Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ആദ്യ ആര്‍ട്ടെമിസ് മിഷന്‍- ആദ്യ ബഹിരാകാശ യാത്രക്ക് തയ്യാറെടുത്ത് ആമസോണ്‍ അലക്‌സ

by News Desk
January 6, 2022
in Uncategorized
0
ആദ്യ-ആര്‍ട്ടെമിസ്-മിഷന്‍-ആദ്യ-ബഹിരാകാശ-യാത്രക്ക്-തയ്യാറെടുത്ത്-ആമസോണ്‍-അലക്‌സ
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

Alexa

മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കയക്കുക എന്ന ലക്ഷ്യത്തോടെയാണ് നാസ പുതിയ ആർട്ടെമിസ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഓറിയൺ പേടകം മാർച്ചിൽ ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പുറപ്പെടും.

ഇതിലൂടെ ആമസോണിന്റെ വിർച്വൽ അസിസ്റ്റന്റ് സംവിധാനമായ അലക്സ (Alexa), സിസ്കോ വെബെക്സ് വീഡിയോ കൊളാബൊറേഷൻ സംവിധാനം എന്നിവയും ആദ്യമായി ബഹിരാകാശത്തെത്തും.

ലോഖീദ് മാർട്ടിനാണ് ആർട്ടെമിസ് പദ്ധതിയ്‍ക്ക് വേണ്ടിയുള്ള ഓറിയൺ പേടകം തയ്‌യാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഓറിയൺ പേടകത്തിന്റെ ആദ്യ പ്രദർശന പറക്കലായും ആർട്ടെമിസ് 1 വിക്ഷേപണം മാറും.

ആമസോണും, സിസ്കോയുമായി സഹകരിച്ചാണ് ലോഖീദ് മാർട്ടിൻ അലെക്സ ഡിജിറ്റൽ അസിസ്റ്റന്റിനേയും, വെബെക്സ് വീഡിയോ കോളാബൊറേഷൻ സംവിധാനവും ഓറിയൺ പേടകത്തിന്റെ ആദ്യ വിക്ഷേപണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Artemisബഹിരാകാശ യാത്രയ്‍ക്കിടെ പേടകത്തിന്റെ സ്ഥാനം, വെള്ളത്തിന്റെ അളവ്, ബാറ്ററി വോൾടേജ് പോലുള്ള വിവരങ്ങൾ ലളിതമായ ശബ്ദ നിർദേശങ്ങളിലൂടെ അറിയാൻ ഭാവിയിൽ ബഹിരാകാശ യാത്രികർക്ക് സാധിക്കുമെന്ന് നാസ ജോൺസൺ സ്പേസ് സെന്ററിലെ ഓറിയൺ പ്രോഗ്രാം ഡെപ്യൂട്ടി മാനേജർ ഹോവാർഡ് ഹു പറഞ്ഞു.

ഭൂമിയിലുള്ള മിഷൻ കൺട്രോൾ സെന്ററിൽ നിന്നും യാത്രികരോട് ടാബ് ലെറ്റ് വഴി വീഡിയോ കോൺഫറൻസ് നടത്തുന്നതിനാണ് സിസ്കോയുടെ വീഡിയോ കോൺഫറൻസിങ് സോഫ്റ്റ് വെയർ ഉപയോഗിക്കുക. ഈ സംവിധാനങ്ങളുടെ പരീക്ഷണം ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായ ആദ്യ വിക്ഷേപണത്തിൽ നടക്കും.

ഇന്റർനെറ്റ് അധിഷ്ടിതമായ ക്ലൗഡ് നെറ്റ് വർക്കിനെ ആശ്രയിച്ചാണ് ആമസോൺ അലെക്സ ഭൂമിയിൽ പ്രവർത്തിക്കുന്നത്. എന്നാൽ ബഹിരാകാശ യാത്രയ്‍ക്കിടെ ഭൂമിയിലെ ക്ലൗഡുമായി അലെക്സയ്‍ക്ക് സംവദിക്കണമെങ്കിൽ കൂടുതൽ സമയമെടുക്കും. അതുകൊണ്ട് നാസയുടെ ഡീപ്പ് സ്പേസല് നെറ്റ് വർക്കും പേടകത്തിലെ ലോക്കൽ ഡാറ്റാ ബേസും പ്രയോജനപ്പെടുത്തിയാണ് അലെക്സ നിർദേശങ്ങളോട് പ്രതികരിക്കുക.

Content Highlights : Amazon’s Alexa and Cisco’s Webex to be tested on Artemis 1

Previous Post

‘മുഖ്യമന്ത്രിയ്ക്കു മുന്നിൽ യാചിച്ചു നിൽക്കാനില്ല; ഞാൻ ഇപ്പോൾ രാജ്യം വിടാൻ ആഗ്രഹിക്കുന്നു’

Next Post

ഞങ്ങള്‍ എങ്ങോട്ട് പോവും? പാക്കേജില്‍ പോലും ഉള്‍പെട്ടിട്ടില്ല; കെ റെയില്‍ ബഫര്‍സോണുകാരും സമരത്തില്‍

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ഞങ്ങള്‍-എങ്ങോട്ട്-പോവും?-പാക്കേജില്‍-പോലും-ഉള്‍പെട്ടിട്ടില്ല;-കെ-റെയില്‍-ബഫര്‍സോണുകാരും-സമരത്തില്‍

ഞങ്ങള്‍ എങ്ങോട്ട് പോവും? പാക്കേജില്‍ പോലും ഉള്‍പെട്ടിട്ടില്ല; കെ റെയില്‍ ബഫര്‍സോണുകാരും സമരത്തില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.