Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

Insomnia : അറിയാമോ, ഉറക്കക്കുറവ് പ്രമേഹത്തിന് കാരണമായേക്കാം

by News Desk
November 27, 2021
in HEALTH
0
insomnia-:-അറിയാമോ,-ഉറക്കക്കുറവ്-പ്രമേഹത്തിന്-കാരണമായേക്കാം
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

() എന്നത് ഒരു ജീവിതശൈലി രോഗമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനവാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. അമിതവണ്ണം, വ്യായാമത്തിന്റെ കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലം, സമ്മർദ്ദം, പുകവലി, അമിത രക്ത സമ്മർദ്ദം തുടങ്ങിയവയൊക്കെ ഒരാളെ പ്രമേഹ രോഗിയാക്കാം. വേണ്ടത്ര ഉറക്കം ഇല്ലാത്തതും പ്രമേഹത്തിന് കാരണമാകുമെന്ന കാര്യം അറിയാമോ?

വേണ്ടത്ര ഉറങ്ങാത്തത് ഉപാപചയ പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണമാകും. ഉറക്കം കുറയുമ്പോൾ, അല്ലെങ്കിൽ ഇല്ലാതെ വരുമ്പോൾ കോർട്ടിസോൾ പോലെയുള്ള സമ്മർദ്ദ ഹോർമോണുകൾ പുറപ്പെടുവിക്കുന്നു, ഇത് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർദ്ധനവിന് കാരണമാവുകയും ചെയ്യും. ഈ സമ്മർദ്ദ ഹോർമോണുകൾ കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണപാനീയങ്ങളോടുള്ള ആസക്തി കൂട്ടാൻ കാരണമാകും, അങ്ങനെ ക്രമേണ ഇത് ശരീരഭാരം കൂടുന്നതിന് ഇടയാക്കുകയും ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ഇത് മാത്രമല്ല, അപര്യാപ്തമായ ഉറക്കം ലെപ്റ്റിൻ എന്ന ഹോർമോണിനെ കുറയ്ക്കുന്നു, ഇത് കാർബോഹൈഡ്രേറ്റിനോടുള്ള ശരീരത്തിന്റെ ആസക്തി വർദ്ധിപ്പിക്കുന്നു. കാർബോഹൈഡ്രേറ്റുകളുടെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിനും ലെപ്റ്റിൻ എന്ന ഹോർമോൺ കാരണമാകുന്നു.

ഉറക്കമില്ലായ്മയും പ്രേമേഹവും
അതിനാൽ, നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കേണ്ടതുണ്ട്. അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിനും സ്ലീപ്പ് റിസർച്ച് സൊസൈറ്റിയും പറയുന്നത് അനുസരിച്ച്, ആരോഗ്യവും ഉന്മേഷവും നിലനിർത്താൻ ഒരു രാത്രിയിൽ കുറഞ്ഞത് ഏഴ് മണിക്കൂർ ഉറക്കം പ്രധാനമാണ് എന്നാണ്. പകൽ സമയത്ത് ക്ഷീണം അനുഭവപ്പെടുന്നത് മോശം ഉറക്കത്തിന്റെ പ്രധാന ലക്ഷണമാണ്.

ഉറക്കമില്ലായ്മയുടെ കൂടുതൽ ലക്ഷണങ്ങൾ
– മന്ദഗതിയിലുള്ള ചിന്തയും ശ്രദ്ധക്കുറവും
– ക്ഷീണവും ഊർജ്ജക്കുറവും
– ദുർബലമായ ഓർമ്മശക്തി, മാനസികാവസ്ഥയിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ
– ഉത്കണ്ഠ, സമ്മർദ്ദം, പ്രകോപനം എന്നിവ അനുഭവപ്പെടുന്നു

മേൽപ്പറഞ്ഞ ലക്ഷണങ്ങളാൽ നിങ്ങൾ കഷ്ടപ്പെടുകയാണെങ്കിൽ, വാരാന്ത്യങ്ങളിൽ ഉൾപ്പെടെ നിങ്ങൾ ദിവസവും കൃത്യമായ ഉറക്ക സമയം പാലിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഉറക്കചക്രം നിലനിർത്തുന്നതിനുള്ള ചില ലളിതമായ പൊടിക്കൈകൾ ഇതാ.

– നിങ്ങളുടെ കിടപ്പുമുറി ഇരുണ്ടതും വിശ്രമമേകുന്നതും ശാന്തവുമായ സ്ഥലമായിരിക്കണം
– ഉറങ്ങുന്നതിന് മുമ്പ് ഫോൺ, കമ്പ്യൂട്ടർ പോലുള്ള സ്‌ക്രീനിൽ നോക്കരുത്, കാരണം അത് ഉറക്കത്തെ തടസ്സപ്പെടുത്തും
– പകൽ സമയത്ത് ശാരീരികമായി സജീവമായിരിക്കുക
– ഉറങ്ങാൻ പോകുന്നതിനു മുമ്പ് തിരക്കുകൾ എല്ലാം മാറ്റിവച്ച് നന്നായി വിശ്രമിക്കുക
– കഫീൻ, ആൽക്കഹോൾ, നിക്കോട്ടിൻ എന്നിവ കിടക്കുന്നതിന് മുമ്പായി കഴിക്കരുത്
– വൈകുന്നേരം 3 മണിക്ക് ശേഷം ഉറങ്ങുന്നത് ഒഴിവാക്കുക, അത് രാത്രിയിൽ ഉറക്കം കുറയ്ക്കും

Previous Post

സ്‌കൂൾ സമയം വൈകുന്നേരംവരെ നീട്ടിയേക്കും; അന്തിമ തീരുമാനം പിന്നീട്‌

Next Post

Black Pepper : ഈ രോഗങ്ങൾ അകറ്റാൻ കുരുമുളക് മതി

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
black-pepper-:-ഈ-രോഗങ്ങൾ-അകറ്റാൻ-കുരുമുളക്-മതി

Black Pepper : ഈ രോഗങ്ങൾ അകറ്റാൻ കുരുമുളക് മതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.