Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പള്ളിയില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കോടികള്‍ വെട്ടിച്ചു; കണക്കുകള്‍ പുറത്തുവിട്ട് പള്ളികമ്മിറ്റി

by News Desk
August 11, 2021
in KERALA
0
പള്ളിയില്‍-നിന്നും-യൂത്ത്-കോണ്‍ഗ്രസ്-സംസ്ഥാന-സെക്രട്ടറി-കോടികള്‍-വെട്ടിച്ചു;-കണക്കുകള്‍-പുറത്തുവിട്ട്-പള്ളികമ്മിറ്റി
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > യൂത്ത് കോണ്ഗ്രസ് സംസ്ഥാന നേതാവ് ദേവാലയത്തില് നടത്തിയ കോടികളുടെ വെട്ടിപ്പ് പുറത്ത്. പെരുമ്പാവൂര് രായമംഗലം സ്വദേശിയും യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഷിജോ വര്ഗീസിനെതിരെ പുല്ലുവഴി സെന്റ് തോമസ് പള്ളി കമ്മിറ്റി നോട്ടീസ് പുറത്തിറക്കിയാണ് നേതാവിന്റെ വന്തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്.

2019 ജൂലൈ എട്ട് മുതല് 2020 ഡിസംബര് 13 വരെയുള്ള കാലയളവിലെ കൈക്കാരനായിരുന്നു ഷിജോ. ഈ കാലത്ത് ഷിജോ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് പരിശോധിക്കാന് 2020 ജനുവരി 24ന് ഇടവക പൊതുയോഗം തെരഞ്ഞെടുത്ത സമിതി ഒരു ചാര്ട്ടേഡ് അക്കൗണ്ടിനെക്കൊണ്ട് പരിശോധിച്ച് റിപ്പോര്ട്ടും തയ്യാറാക്കി. ഈ റിപ്പോര്ട്ടാണ് ഇടവക സമിതിയംഗങ്ങള് നോട്ടീസായി പുറത്തിറക്കിയത്.

കണക്കുകള് പ്രകാരം 76,49,421 രൂപയാണ് ഷിജോ വര്ഗീസ് തിരിമറി നടത്തിയതെന്ന് നോട്ടീസില് പറയുന്നു. പള്ളി വാടകയ്ക്ക് നല്കിയ കെട്ടിടത്തിലെ സാധനങ്ങള് ജപ്തി ചെയ്ത വകയില് 27 ലക്ഷം രൂപ വകയിരുത്തിയെന്നും പറയുന്നു. ബാക്കി 47,37,371 രൂപയാണ് പള്ളിക്ക് ലഭിക്കാനുള്ളതെന്നാണ് വിശദീകരണം. എന്നാല് കാണിക്കവഞ്ചിയുടെ കണക്കുകള് കൃത്യമായി കണക്കാക്കാന് ആകില്ലെന്നും അതിലും തിരിമറി നടന്നിട്ടുണ്ടെന്നും വിശ്വാസികള് പറയുന്നു. ഇത് പ്രകാരം രണ്ടുകോടിയോളം രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് വിശ്വാസികളുടെ വാദം. പള്ളികമ്മിറ്റി നല്കിയ പരാതിയിന്മേല് 406,420,425,465 ഐപിസി പ്രകാരം കുറുപ്പംപടി പൊലീസ് ഷിജോക്കെതിരെ കേസെടുത്തിട്ടുണ്ട്.

നേരത്തേ യൂത്ത് കോണ്ഗ്രസ് പ്രാദേശിക നേതൃത്വം മുതല് അഖിലേന്ത്യ നേതൃത്വം വരെയുള്ള നേതാക്കള്ക്ക് പള്ളി കമ്മിറ്റി പരാതി നല്കിയിരുന്നു. എന്നാല് നടപടി എടുക്കാതെ തട്ടിപ്പ് നടത്തിയ ആളെ സംരക്ഷിക്കുകയായിരുന്നു. ഇതേ തുടര്ന്നാണ് നിയമനടപടിയിലേക്ക് നീങ്ങിയത്.

Previous Post

ജസ്റ്റിസ് വി കെ മോഹനന്‍ കമീഷന്റെ നിയമനം സ്റ്റേ ചെയ്തു

Next Post

Xiaomi Mi MIX 4: ഷവോമി എംഐ മിക്സ് 4 പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
xiaomi-mi-mix-4:-ഷവോമി-എംഐ-മിക്സ്-4-പുറത്തിറങ്ങി;-വിലയും-സവിശേഷതകളും-അറിയാം

Xiaomi Mi MIX 4: ഷവോമി എംഐ മിക്സ് 4 പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.