ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഒക്ടോബർ മൂന്നിന് ആരംഭിക്കും. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒക്ടോബർ രണ്ട് മുതൽ ഈ സെയിൽ ലഭ്യമാവും.
എട്ട് ദിവസത്തെ വിൽപ്പന ഒക്ടോബർ 10 വരെ തുടരും കൂടാതെ ഉപഭോക്താക്കൾക്ക് നിരവധി സ്മാർട്ട്ഫോണുകളിൽ ബാങ്ക്, എക്സ്ചേഞ്ച്, നോ-കോസ്റ്റ് ഇഎംഐ, പ്രീപെയ്ഡ്, ഓഫറുകൾ എന്നിവ ലഭിക്കും.
ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്ല്യൺ ഡേ സെയിൽ 2021 ൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ ഡീലുകളുടെ ഒരു പൂർണ്ണ ലിസ്റ്റ് ഇതാ. സ്മാർട്ട് ഫോണുകളുടെ വിലയ്ക്കൊപ്പം അവയ്ക്കൊപ്പമുള്ള മറ്റ് ഓഫറുകളുടെ വിവരങ്ങളും പട്ടികയിൽ നൽകിയിരിക്കുന്നു.
Flipkart Big Billion Days Sale 2021: Full list of smartphone deals- സ്മാർട്ട്ഫോൺ ഡീലുകൾ
Realme – റിയൽമീ
Realme C11 2021 (2/32)-Rs 5,849-എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ
Realme C20 (2/32) Rs 6,299-ബാങ്ക് ഓഫർ
Realme Narzo 50i (2/32) Rs 6,299 -എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ
Realme Narzo 50A – Rs 9,674-എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ
Realme 8i – Rs 10,799-എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ
Realme 8 – Rs 13,999-എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ
Realme Narzo 30 – Rs 10,799 -എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ
Realme GT 5G – Rs 32,999-ബാങ്ക് ഓഫർ
Realme GT Master Edition 5G – Rs 17,499-എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ
Infinix – ഇൻഫിനിക്സ്
Infinix Smart 5 (2/32) – Rs 6,299-ബാങ്ക് ഓഫർ
Infinix Smart 5A (2/32) Rs 5,849-ബാങ്ക് ഓഫർ
Infinix Hot 10 Play ₹7,199-ബാങ്ക് ഓഫർ
Infinix Hot 11s ₹9,899-ബാങ്ക് ഓഫർ
Infinix Hot 10s – Rs 8,549-ബാങ്ക് ഓഫർ
Samsung- സാംസങ്
Samsung Galaxy F12 – Rs 8,549-ബാങ്ക് ഓഫർ
Samsung Galaxy F22 – Rs 11,249 -ബാങ്ക് ഓഫർ
Samsung Galaxy F42 5G – Rs 16,499 -ബാങ്ക് ഓഫർ
Samsung Galaxy F62 – Rs 16,499 -ബാങ്ക് ഓഫർ
Poco-പോകോ
Poco M3 (4/64) – Rs 8,549 -ബാങ്ക് ഓഫർ
Poco C3 (3/32) Rs 6,299- എക്സ്ചേഞ്ച്, ബാങ്ക് ഓഫർ
Poco M2 Pro – Rs 10,799 -ബാങ്ക് ഓഫർ
Poco X3 Pro – Rs 14,999- എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ
Motorola- മോട്ടറോള
Motorola Edge 20 Fusion 5G – Rs 18,499 -ബാങ്ക് ഓഫർ
Moto G40 Fusion – Rs 11,699 -ബാങ്ക് ഓഫർ
Moto G60 – Rs 14,499 -ബാങ്ക് ഓഫർ
മറ്റു ബ്രാൻഡുകൾ
Xiaomi Redmi 9i (4/64) – Rs 7,199-എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ
Micromax In Note 1 – Rs 8,549 -ബാങ്ക് ഓഫർ
ASUS ROG Phone 3 – Rs 31,999 -ബാങ്ക് ഓഫർ
Oppo Reno 6 Pro 5G – Rs 32,990-എക്സ്ചേഞ്ച്/പ്രീപെയ്ഡ്, ബാങ്ക് ഓഫർ
Google Pixel 4a – Rs 24,499 -ബാങ്ക് ഓഫർ
Apple iPhone SE – Rs 24,499 -ബാങ്ക് ഓഫർ
Flipkart Big Billion Days Sale 2021: Full list of smartwatch deals- സ്മാർട്ട് വാച്ച് ഡീലുകൾ
ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ സമയത്ത് അമേസ്ഫിറ്റിന്റെ (AmazFit) സ്മാർട്ട് വാച്ചുകൾക്ക് ഡിസ്കൗണ്ട് ലഭിക്കും.
Bip U- ബിപ് യു 3,499 രൂപയ്ക്ക് ലഭിക്കും. 3,999 രൂപയായിരുന്നു ലോഞ്ച് വില.
T-Rex Pro- ടി-റെക്സ് പ്രോ 12,999 രൂപയ്ക്ക് പകരം 11,999 രൂപയ്ക്ക് ലഭിക്കും.
GTS 2e- ജിടിഎസ് 2ഇ 9,999 രൂപയ്ക്ക് പകരം 7,999 രൂപയ്ക്ക് ലഭിക്കും.
GTS- ജിടിഎസ് 5,999 രൂപയ്ക്ക് പകരം 4,999 രൂപയ്ക്ക് ലഭിക്കും.
AmazFit T-Rex- അമേസ്ഫിറ്റ് ടി-റെക്സ് 9,999 രൂപയ്ക്ക് പകരം 5,999 രൂപയ്ക്ക് ലഭിക്കും.
GTR 2 sport- ജിടിആർ 2 സ്പോർട്ടിന് 11,999 രൂപയാണ് വില.
GTS 2- ജിടിഎസ് 2 ന് 11,999 രൂപയ്ക്ക് ലഭിക്കും.
Also Read: Amazon Great Indian Festival 2021 sale- ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: മികച്ച സ്മാർട്ട്ഫോൺ ഡീലുകൾ ഇവയാണ്
The post Flipkart Big Billion Days Sale 2021: Full list of deals on smartphones, smartwatches- ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ്- സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച് ഡീലുകൾ ഇവയാണ് appeared first on Indian Express Malayalam.