Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

WhatsApp: വാട്സ്ആപ്പ് വെബിൽ ഇനി ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു

by News Desk
August 11, 2021
in TECHNOLOGY
0
whatsapp:-വാട്സ്ആപ്പ്-വെബിൽ-ഇനി-ചിത്രങ്ങൾ-എഡിറ്റ്-ചെയ്യാം;-പുതിയ-ഫീച്ചറുകൾ-അവതരിപ്പിച്ചു
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

വാട്സ്ആപ്പിന്റെ വെബ്സൈറ്റ് സംവിധാനമായ വാട്സ്ആപ്പ് വെബിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു വാട്സ്ആപ്പ്. ചിത്രങ്ങൾ അയക്കുന്നതിന് മുൻപ് എഡിറ്റ് ചെയ്യാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. മൊബൈൽ പതിപ്പിന് സമാനമായ വെബ് അനുഭവം നൽകുന്നതാണ് പുതിയ ഫീച്ചർ. മൊബൈൽ പതിപ്പിലേക്ക് പുതിയ ഇമോജികളും വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ എഡിറ്റർ

വാട്സ്ആപ്പ് വെബ് ആപ്ലിക്കേഷനിലെ പുതിയ ഇമേജ് എഡിറ്റിംഗ് ടൂളുകൾ പുതിയ ‘ഡ്രോയിംഗ് ടൂൾസ്’ ബണ്ടിലിന്റെ ഭാഗമാണ്, ഇത് ചിത്രങ്ങൾ അയക്കുന്നതിന് മുൻപ് എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. വാട്ട്‌സ്ആപ്പിന്റെ സ്മാർട്ട്‌ഫോൺ ആപ്പുകളിൽ ഈ ഫീച്ചർ ദീർഘകാലമായി ലഭ്യമാണ്. ചിത്രങ്ങൾ അയക്കുന്നതിന് മുൻപ് മാർക്ക് ചെയ്യാനും ഇമോജി ഉൾപ്പെടുത്താനും ഫിൽട്ടറുകളും ടെക്സ്റ്റുകളും ചേർക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണ് ഇത്.

ഇനി മുതൽ വെബ് പതിപ്പിലും ഈ സംവിധാനം ലഭിക്കും. ഉപയോക്താക്കൾക്ക് ചിത്രത്തിന് മുകളിൽ വരക്കാനും സ്റ്റിക്കറുകൾ ചേർക്കാനും സാധിക്കും. ചിത്രങ്ങൾ അയക്കുന്നതിന് മുൻപ് ക്രോപ് ചെയ്യാനും റൊട്ടേറ്റ് ചെയ്യാനും ഇതിൽ സാധിക്കും.

മൊബൈലിൽ ഉപയോഗിക്കുന്ന രീതിയിൽ തന്നെയാണ് വെബിലും ഉപയോഗിക്കാനാവുക. ചാറ്റ് വിൻഡോയിൽ താഴെ ചിത്രം അയക്കാനുള്ള ഓപ്‌ഷൻ തിരഞ്ഞെടുത്ത് അതിൽ ആവശ്യമായ എഡിറ്റിങ് നടത്തി അയക്കാം. എഡിറ്റ് ചെയ്യാതെയും ചിത്രങ്ങൾ അയക്കാൻ കഴിയും.

Also read: Covid-19 Vaccine Certificate in WhatsApp: വാക്സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പിൽ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

പുതിയ ഇമോജികൾ

വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ മൊബൈൽ വേർഷനായ 2.21.16.10 ൽ കൂടുതൽ ഇമോജികൾ ഉൾപ്പെടുത്തി. വാട്സ്ആപിന്റെ ആൻഡ്രോയിഡ് ഐഒഎസ് പതിപ്പുകളിൽ പുതിയ ഇമോജികൾ കണ്ടതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്‌തു.

ഒന്നിലധികം തൊലി നിറത്തിലുള്ള ദമ്പതികൾ, ചുംബിക്കുന്ന ദമ്പതികൾ, സർപ്പിളാകൃതികളുള്ള കണ്ണുകൾ, മേഘ ഇമോജിയിൽ ഒരു മുഖം എന്നിവയാണ് പുതിയ ഇമോജികൾ. പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യത്യസ്ത ചർമ്മ നിറങ്ങളും ഹെയർസ്റ്റൈലുകളും താടിയുള്ള ഇമോജികളുമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും പുതിയ ഇമോജികളും ഉണ്ടാകും. മൊത്തം 217 പുതിയ ഇമോജികൾ പ്ലാറ്റ്‌ഫോമിലേക്ക് വരുമെന്നാണ് റിപ്പോർട്ട്.

ആപ്പിന്റെ ബീറ്റ പതിപ്പിൽ ഉപയോഗിക്കുന്നവർക്കാണ് ഇപ്പോൾ ഇമോജി ഉപയോഗിക്കാൻ കഴിയുക.അയക്കുന്ന ആൾക്കും ലഭിക്കുന്ന ആൾക്കും ബീറ്റ പതിപ്പ് ആയിരിക്കണം.

The post WhatsApp: വാട്സ്ആപ്പ് വെബിൽ ഇനി ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു appeared first on Indian Express Malayalam.

Previous Post

Xiaomi Mi MIX 4: ഷവോമി എംഐ മിക്സ് 4 പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം

Next Post

മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയതായി മൊഴിയുണ്ടെന്ന് കസ്റ്റംസിന്റെ ഷോക്കോസ് നോട്ടീസ്

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
മുഖ്യമന്ത്രിയും-സ്പീക്കറും-ഡോളര്‍-കടത്തിയതായി-മൊഴിയുണ്ടെന്ന്-കസ്റ്റംസിന്റെ-ഷോക്കോസ്-നോട്ടീസ്

മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയതായി മൊഴിയുണ്ടെന്ന് കസ്റ്റംസിന്റെ ഷോക്കോസ് നോട്ടീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.