Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

‘അസ്സൽ പാനിപൂരി തെരുവിൽ നിന്ന് കഴിക്കണം’; ​ഗീതാ ​ഗോപിനാഥിനോട് ഭക്ഷണപ്രേമികൾ

by News Desk
January 2, 2022
in FOOD
0
‘അസ്സൽ-പാനിപൂരി-തെരുവിൽ-നിന്ന്-കഴിക്കണം’;-​ഗീതാ-​ഗോപിനാഥിനോട്-ഭക്ഷണപ്രേമികൾ
0
SHARES
25
VIEWS
Share on FacebookShare on TwitterShare on Whatsapp

geetha

പാനി പൂരി, ​ഗോൽ​ഗപ്പ എന്നിങ്ങനെ പലയിടങ്ങളിലായി പലപേരുകളിലറിയപ്പെടുന്ന സ്ട്രീറ്റ് ഫുഡിന് ലോകമെമ്പാടും ആരാധകരുണ്ട്. ഉരുളക്കിഴങ്ങ് വേവിച്ചതും കഷ്ണങ്ങളാക്കിയ സവോളയും പുളിവെള്ളവുമൊക്കെ ഫിൽ ചെയ്തുള്ള പാനിപൂരി കിട്ടുന്ന സ്ഥലം തപ്പിപ്പിടിച്ച് പോകുന്നവരുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് ഒരു വിശിഷ്ട വ്യക്തിയുടെ പാനിപൂരി വിശേഷമാണ്. മറ്റാരുമല്ല ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്‍ടർ ​ഗീത ​ഗോപിനാഥ് ആണ് പാനിപൂരിയെക്കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് പാനിപൂരി കഴിക്കുന്ന ചിത്രം ​ഗീത പങ്കുവെച്ചിരിക്കുന്നത്. പുതുവർഷത്തിലെ തുടക്കമെന്നോണമാണ് പാനിപൂരി ചിത്രം ​ഗീത പോസ്റ്റ് ചെയ്തത്. സന്തോഷം നിറഞ്ഞ 2022, പുതുവർഷത്തിന് തുടക്കമിടാൻ ​ഗോൽ​ഗപ്പ അഥവാ പാനിപൂരി- എന്നാണ് ​ഗീത ട്വീറ്റ് ചെയ്തത്.

നിരവധി പേരാണ് ​ഗീതയുടെ ട്വീറ്റിനു കീഴെ പാനിപൂരി പ്രണയം പങ്കുവെച്ചത്. ചിലരെല്ലാം ​ഗീതയ്‍ക്ക് മികച്ച പാനിപൂരി കഴിക്കാനുള്ള ഇടങ്ങളും നിർദേശിക്കുന്നുണ്ട്. അസ്സൽ പാനിപൂരി കഴിക്കണമെന്നാണ് ആ​ഗ്രഹമെങ്കിൽ റെസ്റ്ററന്റുകളിൽ നിന്ന് കഴിക്കാതെ തെരുവുകളിൽ പോകൂ എന്ന് പറഞ്ഞവരും ഉണ്ട്. ഇനി ചിലരാകട്ടെ സാമ്പത്തിക വി​ദ​ഗ്ധയായ ​ഗീതയോട് അതിനു സമാനമായ ചോദ്യങ്ങൾ ചോദിക്കുന്നുമുണ്ട്. ഇപ്പോഴത്തെ വിലനിലവാരത്തിൽ തന്നെ ഇരുപതു വർഷം കഴിഞ്ഞാലും പാനിപൂരി കിട്ടാൻ സാധ്യത ഉണ്ടോയെന്നെല്ലാമാണ് അവരുടെ സംശയം.

Happy 2022! Gol Guppa aka Pani Puri to kick off the new year!

&mdash Gita Gopinath (@GitaGopinath)

പാനി പൂരി വീട്ടിൽ തന്നെ തയ്‌യാറാക്കിയാലോ

ആദ്യം പൂരിയിൽ ഒഴിക്കാനുള്ള പാനി അഥവാ വെള്ളം തയ്‌യാറാക്കാം. ഇതിലേക്ക് ഒരു കപ്പ് പുളി ചട്ണി ആദ്യം തയ്‌യാറാക്കണം

പുളി വെള്ളത്തിൽ കുതിർത്തത് – 100 ഗ്രാം

ശർക്കര -രണ്ട് സ്പൂൺ

ഉപ്പ് – രണ്ട് സ്പൂൺ

ഗരം മസാല – അര സ്പൂൺ

ചുക്ക് പൊടി – ഒരു സ്പൂൺ

കുരുമുളക് പൊടിച്ചത് – കാൽ സ്പൂൺ

മുളക് പൊടി – കാൽ സ്പൂൺ

ചാട്ട് മസാല – ഒരു സ്പൂൺ

ഇവയെല്ലാം ചേർത്ത് അരച്ച് ചട്ണി തയ്‌യാറാക്കാം

ശേഷം

പുതിന ഇല – ഒരു കപ്പ്
മല്ലി ഇല – ഒരു കപ്പ്
പച്ചമുളക് – 7
വറുത്ത് പൊടിച്ച ജീരകം – 2 ടേബിൾ സ്പൂൺ
ഉപ്പ് – ടേബിൾ സ്പൂൺ
മുളക് പൊടി – 1 ടീ സ്പൂൺ
വെള്ളം – 8 കപ്പ്

ചട്ണിയും ബാക്കി ചേരുവകളും നല്ലവണം മിക്സ് ചെയ്‌യുക

കുഞ്ഞൻ ഷേപ്പിൽ പൂരി തയ്‌യാറാക്കാം. മൊരിഞ്ഞിരിക്കാൻ പൂരി മാവ് കുഴയ്‍ക്കുമ്പോൾ റവയും ചേർക്കാം

മൊരിഞ്ഞ പുരിയുടെ മുകൾ ഭാഗം ചെറുതായി പൊട്ടിക്കുക ഇതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങ്, ബൂംദി, വെള്ള കടല വേവിച്ചത് എന്നത് ആവശ്യാനുസരണം ചേർക്കാം. ഇതിലേക്ക് തയ്‌യാറാക്കി വെച്ച വെള്ളം ചേർത്ത് മുഴുവനായി വായിലേക്കിട്ട് കഴിക്കാം. ആവശ്യമെങ്കിൽ പുളി ചട്ണി അൽപ്പം മാറ്റിവെച്ച് അതും ഒഴിച്ച് കഴിക്കാം.

ആദ്യം പാനി തയ്‌യാറാക്കിയ ശേഷം പൂരി തയ്‌യാറാക്കുന്നതാണ് നല്ലത്. ചൂടോടെയുള്ള പൂരിയിൽ കഴിക്കാനാണ് രുചി.

Content Highlights: gita gopinath kicks off new year with pani puri, golgappa recipe

Previous Post

പ്രതിപക്ഷധർമം അറിയില്ല, വി.ഡി. സതീശന്‍ നിര്‍ഗുണനായ പ്രതിപക്ഷ നേതാവെന്ന് കെ. സുരേന്ദ്രന്‍

Next Post

സംസ്ഥാനത്ത് ഇന്ന് 2802 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12 മരണം

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
സംസ്ഥാനത്ത്-ഇന്ന്-2802-പേർക്ക്-കൊവിഡ്-സ്ഥിരീകരിച്ചു;-12-മരണം

സംസ്ഥാനത്ത് ഇന്ന് 2802 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12 മരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.