വീട്ടിലെത്തുന്ന അതിഥികൾക്ക് ചായയും ജ്യൂസുമൊക്കെ കൊടുക്കുന്ന പഴഞ്ചൻ രീതി ഒന്നു മാറ്റിപ്പിടിച്ചാലോ.. പകരം ചിൽഡായിട്ട് ഓരോ മോക്ക് ടെയിൽസ് കൊടുത്ത് പുതിയ ട്രെൻഡ് സെറ്റ് ചെയ്യാം. രുചികരവും വേഗത്തിൽ വീട്ടിൽ തയ്യാറാക്കാവുന്നതുമായ രണ്ട് മോക്ക് ടെയിലുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടുത്തുകയാണ് നമിത. ഇനി അതിഥികളെത്തുമ്പോൾ സ്വീകരിക്കാൻ ഈ മോക്ക് ടെയിലുകൾ കൂടി കരുതാം.