Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ആര്‍ത്തവത്തിന് മുമ്പും ശേഷവും പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കണോ?

by News Desk
January 17, 2022
in FOOD
0
ആര്‍ത്തവത്തിന്-മുമ്പും-ശേഷവും-പ്രത്യേക-ഭക്ഷണങ്ങള്‍-കഴിക്കണോ?
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

Representative Image

ആർത്തവത്തോടനുബന്ധിച്ച് ശരീരത്തിനും മനസ്സിനും പ്രകടമായ മാറ്റങ്ങൾ സ്ത്രീകൾക്കുണ്ടാകാറുണ്ട്. മാനസിക പിരിമുറുക്കത്തിന് പുറമെ വയറുവേദന, വയർ സ്തംഭനം, തലവേദന എന്നിവയാണ് ആർത്തവസമയങ്ങളിൽ സ്ത്രീകൾ കൂടുതലായി അനുഭവപ്പെടുന്ന ശാരീരികപ്രയാസങ്ങൾ.

ആർത്തവദിനങ്ങളിലും അതിനു മുമ്പും ശേഷവും ആഹാരക്രമത്തിൽ സ്ത്രീകൾ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ആഹാരക്രമീകരണത്തിലൂടെ ആർത്തവസമയത്തും അതിനുമുമ്പും ശേഷവുമുള്ള ശാരീരികപ്രയാസങ്ങൾ ഒരു പരിധിവരെ തടയാൻ കഴിയുമെന്ന് ന്യൂട്രീഷണിസ്റ്റായ മീനാക്ഷി പെറ്റുകോല പറയുന്നു.

സ്ത്രീയുടെ ശരീരം അവിശ്വസനീയമായ ഒന്നാണ്. ഓരോ മാസവും അത് കടന്നുപോകുന്ന വഴികളും മാറ്റങ്ങളും അത്ഭുതം ജനിപ്പിക്കുന്നവയാണ്. മാസത്തിലുണ്ടാകുന്ന മാറ്റങ്ങൾ പ്രകൃതിദത്തമാണ്. എന്നാൽ, ശരിയായ രീതിയിൽ പോഷകങ്ങൾ ലഭ്യമാക്കിയാൽ ആ മാറ്റങ്ങളെ നിയന്ത്രിക്കാൻ കഴിയും-അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ആർത്തവത്തിന് മുമ്പ്

ആർത്തവത്തിന് മുമ്പ് ഇലക്കറികൾ, ധാന്യങ്ങൾ, സിങ്കും ഫോളേറ്റും അടങ്ങിയ ഡാർക്ക് ചോക്ക്ലേറ്റ്, ഫാറ്റി ആസിഡുകൾ കൂടുലായി അടങ്ങിയ നട്സുകൾ, നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് മീനാക്ഷി പറയുന്നു.

ഒഴിവാക്കേണ്ടത്

ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്‍ക്കുക. കൂടാതെ, വയർ നിറച്ചും ഭക്ഷണം കഴിക്കാതിരിക്കുക. ഇത് വയറിനുള്ളിൽ അസ്വസ്ഥതകൾ ഉണ്ടാക്കുകയും അസിഡിറ്റ് കാരണമാകുകയും ചെയ്‌യും.

ആർത്തവദിനങ്ങളിൽ കഴിക്കേണ്ടത്

അയൺ, മഗ്നീഷ്യം എന്നിവ കൂടുതലായി അടങ്ങിയ ഡാർക്ക് ചോക്കലേറ്റ്, തൈര്, ധാന്യങ്ങൾ എന്നിവ ഇക്കാലയളവിൽ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇഞ്ചി കഴിക്കുന്നത് വയർവേദന ശമിപ്പിക്കും. നന്നായി വെള്ളം കുടിക്കുക.

ആർത്തവത്തിന് ശേഷം

ഈ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുകയും ല്യൂട്ടെനൈസിങ് ഹോർമോണിന്റെ(എൽ.എച്ച്.) അളവ് ശരീരത്തിൽ വർധിക്കുകയും ചെയ്‌യും. ഏകദേശം 14-ാം ദിനമാകുമ്പോഴേക്കും അണ്ഡവിസർജനം നടക്കുന്നു. ഈ സമയത്തും ശരീരത്തിന് ശരിയായ പോഷണം ഉറപ്പുവരുത്തണം.

വിറ്റാമിൻ ബി, കാൽസ്യം, പ്രോട്ടീനുകൾ, അയൺ കൂടുതലായി അടങ്ങിയ മാംസം, ചീരയില, ഇലക്കറികൾ, പാലുത്‌പന്നങ്ങൾ എന്നിവ കഴിക്കാം.

ഓട്സ്, തവിടുകളയാത്ത അരി, പഴങ്ങൾ, നാരുകൾ അടങ്ങിയ പച്ചക്കറി, ധാന്യങ്ങൽ എന്നിവയും കൂടുലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കുന്നു.

Content highlights: food to include before during and after periods, healthy food items to include in diet

Previous Post

കോവിഡ് പ്രതിരോധം: എല്ലാ വാര്‍ഡിലും റാപ്പിഡ് റെസ്പോണ്‍സ് ടീം, അവബോധത്തിന് കുടുംബശ്രീ

Next Post

സംസ്ഥാനത്ത് ഇന്ന് 22,946 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 18 മരണം

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
സംസ്ഥാനത്ത്-ഇന്ന്-22,946-പേർക്ക്-കൊവിഡ്-സ്ഥിരീകരിച്ചു;-18-മരണം

സംസ്ഥാനത്ത് ഇന്ന് 22,946 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 18 മരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.