Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ആർത്തവ വിരാമ പ്രശ്നങ്ങൾക്കും യുവത്വം നിലനിർത്താനും മാതളനാരങ്ങ; വീഡിയോയുമായി ഭാ​ഗ്യശ്രീ

by News Desk
January 19, 2022
in FOOD
0
ആർത്തവ-വിരാമ-പ്രശ്നങ്ങൾക്കും-യുവത്വം-നിലനിർത്താനും-മാതളനാരങ്ങ;-വീഡിയോയുമായി-ഭാ​ഗ്യശ്രീ
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

bhagyashree

ഭക്ഷണത്തിൽ പച്ചക്കറികളും പഴവർ​ഗങ്ങളും ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കേൾക്കാറുണ്ട്. എന്നാൽ പലരും അതു വേണ്ടത്ര കാര്യമാക്കാറില്ല. പോഷകസമ്പന്നമായ പഴങ്ങളിലൊന്നാണ് മാതളനാരങ്ങ. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുകയാണ് ബോളിവുഡ് താരം ഭാ​ഗ്യശ്രീ.

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഭാ​ഗ്യശ്രീ മാതളനാരങ്ങയുടെ ​ഗുണ​ഗണങ്ങൾ വിവരിക്കുന്നത്. ആർത്തവ വിരാമത്തിനു ശേഷം സ്ത്രീകൾ കടന്നുപോകുന്ന അമിതമായ ചൂടിനും രാത്രികാല വിയർപ്പിനുമുള്ള പരിഹാരമാണ് മാതളനാരങ്ങ എന്ന് ഭാ​ഗ്യശ്രീ പറയുന്നു.

കൂടാതെ ധാരാളം ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമാണ് ഈ ഫലം. അതിനാൽ തന്നെ ചർമത്തിന് ഈ പഴം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. യുവത്വം നിലനിർത്താനും ഈ ഫലം മികച്ചതാണെന്ന് ഭാ​ഗ്യശ്രീ പറയുന്നു.

ഫൈബർ ധാരാളം അടങ്ങിയതിനാൽ ദഹനപ്രക്രിയ സു​ഗമമാവാനും മാതളനാരങ്ങ മികച്ചതാണെന്ന് ഭാ​ഗ്യശ്രീ പറയുന്നു. മാത്രമല്ല കൊളസ്ട്രോൾ നില കുറയ്‍ക്കുന്നതിനൊപ്പം പ്രമേ​ഹസാധ്യതയും കുറയ്‍ക്കാൻ ഈ ഫലം നല്ലതാണ്.

വിറ്റാമിൻ സി, കെ എന്നിവയുള്ളതിനാൽ പ്രതിരോധശേഷി മെച്ചപ്പെടും. അതിനാൽ ഡയറ്റിൽ മാതളനാരങ്ങ ഉൾപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കണം എന്നും ഭാ​ഗ്യശ്രീ പറയുന്നു.

Content Highlights: bhagyashree recommends pomegranates, benefits of pomegranate, actress bhagyashree

Previous Post

ഐസ്ക്രീം, മസാലദോശ പ്രേമികളുടെ ശ്രദ്ധയ്ക്ക്; വൈറലായി ഒരു വെറൈറ്റി റോൾ

Next Post

കുമളിയിൽ എംഡിഎംഎയുമായി അഞ്ച്‌ പേർ പിടിയിൽ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
കുമളിയിൽ-എംഡിഎംഎയുമായി-അഞ്ച്‌-പേർ-പിടിയിൽ

കുമളിയിൽ എംഡിഎംഎയുമായി അഞ്ച്‌ പേർ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.