Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

Samsung Galaxy M52 5G: സാംസങ് ഗാലക്‌സി എം52 5ജി ഇന്ത്യയിൽ പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം

by News Desk
September 29, 2021
in TECHNOLOGY
0
samsung-galaxy-m52-5g:-സാംസങ്-ഗാലക്‌സി-എം52-5ജി-ഇന്ത്യയിൽ-പുറത്തിറങ്ങി;-വിലയും-സവിശേഷതകളും-അറിയാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Samsung Galaxy M52 5G launched in India: Price, offers, and specifications: സാംസങ് ഗാലക്‌സി എം52 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. സാംസങ് ഗാലക്സി എം51ന്റെ പിൻഗാമിയാണ് ഈ പുതിയ ഫോൺ. 30,000 രൂപയിൽ താഴെ വിലവരുന്ന മിഡ് റേഞ്ച് ഫോണാണിത്, ഏറ്റവും പുതിയ സാംസങ് ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം താഴെ വായിക്കാം.

Samsung Galaxy M52 5G: Price in India, offers – സാംസങ് ഗാലക്‌സി എം52 5ജി ഇന്ത്യയിലെ വില, ഓഫറുകൾ

സാംസങ് ഗാലക്സി എം52 5ജി യുടെ വില 29,999 രൂപയാണ്, 6ജിബി റാം + 128ജിബി സ്റ്റോറേജ് മോഡലിന്റെ വിലയാണിത്. ഇതിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 31,999 രൂപയാണ് വില. സാംസങ് വെബ്സൈറ്റ്, ആമസോൺ, മറ്റു പ്രമുഖ ഓൺലൈൻ പോർട്ടലുകൾ, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി പുതിയ സാംസങ് ഫോൺ വാങ്ങാവുന്നതാണ്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയുടെ ഭാഗമായി സാംസങ് ഗാലക്സി എം52 5ജി 26,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. ഉയർന്ന മോഡൽ 28,999 രൂപയ്ക്ക് ലഭിക്കും. ഈ ഓഫർ പരിമിതകാലത്തേക്ക് മാത്രമായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Samsung Galaxy M52 5G specifications, features – സാംസങ് ഗാലക്‌സി എം52 5ജി സവിശേഷതകൾ

പുതിയ സാംസങ് ഗാലക്സി എം52 5ജി 6.7 ഇഞ്ച് വലിപ്പമുള്ളഫുൾഎച്ഡി+ സൂപ്പർ അമോഎൽഇഡി ഡിസ്പ്ലേയിലാണ് വരുന്നത്. ഇതിൽ 120ഹേർട്സ് വരെ റിഫ്രഷ് നിരക്ക് ലഭിക്കും, കൂടാതെ 20: 9 വീക്ഷണാനുപാതവുമുണ്ട്. ആൻഡ്രോയിഡ് 11 ലാണ് ഈ മിഡ് റേഞ്ച് ഫോൺ പ്രവർത്തിക്കുന്നത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്, ഇതിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്നു. മൈക്രോ എസ്ഡി കാർഡ് മുഘേന 1ടിബി വരെ ഇന്റെർണൽ സ്റ്റോറേജ് ഉയർത്താനും കഴിയും.

ഫൊട്ടോഗ്രാഫിക്കായി 64എംപി പ്രധാന ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്. ഇതിൽ ഒരു 12 എംപി സെക്കൻഡറി സെൻസറും 5 എംപി മാക്രോ സെൻസറും വരുന്നു. മുൻവശത്ത് 32 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

Also Read: ഐക്യൂ Z5 ഇന്ത്യയിൽ അവതരിപ്പിച്ചു; പുതിയ ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

25വാട്ടിന്റെ ഫാസ്റ്റ് ചാർജിംഗിന് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയുമായാണ് പുതിയ സാംസങ് ഗാലക്സി എം52 5ജി വരുന്നത്. ഫോണിന്റെ ഒരു വശത്തായി ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു.

കണക്റ്റിവിറ്റിക്കായി 5ജി, 4ജി എൽടിഇ, വൈ ഫൈ 6, ബ്ലൂടൂത്ത് വി5, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്. ഡോൾബി അറ്റ്മോസ്, എൻഎഫ്സി, നോക്സ് സെക്യൂരിറ്റി എന്നിവയോടെയാണ് പുതിയ സാംസങ് ഫോൺ വരുന്നത്.

The post Samsung Galaxy M52 5G: സാംസങ് ഗാലക്‌സി എം52 5ജി ഇന്ത്യയിൽ പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം appeared first on Indian Express Malayalam.

Previous Post

സ്‌കൂളുകൾ ആവശ്യപ്പെടുന്നത്ര ബസ്‌ നൽകും; വിദ്യാർഥികളുടെ യാത്രാ ഇളവ്‌ പുനഃസ്ഥാപിച്ചു

Next Post

Amazon Great Indian Festival: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ മൂന്ന് മുതൽ; പ്രധാന ഓഫറുകൾ ഇവയാണ്

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
amazon-great-indian-festival:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ-ഒക്ടോബർ-മൂന്ന്-മുതൽ;-പ്രധാന-ഓഫറുകൾ-ഇവയാണ്

Amazon Great Indian Festival: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ മൂന്ന് മുതൽ; പ്രധാന ഓഫറുകൾ ഇവയാണ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.