Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

Xiaomi Mi MIX 4: ഷവോമി എംഐ മിക്സ് 4 പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം

by News Desk
August 11, 2021
in TECHNOLOGY
0
xiaomi-mi-mix-4:-ഷവോമി-എംഐ-മിക്സ്-4-പുറത്തിറങ്ങി;-വിലയും-സവിശേഷതകളും-അറിയാം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

Xiaomi Mi MIX 4: ഷാവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ എംഐ മിക്സ് 4 ചൈനയിൽ പുറത്തിറങ്ങി. ഇന്ത്യൻ വില ഏകദേശം 57,360 രൂപയാണ് ഷവോമിയുടെ ഈ ഫ്ലാഗ്ഷിപ് ഫോണിന് വില വരുന്നത്. ഡിസ്‌പ്ലേയിൽ നൽകിയിരിക്കുന്ന സെൽഫി ക്യാമറ, ഫ്ലാഗ്ഷിപ് പ്രകടനം, 120വാട്ടിന്റെ അതിവേഗ ചാർജിങ് തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. എന്നാൽ ഫോൺ ഇന്ത്യൻ വിപണിയിൽ എപ്പോൾ ലഭ്യമാകും എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. പുതിയ എംഐ ഫോണിനെ കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

Xiaomi Mi MIX 4 price – എംഐ മിക്സ് 4 വില

നാല് മോഡലുകളിലാണ് ഫോൺ ലഭിക്കുക. ഇന്ത്യൻ വില ഏകദേശം 57,360 രൂപ മുതലാണ് ഫോണിന് വില വരുക. 8ജിബി റാം + 128 ജിബി സ്റ്റോറേജും വരുന്ന ഫോണിനാണ് ഈ വില. 8ജിബി + 256ജിബി സ്റ്റോറേജും വരുന്ന മോഡലിന് ഏകദേശം 60,800 രൂപയോളമാണ് വില വരുക. 12 ജിബി റാം + 256 ജിബി സ്റ്റോറേജും വരുന്നതിന് 66,540 രൂപയും നാല് മോഡലുകളിലാണ് ഫോൺ ലഭിക്കുക. ഇന്ത്യൻ വില ഏകദേശം 57,360 രൂപ മുതലാണ് ഫോണിന് വില വരുക. 8ജിബി റാം + 128 ജിബി സ്റ്റോറേജും വരുന്ന ഫോണിനാണ് ഈ വില. 8ജിബി + 256ജിബി സ്റ്റോറേജും വരുന്ന മോഡലിന് ഏകദേശം 60,800 രൂപയോളമാണ് വില വരുക. 12 ജിബി റാം + 512 ജിബി സ്റ്റോറേജും വരുന്ന ഏറ്റവും ഉയർന്ന മോഡലിന് 72,270 രൂപയുമാണ് വില വരുക.

Xiaomi Mi MIX 4 specifications, features – എംഐ മിക്സ് 4 സവിശേഷതകൾ

പുതുതായി പുറത്തിറങ്ങിയ ഷവോമി എംഐ മിക്സ് 4 ൽ 120 ഹേർട്സ് റിഫ്രഷ് നിരക്ക് നൽകുന്ന 6.67 ഇഞ്ച് ഫുൾഎച്ഡി+ അമോഎൽഇഡി എച്ഡിആർ 10+ ഡിസ്പ്ലേയാണ് വരുന്നത്, വളഞ്ഞ അരികുകളാണ് ഇതിൽ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്, 5000000: 1 കോൺട്രാസ്റ്റ് അനുപാതം, 10-ബിറ്റ് ട്രൂകളർ, 480ഹേർട്സ് ടച്ച് സാമ്പിൾ റേറ്റ് എന്നിവയും ഇതിൽ ലഭിക്കുന്നു. ഡോൾബി വിഷൻ പിന്തുണയും ഇതിനുണ്ട്.

ക്വാൽകോമിന്റെ മുൻനിരയിലുള്ള സ്‌നാപ്ഡ്രാഗൺ 888+ പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്, അഡ്രിനോ 660 ജിപിയുവുമായി ചേർന്നാണ് പ്രവർത്തനം. ഇതിൽ 12ജിബി എൽപിഡിഡിആർ5 റാമും 512ജിബി യൂഎഫ്എസ് 3.1 സ്റ്റോറേജും വരുന്നു. ആൻഡ്രോയിഡ് 11നെ അടിസ്ഥാനമാക്കി എംഐയൂഐൽ ആണ് ഇത് പ്രവർത്തിക്കുന്നത്.

പിന്നിൽ ട്രിപ്പിൾ ക്യാമറയാണ് ഇതിൽ വരുന്നത്. ഇതിലെ പ്രധാന ക്യാമറ 108എംപിയാണ്. 100 മടങ് സൂമും, എൽഇഡി ഫ്ലാഷും, ഒപ്റ്റിക്കൽ സ്റ്റെബിലൈസേഷനും നൽകുന്നു. 8എംപിയുടെ പെരിസ്‌കോപ്‌ ക്യാമറയാണ് മറ്റൊന്ന്. 13എംപി അൾട്രാ വൈഡ് ക്യാമറയും വരുന്നുണ്ട്. മുന്നിൽ ഡിസ്പ്ളേയിലായി 20 എംപി ക്യാമറയാണ് നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച ഫുൾ സ്ക്രീൻ അനുഭവം ഫോൺ നൽകും.

120 വാട്ടിന്റെ അതിവേഗ ചാർജിങ് പിന്തുണയുള്ള 4,500 എംഎഎച് ബാറ്ററിയാണ് ഷവോമി എംഐ മിക്സിൽ വരുന്നത്.

Also read: Covid-19 Vaccine Certificate in WhatsApp: വാക്സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പിൽ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

The post Xiaomi Mi MIX 4: ഷവോമി എംഐ മിക്സ് 4 പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം appeared first on Indian Express Malayalam.

Previous Post

പള്ളിയില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കോടികള്‍ വെട്ടിച്ചു; കണക്കുകള്‍ പുറത്തുവിട്ട് പള്ളികമ്മിറ്റി

Next Post

WhatsApp: വാട്സ്ആപ്പ് വെബിൽ ഇനി ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
whatsapp:-വാട്സ്ആപ്പ്-വെബിൽ-ഇനി-ചിത്രങ്ങൾ-എഡിറ്റ്-ചെയ്യാം;-പുതിയ-ഫീച്ചറുകൾ-അവതരിപ്പിച്ചു

WhatsApp: വാട്സ്ആപ്പ് വെബിൽ ഇനി ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.