Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

വിമാനത്തിൽ കയറിയ പ്രതീതി, കഴിക്കാൻ ഏതുതരം ഭക്ഷണവും; ഇത് രണ്ടുകോടിയുടെ ‘വിമാന ഭക്ഷണശാല’

by News Desk
October 28, 2021
in FOOD
0
വിമാനത്തിൽ-കയറിയ-പ്രതീതി,-കഴിക്കാൻ-ഏതുതരം-ഭക്ഷണവും;-ഇത്-രണ്ടുകോടിയുടെ-‘വിമാന-ഭക്ഷണശാല’
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

AIRCRAFT

ഉപയോ​ഗശൂന്യമായ റെയിൽവേ കോച്ചിനെ ഭക്ഷണശാലയാക്കി മാറ്റിയ ഇന്ത്യൻ റെയിൽവേയുടെ ആശയം പുറത്തുവന്ന് അധികമായില്ല. മുംബൈയിലെ ഛത്രപ്രതി ശിവജി ടെർമിനസിലെ റെയിൽവേ കോച്ച് ആണ് റെസ്റ്ററന്റ് ആക്കി മാറ്റിയത്. അത് റെയിൽവേ കോച്ച് ആയിരുന്നെങ്കിൽ ഇപ്പോൾ വാർത്തയിലിടം നേടുന്നത് ഒരു എയർക്രാഫ്റ്റ് റെസ്റ്ററന്റ് ആണ്,

​ഗുജറാത്തിലാണ് സം​ഗതിക്ക് തുടക്കമിട്ടിരിക്കുന്നത്. വഡോദര ന​ഗരത്തിലെ ടാർസാലി ബൈപ്പാസിലാണ് എയർക്രാഫ്റ്റ് റെസ്റ്ററന്റ് സ്ഥിതി ചെയ്‌യുന്നത്. ലോകത്തിൽ തന്നെ എയർക്രാഫ്റ്റ് തീമിൽ ഡിസൈൻ ചെയ്തിട്ടുള്ള ഒമ്പതാമത്തെ റെസ്റ്ററന്റ് ആണിത്. ഉപയോ​ഗശൂന്യമായ വിമാനഭാ​ഗങ്ങൾ ഉപയോ​ഗിച്ച് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ നാലാമത്തെ റെസ്റ്ററന്റ് ആണിത്.

ബെം​ഗളൂരുവിലെ ഒരു കമ്പനിയിൽ നിന്ന് 1.40 കോടി രൂപയ്‍ക്കാണ് വാങ്ങിയ എയർബസ് 320 ആണ് ഭക്ഷണശാലയാക്കി മാറ്റിയത്. വിമാനത്തിന്റെ ഓരോ ഭാ​ഗവും വഡോ​ദരയിൽ എത്തിച്ച് റെസ്റ്ററന്റ് രൂപത്തിലേക്ക് ആക്കി മാറ്റുകയായിരുന്നു. 102 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഈ വിമാന റെസ്റ്ററന്റിലുള്ളത്.

ഏകദേശം രണ്ടുകോടിയോളമാണ് വിമാന റെസ്റ്ററന്റിനു വേണ്ടി ചെലവായത്. യഥാർഥ വിമാനത്തിൽ ഇരിക്കുന്ന പ്രതീതിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇനി വിമാന റെസ്റ്ററന്റിലെ തൊഴിലാളികൾക്കും പ്രത്യേകതയുണ്ട്. എയർഹോസ്റ്റസുമാർക്ക് സമാനമായിട്ടായിരിക്കും ഇവരുടെ വേഷവിധാനം.

രുചിവൈവിധ്യങ്ങളും റെസ്റ്ററന്റിൽ ഒരുക്കിയിട്ടുണ്ട്. ചൈനീസ്, പഞ്ചാബി, കോണ്ടിനെന്റൽ, ഇറ്റാലിയൻ, മെക്സിക്കൻ, തായ് തുടങ്ങി നാടനും ലോകോത്തര രുചികളുമെല്ലാം ഇവിടെ ലഭ്യമാണ്.

Content Highlights: Gujarat gets its first airplane restaurant

Previous Post

ഇന്ധനവില വര്‍ധന: കേരളത്തിന് അധികമായി കിട്ടിയത് 201.93 കോടി രൂപയെന്ന് ധനമന്ത്രി

Next Post

പൊതുജനങ്ങൾക്കുള്ള ഫൈസർ ബൂസ്റ്റർ ഡോസിന് താത്കാലിക അനുമതി

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
പൊതുജനങ്ങൾക്കുള്ള-ഫൈസർ-ബൂസ്റ്റർ-ഡോസിന്-താത്കാലിക-അനുമതി

പൊതുജനങ്ങൾക്കുള്ള ഫൈസർ ബൂസ്റ്റർ ഡോസിന് താത്കാലിക അനുമതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.