Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

Amazon Great Freedom Festival- Flipkart Big Saving Days: ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്സ്- മികച്ച ഡീലുകൾ അറിയാം

by News Desk
August 10, 2021
in TECHNOLOGY
0
amazon-great-freedom-festival-flipkart-big-saving-days:-ആമസോൺ-ഗ്രേറ്റ്-ഫ്രീഡം-ഫെസ്റ്റിവൽ,-ഫ്ലിപ്കാർട്ട്-ബിഗ്-സേവിങ്-ഡേയ്സ്-മികച്ച-ഡീലുകൾ-അറിയാം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

Amazon Great Freedom Festival, Flipkart Big Savings Days sale: ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ സെയിൽ എന്നിവ ഉടൻ ഉപഭോക്താക്കളിലേക്ക് എത്തുകയാണ്. സ്മാർട്ട്‌ഫോണുകൾ, ഓഡിയോ ഉൽ‌പ്പന്നങ്ങൾ, ടിവികൾ എന്നിവയിൽ അടക്കം മികച്ച ഡീലുകൾ ഈ ഓൺലൈൻ ഷോപ്പിങ് ഫെസ്റ്റിവലുകളിൽ സ്വന്തമാക്കാം. ഇതിൽ അഞ്ച് ആകർഷകമായ ഡീലുകൾ പരിചയപ്പെടാം.

Apple iPhone SE 2020- ആപ്പിൾ ഐഫോൺ എസ്ഇ 2020

ആപ്പിൾ ഐഫോൺ എസ്ഇ 2020 (Apple iPhone SE 2020) മോഡൽ ഫോണിന്റെ 64ജിബി ബേസ് വേരിയന്റ് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ 32,999 രൂപയ്ക്ക് വിൽക്കുന്നു. 34,999 രൂപയ്ക്ക് 128 ജിബി വേരിയന്റും ലഭ്യമാവും. നിങ്ങൾക്ക് ഇപ്പോൾ വാങ്ങാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ ഐഫോണാണ് ഐഫോൺ എസ്ഇ. കൂടാതെ കോംപാക്റ്റ് ഫോം ഫാക്ടർ, വയർലെസ് ചാർജിംഗ്, വാട്ടർ റെസിസ്റ്റന്റ് ശേഷി എന്നിവയും ഈ ഫോണിലുണ്ട്.

Samsung Galaxy Note 20- സാംസങ് ഗാലക്സി നോട്ട് 20

സാംസങ് ഗാലക്‌സി നോട്ട് 20 കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഫോണാണെങ്കിലും ഇന്നും ഏറ്റവും ശക്തവും സവിശേഷതകൾ നിറഞ്ഞതുമായ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്. ആമസോൺ സെയിലിൽ ഈ ഫോണിന്റെ ഇപ്പോൾ 8 ജിബി/256 ജിബി വേരിയന്റ് 54,999 രൂപയ്ക്ക് മിസ്റ്റിക് ബ്രോൺസ്, മിസ്റ്റിക് ഗ്രീൻ നിറങ്ങളിൽ ലഭ്യമാണ്. സ്റ്റൈലസ് പിന്തുണ, വയർലെസ് ചാർജിംഗ് എന്നിവയും അതിലേറെയും ഉള്ള ഒരു വലിയ സ്‌ക്രീനാണ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിൽ.

Read More: ഓഗസ്റ്റിൽ വിപണയിലെത്താൻ സാധ്യതയുള്ള 5ജി സ്മാർട്ട്ഫോണുകൾ ഇവയാണ്

Nintendo Switch Lite- നിന്റെൻഡോ സ്വിച്ച് ലൈറ്റ്

നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ‘സ്വിച്ച്’ ബ്രാൻഡ് ഗെയിമിങ് കൺസോളാണ് നിന്റേൻഡോ സ്വിച്ച് ലൈറ്റ്. ആമസോൺ സെയിലിൽ നിങ്ങൾക്ക് നിങ്ങൾക്ക് സ്വിച്ച് ലൈറ്റിന്റെ യെല്ലോ കോറൽ നിറങ്ങളിലുള്ള കൺസോളുകൾ വെറും 18,499 രൂപയ്ക്ക് സ്വന്തമാക്കാം. ഗ്രേ കൺസോൾ 21,490 രൂപയ്ക്കും സ്വന്തമാക്കാം. സ്വിച്ച് ലൈറ്റ് കൺസോൾ ഹാൻഡ്‌ഹോൾഡ് മോഡിനെ പിന്തുണയ്ക്കുന്ന എല്ലാ ഗെയിമുകളും സ്വിച്ച് സ്റ്റോർ കളിക്കാൻ നിങ്ങളെ അനുവദിക്കുന്നു.

Apple AirPods Pro-ആപ്പിൾ എയർപോഡ്സ് പ്രോ

ആപ്പിളിന്റെ എയർപോഡ്സ് പ്രോ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ട്രൂലി വയർലെസ് ഇയർബഡുകളാണ്, നിലവിൽ 18,999 രൂപയ്ക്ക് ആമസോൺ ഫ്ലിപ്കാർട്ട് സെയിലുകളിൽ ഇവ ലഭ്യമാണ്. എയർപോഡ്സ് പ്രോയിൽ ആക്ടീവ് വോയ്സ് കാൻസലേഷൻ, വയർലെസ് ചാർജിംഗ്, സിലിക്കൺ ഇയർ ടിപ്പുകൾ എന്നീ ഫീച്ചറുകളുണ്ട്.

Read More: WhatsApp: ടൈപ്പ് ചെയ്യാൻ മടിയാണോ? വാട്സ്ആപ്പിൽ ടൈപ്പ് ചെയ്യാതെയും ടെക്സ്റ്റ് മെസ്സേജ് അയക്കാം; അറിയാം

Amazon Echo Show 5, Echo Show 8- ആമസോൺ എക്കോ ഷോ 5, എക്കോ ഷോ 8

ആമസോണിന്റെ എക്കോ ഷോ സ്മാർട്ട് സ്പീക്കർ സീരീസിന് ആമസോൺ സെയിൽ സമയത്ത് ഒരു വിലക്കിഴിവ് ലഭിക്കുന്നു. ആമസോൺ എക്കോ ഷോ അഞ്ചാം ജെനറേഷൻ 1 4,499 രൂപയ്ക്കും ജെനറേഷൻ രണ്ട് 6,999 രൂപയ്ക്കും എക്കോ ഷോ 8 ന് 7,999 രൂപയ്ക്കും ലഭ്യമാണ്. എക്കോ ഷോ സ്മാർട്ട് സ്പീക്കർ സീരീസിൽ ഒരു ഡിസ്പ്ലേയും ഹാൻഡ്സ് ഫ്രീ മ്യൂസിക് കൺട്രോളും ഉൾക്കൊള്ളുന്നു. കൂടാതെ ബിൽറ്റ് ഇൻ ക്യാമറ വഴി വീട്ടിൽ സിസിടിവി കാമറയ്ക്ക് പകരം സംവിധാനമായും ഇവ പ്രയോജനപ്പെടുത്താം.

The post Amazon Great Freedom Festival- Flipkart Big Saving Days: ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്സ്- മികച്ച ഡീലുകൾ അറിയാം appeared first on Indian Express Malayalam.

Previous Post

നാടാർ ക്രിസ്ത്യൻ സംവരണം : സർക്കാർ അപ്പീൽ നൽകി ; സംസ്ഥാനത്തിന്‌ അധികാരമുണ്ട്‌ , സിംഗിൾ ബെഞ്ച്‌ ഉത്തരവ്‌ നിയമപരമല്ല

Next Post

സിപിഐ എമ്മിനെ പഴിക്കേണ്ട ; തെളിഞ്ഞത്‌ ലീഗിന്റെ നേതൃത്വമില്ലായ്‌മ : എ വിജയരാഘവൻ

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
സിപിഐ-എമ്മിനെ-പഴിക്കേണ്ട-;-തെളിഞ്ഞത്‌-ലീഗിന്റെ-നേതൃത്വമില്ലായ്‌മ-:-എ-വിജയരാഘവൻ

സിപിഐ എമ്മിനെ പഴിക്കേണ്ട ; തെളിഞ്ഞത്‌ ലീഗിന്റെ നേതൃത്വമില്ലായ്‌മ : എ വിജയരാഘവൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.