച്ചരീതിയിലാണ് നടക്കുന്നത്. ഹോട്ടലുകൾ തുടങ്ങാൻ കൂടുതൽ അപേക്ഷകൾ വന്നുതുടങ്ങിയിട്ടുണ്ട്. നിലവിൽ കുടിശ്ശികയായ സബ്സിഡി തുക നൽകാനും മറ്റുമായി അഞ്ചുകോടി രൂപ അനുവദിച്ചുകിട്ടിയിട്ടുണ്ട്.

പി.എം. ഗിരീശൻ

(കോ-ഓർഡിനേറ്റർ ഇൻ ചാർജ്, ജില്ലാ കുടുംബശ്രീമിഷൻ)

Content highlights: kudumbasree janakeeya hotel, one day serve avarege 25000 lunch

Previous Post

ഏകാധിപത്യം അംഗീകരിക്കാന്‍ ഇത് ഉത്തര്‍പ്രദേശല്ല, കേരളമാണെന്ന് പിണറായിയെ ഓര്‍മപ്പെടുത്തുന്നു-സതീശന്‍

Next Post

ആദ്യ കാരവൻ പാർക്ക് വാഗമണിൽ; പദ്ധതി വിജയിപ്പിച്ചവർക്ക് നന്ദി: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
276
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ആദ്യ-കാരവൻ-പാർക്ക്-വാഗമണിൽ;-പദ്ധതി-വിജയിപ്പിച്ചവർക്ക്-നന്ദി:-മന്ത്രി-പി-എ-മുഹമ്മദ്‌-റിയാസ്‌

ആദ്യ കാരവൻ പാർക്ക് വാഗമണിൽ; പദ്ധതി വിജയിപ്പിച്ചവർക്ക് നന്ദി: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.