Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഒരു പാത്രം നിറയെ ആരോഗ്യം; ഫിറ്റ്നെസ് രഹസ്യം പങ്കിട്ട് സാനിയ മിര്‍സ

by News Desk
November 22, 2021
in FOOD
0
ഒരു-പാത്രം-നിറയെ-ആരോഗ്യം;-ഫിറ്റ്നെസ്-രഹസ്യം-പങ്കിട്ട്-സാനിയ-മിര്‍സ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

sania mirza

കോവിഡ് 19-ന്റെ വ്യാപനത്തോടെ ആരോഗ്യകാര്യങ്ങളിൽ ഭൂരിഭാഗം പേരും ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങിയിട്ടുണ്ട്. ശാരീരിക ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം. ആരോഗ്യപ്രദമായ ഭക്ഷണം തിരഞ്ഞെടുക്കാനും കഴിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

തന്റെ ആരോഗ്യ രഹസ്യം നിലനിർത്തുന്ന പഴങ്ങളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ടെന്നീസ് താരം സാനിയ മിർസ. ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ രൂപത്തിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരു പാത്രം നിറയെ ആരോഗ്യം എന്ന ക്യാപ്ഷനോടെ ആപ്പിൾ, പേരക്ക, സ്ട്രോബെറി എന്നീ പഴങ്ങൾ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവെച്ചിരിക്കുന്ന ചിത്രമാണ് സാനിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഏതാനും ദിവസം മുമ്പായിരുന്നു സാനിയയുടെ 35-ാം പിറന്നാൾ. മകനും ഭർത്താവ് ഷോയിബ് മാലിക്കിനുമൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

മുമ്പും തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ ചിത്രം സാനിയ ആരാധകർക്കായി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ക്വാറന്റീൻ സമയത്ത് ദക്ഷിണേന്ത്യൻ വിഭവമായ ദോശ, ഇഡ്ഡലി എന്നിവയ്ക്കൊപ്പം സാമ്പാറിന്റെയും തേങ്ങാ ചട്നിയുടെയും ചിത്രമാണ് സാനിയ പങ്കുവെച്ചത്.

Content highlights: sania miraza shares her healthy diet, instagram story, one plate full of fruit

Previous Post

പി. ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ പിസ്റ്റളും 10 റൗണ്ട് തിരയുമടങ്ങിയ ബാഗ് കാണാതായി

Next Post

വൈവിധ്യങ്ങളുടെ രുചിക്കൂട്ടുമായി 40 പലഹാരങ്ങൾ; ശ്രദ്ധനേടി പൊന്നാനിയിലെ പലഹാരപ്പെരുമ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
വൈവിധ്യങ്ങളുടെ-രുചിക്കൂട്ടുമായി-40-പലഹാരങ്ങൾ;-ശ്രദ്ധനേടി-പൊന്നാനിയിലെ-പലഹാരപ്പെരുമ

വൈവിധ്യങ്ങളുടെ രുചിക്കൂട്ടുമായി 40 പലഹാരങ്ങൾ; ശ്രദ്ധനേടി പൊന്നാനിയിലെ പലഹാരപ്പെരുമ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.