Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

പ്രതിരോധശക്തി കൂട്ടാം ആരോഗ്യം നേടാം, ഈ ശീലങ്ങൾ വേണം

by News Desk
February 7, 2022
in HEALTH
0
പ്രതിരോധശക്തി-കൂട്ടാം-ആരോഗ്യം-നേടാം,-ഈ-ശീലങ്ങൾ-വേണം
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

ഒരു വ്യക്തിയുടെ ഏറ്റവും മികച്ച സമ്പാദ്യം നല്ല ആരോഗ്യമാണ്. ആരോഗ്യമുള്ള ശരീരത്തിലേ മെച്ചപ്പെട്ട രോഗ പ്രതിരോധ ശേഷി ഉണ്ടാകൂ. രോഗങ്ങളെ തടഞ്ഞു നിർത്താനും ഊർജ്ജസ്വലതയോടെ തുടരാനും മികച്ച പ്രതിരോധ ശേഷി ഉള്ള ശരീരത്തിന് മാത്രമേ കഴിയൂ… രോഗം വന്ന ശേഷം ചികിത്സ തേടി പോകുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. എന്നാൽ രോഗം വന്ന ചികിത്സ തേടുന്നതിനേക്കാൾ നല്ലതല്ലേ രോഗം വരാതെ നോക്കുന്നത്? അതിന് വേണ്ടത് മികച്ച രോഗ പ്രതിരോധ ശക്തിയാണ്. ജീവിത ചര്യകളിലും ഭക്ഷണ രീതികളിലും ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കും.

ഈ മഹാമാരിയുടെ കാലത്ത് ഏറെ പേരും തേടുന്ന ഒന്നാണ് രോഗറേതിരോധ ശക്തി എങ്ങനെ മെച്ചപ്പെടുത്താം എന്നത്. കാരണം പ്രതിരോധ ശക്തി കുറഞ്ഞ ഒരു ശരീരത്തിലേക്ക് വൈറസിന് കയറിപ്പറ്റാൻ വളരെ എളുപ്പമാണ് എന്ന തിരിച്ചറിവ് തന്നെ. എന്നാൽ ഒരാളുടെ രോഗപ്രതിരോധ ശക്തി പെട്ടന്ന് ഉണ്ടാകുന്ന ഒന്നല്ല. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, മെച്ചപ്പെട്ട ജീവിതശൈലി പിന്തുടരുക തുടങ്ങിയ കാര്യങ്ങളിലൂടെ നേടിയെടുക്കുന്നതാണ്.

നിർജ്ജലീകരണം, പോഷകാഹാരക്കുറവ്, വ്യായാമക്കുറവ്, അനാരോഗ്യപരമായ ശീലങ്ങൾ, സമ്മർദ്ദം തുടങ്ങിയ കാര്യങ്ങളൊക്കെയും ഒരാളുടെ പ്രതിരോധ ശക്തിയെ ബാധിക്കാം.

പോഷകങ്ങളുടെ കുറവ്:
കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിൽ അല്ല കാര്യം. അതിന്റെ പോഷക ഗുണങ്ങളിലാണ്. എന്തെങ്കിലുമൊക്കെ ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ട് പ്രതിരോധ ശേഷി കൈവരില്ല. ഇതിനായി ധാരാളം പോഷകങ്ങൾ അടങ്ങിയ ആഹാര സാധനങ്ങൾ നിശ്ചിത അളവിൽ
കഴിക്കാൻ ശ്രദ്ധിക്കണം. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം എങ്ങനെ കഴിക്കുന്നു എന്നതും വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, ചെറു മത്സ്യങ്ങൾ ആരോഗ്യപ്രദമാണ്. എന്നാൽ ഇവ ഒരുപാട് എണ്ണയിൽ വറുത്തെടുത്ത് കഴിക്കുന്നത് ദോഷകരമാണ്.

വിറ്റാമിൻ എ, അയഡിൻ എന്നിവയുടെ കുറവ്:
വിറ്റാമിൻ എ, അയഡിൻ പോലുള്ള മൈക്രോ ന്യൂട്രിയന്റുകളുടെ കുറവ് പ്രതിരോധ ശക്തി ഇല്ലാതാക്കും. വിറ്റാമിൻ എ, അയഡിൻ, ഇരുമ്പിന്റെ കുറവ് എന്നിവ അത്തരം ഉദാഹരണങ്ങളാണ്.

ചില അടിസ്ഥാന കാര്യങ്ങൾ
ശരീരത്തിന് നല്ല പ്രതിരോധശേഷി കിട്ടാൻ സഹായിക്കുന്ന ചില അടിസ്ഥാന കാര്യങ്ങളുണ്ട്. കുറഞ്ഞത് എട്ട് മണിക്കൂർ ഉറക്കം, ദിവസവും എട്ട് മുതൽ 10 ഗ്ലാസ് വെള്ളം, സമീകൃതാഹാരം, ദൈനംദിന വ്യായാമം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയിൽ ഏതെങ്കിലും കാര്യങ്ങൾ കൃത്യമായി നടക്കുന്നില്ലെങ്കിൽ ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കും.

വ്യായാമം:
പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യ നിലവാരം ഉയർത്തും. മാത്രമല്ല നിങ്ങളുടെ മനസ്സിക ഉത്സാഹത്തെയും ചർമ സൗന്ദര്യത്തെയും വളരെയധികം സ്വാധീനിക്കും. ആഴ്ചയിൽ ഏഴു ദിവസവും വ്യായാമം ചെയ്യേണ്ട ആവശ്യമില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ആഴ്ചയിൽ അഞ്ച് ദിവസം മാത്രം വ്യായാമം ചെയ്താൽ മതിയാകും. പേശികൾക്ക് വിശ്രമം ലഭിക്കാനും കൃത്യമായി പ്രവർത്തിക്കാനും വ്യായാമത്തിന് ഇടവേള നൽകുന്നത് അത്യാവശ്യമാണ്.

ആരോഗ്യ പരിശോധന:
നിശ്ചിത ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തുന്നത് നിങ്ങളുടെ ശരീരത്തിന്റെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് അറിയാൻ സഹായിക്കും. ശരീരത്തിൽ ഏതെല്ലാം ഘടകങ്ങൾ കുറവാണെന്നും ഏതെല്ലാം കൂടുതലാണെന്നും അറിയാൻ കഴിഞ്ഞാൽ പരിഹാര മാർഗ്ഗങ്ങൾ നേരത്തെ തുടങ്ങാം.

Previous Post

ഗോശ്രീ പാലത്തിൽ നിന്ന്‌ ചാടിയ യുവാവിനായി തെരച്ചിൽ തുടരുന്നു

Next Post

ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല; സില്‍വര്‍ലൈന്‍ പദ്ധതി സര്‍വേക്ക് എതിരേ ഹൈക്കോടതി

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
ഉദ്ദേശം-എന്താണെന്ന്-മനസിലാകുന്നില്ല;-സില്‍വര്‍ലൈന്‍-പദ്ധതി-സര്‍വേക്ക്-എതിരേ-ഹൈക്കോടതി

ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല; സില്‍വര്‍ലൈന്‍ പദ്ധതി സര്‍വേക്ക് എതിരേ ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.