ഓരോ ബാച്ചും ലാബ്-ടെസ്റ്റ് ചെയ്ത്, ലോഹരഹിതമാണെന്ന റിപ്പോര്‍ട്ടിനൊപ്പമാണ് വരുന്നത്. 80-ലധികം ധാതുക്കള്‍ അടങ്ങിയിട്ടുള്ള ശിലാജിത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പാക്കാനും സഹായിക്കുന്നു.
“ആയുർവേദത്തിൽ ശക്തി, ഓജസ്സ്, കരുത്ത് എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് ശിലാജിത്ത്, കപിവയിൽ 18000 അടി ഉയരമുള്ള മേഖലകളിൽ നിന്ന്, കൂടുതൽ മികച്ച പോഷകഗുണം ഉറപ്പുവരുത്തിക്കൊണ്ടുള്ള 100% ശുദ്ധമായ ഹിമാലയന്‍ ശിലാജിതാണ് ഞങ്ങള്‍ ശേഖരിക്കുന്നത്. നിങ്ങള്‍ 20-50 വയസ്സ് പ്രായമുള്ള വ്യക്തിയാണെങ്കിൽ, ലൈംഗികപരമായ രോഗങ്ങളാലോ സംഘര്‍ഷഭരിതമായ ജീവിതത്താലോ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ നിങ്ങളുടെ
ഊർജ്ജം
വര്‍ധിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി
ദിവസവും ഉപയോഗിക്കണമെന്ന് ഞാന്‍ ശക്തമായി ശുപാര്‍ശ ചെയ്യുകയാണ്.”
— കപിവ അക്കാദമി ഓഫ് ആയുര്‍വേദയിലെ ഡോ. ആനന്ദ്
പുരുഷന്മാരുടെ പ്രത്യുൽപ്പാദന ശേഷിയും ടെസ്റ്റോസ്റ്റിറോണുംശക്തമായ ആന്റി ഓക്സിഡന്റും ആൻ്റി-ഇൻഫ്ലമേറ്ററിയുമായ ഫുൾവിക് ആസിഡ് പേശികളിലേക്ക് ഓക്സിജൻ നേരിട്ട് എത്തിക്കുന്നു. ഫുൾവിക് ആസിഡിന്റെ പതിവായ ഉപയോഗം CO2, ലാക്റ്റിക് ആസിഡ് എന്നിവയെ കുറയ്ക്കാൻ സഹായിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ സുഖപ്പെടുന്നതിനും വര്‍ദ്ധിച്ച സഹനശീലത്തിനും ഇത് കാരണമാകുന്നു. ഫുള്‍വിക് ആസിഡിനാൽ സമ്പന്നമായതിനാൽ ശിലാജിത് പുരുഷന്മാരുടെ പ്രത്യുൽപ്പാദന ശേഷി വർധിപ്പിക്കുമെന്നതിനെക്കുറിച്ചുള്ള പഠനം നടന്നിട്ടുണ്ട്. ഒരു
ഭാഗമായി 60 വന്ധ്യതയുള്ള പുരുഷന്മാര്ക്ക് ശിലാജിത്ത് ദിവസത്തിൽ രണ്ടുനേരം വീതം 90 ദിവസത്തേക്ക് നല്കി. പരിശോധനാ കാലയളവിനുശേഷം ചികിത്സ പൂർത്തിയാക്കിയ പുരുഷന്മാരിൽ പകുതിയോളം പേരുടെയും മൊത്തം ബീജത്തിന്റെ എണ്ണത്തിലും ബീജ ചലനത്തിലും വര്‍ദ്ധനവുണ്ടായി, അതായത് എത്ര ബീജമുണ്ടെന്നതിലും എത്ര നന്നായി ബീജം അണ്ഡത്തിലേക്ക് നീങ്ങുന്നുവെന്ന കാര്യത്തിലും, ഈ രണ്ട് ഘടകങ്ങള്‍ തന്നെയാണ് പുരുഷന്മാരുടെ പ്രത്യുൽപ്പാദന ശേഷിയെ നിര്‍ണ്ണയിക്കുന്നത്.
45 മുതൽ 55 വയസ്സ് വരെ പ്രായമുള്ള ആരോഗ്യവാന്മാരും സന്നദ്ധരുമായ പുരുഷന്മാരിൽ 90 ദിവസത്തേക്ക് ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ ശിലാജിതിനുള്ള കഴിവ് പരിശോധിച്ചു. ഈ കാലയളവിന് ശേഷം ആകെ ടെസ്റ്റോസ്റ്റിറോണ്‍ അളവിൽ ഗണ്യമായ വര്‍ധനവാണ് ഗവേഷകര്‍ രേഖപ്പെടുത്തിയത്.
വിട്ടുമാറാത്ത ക്ഷീണംശിലാജിത് സിഎഫ്എസിന്റെ ലക്ഷണങ്ങള്‍ കുറച്ചേക്കാമെന്നും ഊര്‍ജ്ജം വീണ്ടെടുക്കാന്‍ സഹായിച്ചേക്കാമെന്നുമാണ് ഗവേഷകര്‍ ചിന്തിക്കുന്നത്. 2012-ൽ
പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പരീക്ഷണത്തിന് വിധേയരായവരിൽ ക്രോണിക് ഫാറ്റിഗ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ ശിലാജിത് സഹായിച്ചതായി കണ്ടെത്തി. ക്ഷീണത്തെ അതിന്റെ ഉറവിടത്തിൽ വെച്ച് തന്നെ കുറക്കുകയും ഊര്‍ജ്ജനില സ്വാഭാവികമായി വര്‍ദ്ധിപ്പിക്കുകയും, ശരീരത്തിലെ കോശപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യാൻ ശിലാജിത് സഹായിക്കുമെന്ന് ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
” എന്റെ വ്യായാമ സെഷനുകളിൽ പേശികളെ സുഖപ്പെടുത്തുന്നതിനും ഊര്‍ജ്ജം ലഭിക്കുന്നതിനുമുള്ള സപ്ലിമെന്റുകള്‍ നോക്കുന്നതിനിടയിലാണ് ഞാന്‍
വാങ്ങിയത്. ഈ ഉൽപ്പന്നം അദ്ഭുതകരമായാണ് പ്രവര്‍ത്തിച്ചത്, മെച്ചപ്പെട്ട ഉറക്കം, കുറഞ്ഞ ക്ഷീണം തുടങ്ങിയ മറ്റു ഗുണങ്ങളുണ്ടായതായും ഞാന്‍ ശ്രദ്ധിച്ചു. ദിവസം മുഴുവന്‍ എന്നെ പിന്തുണക്കുന്നതിനായി കഫീന്‍ ഇപ്പോള്‍ എനിക്ക് ആവശ്യമില്ല.”
— യതീന്ദര്‍ സിങ്, കപിവ ശിലാജിത് ഉപയോക്താവ് (പേര് മാറ്റിയിട്ടുണ്ട്)
ശാരീരികവും മാനസികവുമായ ക്ഷേമംശിലാജിത്തിൽ കാണപ്പെടുന്ന നിരവധി സംയുക്തങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തിന് സഹായകമായേക്കാം, ഇവ അൽഷിമേഴ്സ് ചികിത്സിക്കുന്നതിന് പോലും സഹായകമായേക്കാം.
വന്ന ഒരു പഠനം സൂചിപ്പിക്കുന്നത് ശിലാജിത് പരമ്പരാഗതമായി ദീർഘായുസ്സിനും സാവധാനത്തിലുള്ള വാർദ്ധക്യത്തിനും വേണ്ടി ഉപയോഗിച്ചിരുന്നു എന്നാണ്.
ഇതിലെ സംയുക്തങ്ങൾ അൽഷിമേഴ്സ് പോലുള്ള കോഗ്നിറ്റീവ് കണ്ട്രോള് രോഗങ്ങളെ കുറക്കാന്‍ സഹായിച്ചേക്കാം. കൂടാതെ, ദിവസേന രണ്ടുതവണ ചെറിയ അളവിൽ ശിലാജിത് റെസിൻ കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും ഇന്ഫ്ലേമേഷന് ചെറുക്കാനും സഹായിക്കും. അസുഖം വരാതിരിക്കാനും നിങ്ങളെ സഹായിച്ചേക്കാം. നിങ്ങൾക്ക് അസുഖം വന്നാൽ, ശിലാജിത് കഴിക്കുന്നത് നിങ്ങളുടെ ശരീരം വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിച്ചേക്കാം. ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്താൻ, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും പോഷകങ്ങളും ലഭിക്കേണ്ടതുണ്ട്, അത് തന്നെയാണ് ശിലാജിതിന് നല്കാന് കഴിയുന്നത്.
കപിവ ഹിമാലയന്‍ ശിലാജിത് – ആമസോണിൽ 4.2 / 5 റേറ്റിങ് ശിലാജിതിന്റെ വിവിധ തരത്തിലുള്ള ഉപയോഗങ്ങളും ഗുണങ്ങളും ഇപ്പോള്‍ നിങ്ങള്‍ക്ക് അറിയാം. ഉപയോഗിച്ച് തുടങ്ങുകയെന്നതാണ് അടുത്ത ഘട്ടം. എന്നാൽ ശിലാജിതിന്റെ വിശ്വസനീയതയും സംശുദ്ധിയുമാണ് വലിയ പ്രശ്നം, കാരണം സുരക്ഷയില്ലാത്തതും ഫലപ്രാപ്തിയില്ലാത്തതുമായ നിരവധി വ്യാജ ഉൽപ്പന്നങ്ങളാണ് മാര്‍ക്കറ്റിലുള്ളത്.
വിശ്വസിക്കാം. കാരണം 100% സംശുദ്ധമായ ശിലാജിത് ഒരുക്കുന്നതിനായി, ഘന ലോഹങ്ങളിൽ നിന്ന് മുക്തമാക്കുന്നതിനുള്ള കര്‍ക്കശമായ ശുദ്ധീകരണ പ്രക്രിയയിലൂടെയാണ് അത് കടന്നു പോകുന്നത്. ലോഹരഹിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ശിലാജിതിന്റെ ഓരോ ബാച്ചും കപിവ പരിശോധിക്കുന്നു, സുരക്ഷിതമായി ഉപയോഗിക്കാമെന്ന റിപ്പോര്‍ട്ടിനൊപ്പമാണ് അത് വരുന്നത്. ഉൽപ്പന്നത്തോടൊപ്പം നല്‍കിയിരിക്കുന്ന സ്പൂണിൽ ഒരു പയറുമണി വലുപ്പത്തിൽ
എടുത്ത് വെള്ളത്തിലോ പാലിലോ ചേര്‍ത്ത് അത് അലിഞ്ഞ ശേഷം കുടിക്കുക.
ഡിസ്ക്ലെയിമര്: പ്രകടിപ്പിച്ച കാഴ്ച്ചപ്പാടുകളും അഭിപ്രായങ്ങളും ഡോക്ടർമാരുടെ സ്വതന്ത്രമായ പ്രൊഫഷണൽ ജഡ്ജ്മെന്റ് ആണ്, അവരുടെ കാഴ്ച്ചപ്പാടുകളുടെ കൃത്യതയിൽ ഞങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് ഒരു മെഡിക്കൽ ഉപദേശത്തിന് പകരമായി പരിഗണിക്കാന്‍ സാധിക്കുകയില്ല. കൂടുതൽ വിവരങ്ങള്‍ക്ക് നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിക്കുക. കപിവക്ക് വേണ്ടി ഈ ആര്‍ട്ടിക്കിള്‍ തയ്യാറാക്കിയത് ടൈംസ് ഇന്റര്‍നെറ്റിന്റെ സ്പോട്ട്ലൈറ്റ് ടീം.