Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഇഡ്ഡലി-ചട്നി, അപ്പം-സ്റ്റ്യൂ; പുതുവർഷത്തിലെ അസ്സൽ മലയാളി പ്രാതൽ പങ്കുവെച്ച് മലൈക അറോറ

by News Desk
January 2, 2022
in FOOD
0
ഇഡ്ഡലി-ചട്നി,-അപ്പം-സ്റ്റ്യൂ;-പുതുവർഷത്തിലെ-അസ്സൽ-മലയാളി-പ്രാതൽ-പങ്കുവെച്ച്-മലൈക-അറോറ
0
SHARES
38
VIEWS
Share on FacebookShare on TwitterShare on Whatsapp

malaika

നാൽപതുകളിലും യുവാക്കളെ വെല്ലുന്ന ചുറുചുറുക്കാണ് ബോളിവുഡ് താരം മലൈക അറോറയ്‍ക്ക്. ചിട്ടയോടെയുള്ള ഡയറ്റും വർക്കൗട്ടുമൊക്കെയാണ് തന്റെ ഫിറ്റ്നസിനു പിന്നിൽ എന്ന് മലൈക പറയാറുണ്ട്. ഭക്ഷണപ്രിയയായ മലൈക മലയാളിയായ അമ്മ ജോയ്സ് അറോറയുടെ വിഭവങ്ങളെക്കുറിച്ചുമുള്ള വിശേഷങ്ങവ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പുതുവർഷത്തിലെ പ്രാതലിനെക്കുറിച്ച് മലൈക പങ്കുവച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിയും താരം അസ്സലൊരു മലയാളിയാണ് എന്നു തെളിയിക്കുന്നതാണ്.

പുതുവർഷത്തിലെ ബ്രേക്ഫാസ്റ്റ് എന്ന ക്യാപ്ഷനോടെ ഇഡ്ഡലിയും സാമ്പാറും കഴിക്കുന്ന ചിത്രമാണ് മലൈക പങ്കുവച്ചത്. അമ്മ പങ്കുവച്ച പ്രാതൽ വിഭവങ്ങളുടെ ചിത്രവും മലൈക പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതുവർഷത്തിലേക്കുള്ള മികച്ച തുടക്കം എന്നുപറഞ്ഞാണ് മലൈക ആ ചിത്രം പങ്കുവെച്ചത്. അമ്മയുടെ ഭക്ഷണം എന്നും ക്യാപ്ഷനിൽ നൽകി.

malaika

പുതുവർഷാശംസ പങ്കുവെച്ച പോസ്റ്റിനൊപ്പമാണ് പ്രാതലിന്റെ ചിത്രവും ജോയ്സ് പങ്കുവെച്ചത്. ഇഡ്ഡലിയും ചട്നിയും വട്ടയപ്പവും ചിക്കൻ സ്റ്റ്യൂവും ഒക്കെയാണ് പ്രാതൽ വിഭവങ്ങളെന്നും ക്യാപ്ഷനിൽ നൽകിയിട്ടുണ്ട്.

അടുത്തിടെ തനിനാടൻ കേരള വിഭവമായ കപ്പപ്പുഴുക്കും ചമ്മന്തിയും കഴിക്കുന്ന ഫോട്ടോ മലൈക പോസ്റ്റ് ചെയ്തിരുന്നു. ശരിക്കും മലയാളി പെൺകുട്ടി തന്നെ എന്ന ക്യാപ്ഷനോടെയാണ് അന്ന് മലൈക ചിത്രം പങ്കുവെച്ചത്.

നേരത്തേയും കേരളീയ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് മലൈക പങ്കുവെച്ചിട്ടുണ്ട്. അമ്മയ്‍ക്കും സഹോദരി അമൃത അറോറയ്‍ക്കും ഒപ്പമിരുന്ന് പപ്പടവും സാമ്പാറും തോരനും കൂട്ടി തൂശനിലയിൽ ഓണസദ്യ കഴിക്കുന്ന ചിത്രം താരം നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. മലയാളിയായ ഷെഫ് സുരേഷ് പിള്ളയുടെ റെസിപ്പി അനുസരിച്ച് കൊഞ്ചും മാങ്ങയും മുരിങ്ങക്കോലും ഇട്ട് തയ്‌യാറാക്കിയ കറിയുടെ ചിത്രവും മലൈക പങ്കുവെച്ചിരുന്നു.

Content Highlights: malaika arora food, joyce arora, celebrity cuisine, celebrity food

Previous Post

ഈ സമൂസ സ്പൈസിയല്ല സ്വീറ്റാണ്, ​ഗുലാബ് ജാമുൻ നിറച്ച സമൂസ വൈറൽ

Next Post

രഞ്ജിത്ത് വധം; നാല് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
രഞ്ജിത്ത്-വധം;-നാല്-എസ്ഡിപിഐ-പ്രവർത്തകർ-കൂടി-അറസ്റ്റിൽ

രഞ്ജിത്ത് വധം; നാല് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.