Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

കാബേജിനും അരിക്കും പകരം സിഗരറ്റും ഫോണും; കോവിഡ് നിയന്ത്രണം കടുപ്പിച്ചതോടെ ബാർട്ടറുമായി ചൈനാക്കാർ

by News Desk
January 5, 2022
in FOOD
0
കാബേജിനും-അരിക്കും-പകരം-സിഗരറ്റും-ഫോണും;-കോവിഡ്-നിയന്ത്രണം-കടുപ്പിച്ചതോടെ-ബാർട്ടറുമായി-ചൈനാക്കാർ
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

Representative image

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്നതിനിടെ കർശനനിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് ലോകരാജ്യങ്ങൾ. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പല രാജ്യങ്ങളും ഏർപ്പെടുത്തി കഴിഞ്ഞു. കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിലും കർശനനിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. രോഗവ്യാപന സാധ്യതയുള്ള ഇടങ്ങളിൽ ആളുകൾക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പോലും പുറത്തിറങ്ങാൻ നിയന്ത്രണമുണ്ട്.

നിയന്ത്രണങ്ങൾ മൂലം ചൈനയിൽ പലയിടത്തും രൂക്ഷമായ ഭക്ഷ്യക്ഷാമം നിലനിൽക്കുന്നുണ്ടെന്ന് ബി.ബി.സി. റിപ്പോർട്ട് ചെയ്തു. ഭക്ഷ്യക്ഷാമം നേരിടുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും ശാശ്വതമല്ലെന്നാണ് അവിടുന്നുള്ള റിപ്പോർട്ടുകൾ. കർശന നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ ആളുകൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിക്കുന്നുമുണ്ട്.

ഭക്ഷ്യക്ഷാമം കടുത്തതോടെ ആളുകൾ ബാർട്ടർ സംവിധാനത്തിലേക്ക് നീങ്ങുകയാണെന്നും ബി.ബി.സി.യുടെ റിപ്പോർട്ടിൽ പറയുന്നു. സിഗരറ്റിനും മൊബൈൽഫോണിനും പകരം ചൈനക്കാർ പച്ചക്കറികൾ വാങ്ങുന്ന ചിത്രങ്ങൾ ചൈനീസ് സാമൂഹികമാധ്യമമായ വെയ്ബോയിൽ പങ്കുവയ്‍ക്കുന്നുണ്ട്. അധികൃതർ സൗജന്യമായി വീടുകളിൽ ഭക്ഷണമെത്തിച്ച് നൽകുന്നുണ്ടെങ്കിലും അത് അപര്യാപ്തമാണെന്ന പരാതികൾ ഉയരുന്നുണ്ട്.

സിഗരറ്റിനു പകരം കാബേജും പാത്രം കഴുകുന്ന ലോഷന് പകരം ആപ്പിളും സാനിറ്ററി പാഡിന് പകരം പച്ചക്കറികളും വാങ്ങുന്ന ചിത്രങ്ങൾ വെയ്ബോയിൽ ആളുകൾ പങ്കുവെച്ചു.

ഒരേ ഫ്ളാറ്റിൽ താമസിക്കുന്ന ആളുകൾ പരസ്പരം സാധനങ്ങൾ കൈമാറുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്‍ക്കുന്നത്. കാരണം, അവരുടെ പക്കൽ വിശപ്പുമാറ്റുന്നതിനുള്ള ഭക്ഷണം ഇല്ല-റേഡിയോ ഫ്രീ ഏഷ്യക്ക് നൽകിയ അഭിമുഖത്തിൽ ചൈനീസ് സ്വദേശി പറഞ്ഞു. മറ്റൊരാൾ സ്മാർട്ട്ഫോണിനും ടാബ്ലെറ്റിനും പകരം അരി വാങ്ങിയതായും റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ടു ചെയ്തു.

ചൈനയിൽ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത കോവിഡ് നിയന്ത്രണങ്ങളിൽ പല കോണുകളിൽനിന്നും വിമർശനങ്ങൾ ഉയരുന്നുണ്ടെന്ന് ബി.ബി.സി. റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. ഡിസംബർ 23 മുതൽ ഏകദേശം 13 മില്ല്യൺ ആളുകൾ വീടുകളിൽ അടച്ചുപൂട്ടപ്പെട്ട അവസ്ഥയിലാണുള്ളത്. ഭക്ഷണം വാങ്ങാൻ പോലും പുറത്തിറങ്ങാൻ ഇവർക്ക് അനുവാദമില്ല.

Content highlights: covid 19 restrictions in china, impose strict restrictions, barter system in china

Previous Post

അമിത വേഗതയിലെത്തിയ ബൈക്ക് മരത്തിലിടിച്ചു; മൂന്നു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

Next Post

പേരിൽ മാത്രമേ മുഷ്കുള്ളു, രുചിയിൽ കേമൻ; കൊങ്കണി സ്റ്റൈൽ ‘മുഷ്ടി ദോശ’

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
പേരിൽ-മാത്രമേ-മുഷ്കുള്ളു,-രുചിയിൽ-കേമൻ;-കൊങ്കണി-സ്റ്റൈൽ-‘മുഷ്ടി-ദോശ’

പേരിൽ മാത്രമേ മുഷ്കുള്ളു, രുചിയിൽ കേമൻ; കൊങ്കണി സ്റ്റൈൽ 'മുഷ്ടി ദോശ'

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.