Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

Amazon Great Indian Festival: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ മൂന്ന് മുതൽ; പ്രധാന ഓഫറുകൾ ഇവയാണ്

by News Desk
September 29, 2021
in TECHNOLOGY
0
amazon-great-indian-festival:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ-ഒക്ടോബർ-മൂന്ന്-മുതൽ;-പ്രധാന-ഓഫറുകൾ-ഇവയാണ്
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

Amazon Great Indian Festival on October 3: A quick look at deals and offers: ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വില്പന ഒക്ടോബർ മൂന്നിന് ആരംഭിക്കും. മികച്ച ഓഫറുകളുമായാണ് ഈ വർഷത്തെ ഫെസ്റ്റിവൽ എത്തുന്നത്. ആമസോൺ പ്രൈം മെമ്പർഷിപ് ഉള്ളവർക്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളും നേരത്തെ ലഭ്യമാകും.

ആമസോൺ പ്രൈം അംഗങ്ങൾക്ക് 15,000 രൂപ വരെയുള്ള അധിക ഡിസ്‌കൗണ്ടും, കുറഞ്ഞ ഇഎംഐയും സൗജന്യ സ്ക്രീൻ റീപ്ലേസ്‌മെന്റും ഫെസ്റ്റിവലിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. മിക്ക ഉപകരണങ്ങൾക്കും എക്സ്ചേഞ്ച് ഓഫറുകളും നൽകുന്നു. എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് നൽകുന്നുണ്ട്.

സാംസങ് ഗാലക്സി നോട്ട് 20 അൾട്ര 69,999 രൂപയ്ക്ക് ഫെസ്റ്റിവലിൽ ലഭിക്കും. നിലവിൽ 92,520 രൂപയാണ് ഫോണിന്റെ വില, അതായത് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഫോൺ 22,521 രൂപ കിഴിവിൽ ലഭിക്കും. മുൻനിര സ്മാർട്ട്ഫോണായ ഇതിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865+ പ്രോസസർ, 108 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, എസ് പെൻ പിന്തുണ, അമോലെഡ് ഡിസ്പ്ലേ എന്നിവയുണ്ട്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വില്പനയിൽ സാംസങ് ഗാലക്സി നോട്ട് 20 44,999 രൂപയ്ക്ക് ലഭിക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 77,999 രൂപയ്ക്കാണ് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ പ്രീമിയം സ്മാർട്ട്‌ഫോണിന് ആമസോൺ 33,000 രൂപ കിഴിവ് നൽകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വൺപ്ലസ് 9ആർ 5ജി, സാംസങ് ഗാലക്‌സി എം21 2021, റിയൽമി നർസോ 30, ഷവോമി റെഡ്മി 9, സാംസങ് ഗാലക്‌സി എം51 തുടങ്ങിയ ഉപകരണങ്ങൾക്കും ഓഫറുകളുണ്ട്. എന്നാൽ ഓഫറുകൾ എങ്ങനെയാണെന്നത് നിലവിൽ വ്യക്തമല്ല, ആമസോൺ ഉടൻ തന്നെ അത് വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: Samsung Galaxy M52 5G: സാംസങ് ഗാലക്‌സി എം52 5ജി ഇന്ത്യയിൽ പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം

ഷവോമി റെഡ്മി 9എ 6,799 രൂപയ്ക്ക് ലഭിക്കും, അതേസമയം ടെക്നോ സ്പാർക്ക് 8 ന് 7,999 രൂപ വിലവരും. രഇതിൽ ഇരട്ട പിൻ ക്യാമറ സജ്ജീകരണം, 5,000 എംഎഎച്ച് ബാറ്ററി, മെറ്റൽ ബോഡി, 6.52 ഇഞ്ച് ഡിസ്പ്ലേ എന്നിവയും അതിലേറെയും സവിശേഷതകൾ ഉണ്ട്. റെഡ്മി 9 എയിൽ മീഡിയാടെക് ഹീലിയോ ജി 25 ചിപ്‌സെറ്റും 5,000 എംഎഎച്ച് ബാറ്ററിയും 6.53 ഇഞ്ച് എച്ച്ഡി+ ഐപിഎസ് ഡിസ്പ്ലേയും വരുന്നു.

ആമസോൺ ഐഫോണുകളിലും വിവോ, ഓപ്പോ, വൺപ്ലസ്, ഐക്യു തുടങ്ങിയ ചില ആൻഡ്രോയ്ഡ് ഫോണുകളിലും “ക്രേസി”, “മെഗാ” ഡീലുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഓഫറുകളും ഉടൻ തന്നെ ആമസോൺ വെബ്സൈറ്റിൽ പ്രദർശിപ്പിക്കും.

The post Amazon Great Indian Festival: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ മൂന്ന് മുതൽ; പ്രധാന ഓഫറുകൾ ഇവയാണ് appeared first on Indian Express Malayalam.

Previous Post

Samsung Galaxy M52 5G: സാംസങ് ഗാലക്‌സി എം52 5ജി ഇന്ത്യയിൽ പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം

Next Post

രാഹുലിന്‍റെ അസ്തിത്വം നിലനിർത്താനുള്ള ശ്രമമാണ് കനയ്യയുടെ കോണ്‍ഗ്രസ് പ്രവേശം- മുഹമ്മദ് മുഹസ്സിന്‍

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
രാഹുലിന്‍റെ-അസ്തിത്വം-നിലനിർത്താനുള്ള-ശ്രമമാണ്-കനയ്യയുടെ-കോണ്‍ഗ്രസ്-പ്രവേശം-മുഹമ്മദ്-മുഹസ്സിന്‍

രാഹുലിന്‍റെ അസ്തിത്വം നിലനിർത്താനുള്ള ശ്രമമാണ് കനയ്യയുടെ കോണ്‍ഗ്രസ് പ്രവേശം- മുഹമ്മദ് മുഹസ്സിന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.