നവോദയ ഓസ്ട്രേലിയ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.* ബ്രിസ്ബൻ: നവോദയ ഓസ്ട്രേലിയയുടെ നവംബർ 27ന് നടക്കുന്ന രണ്ടാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഓസ്ട്രേലിയൻ മലയാളികൾക്കായി ചെറുകഥ, കവിത ഉപന്യാസ രചനാ...
Read more“ഒൻപതാം നാൾ വൈകുന്നേരം നിറങ്ങളുടെ അവസാനത്തെ അടരും പൂർത്തിയായപ്പോൾ അയാൾക്ക് ഒറ്റയ്ക്കിരുന്നു പ്രാർഥിക്കണമെന്നു തോന്നി…” സുനീഷ് കൃഷ്ണൻ എഴുതിയ കഥ പ്രേമവിവാഹവും അറേഞ്ച്ഡ് മാര്യജും പോലത്തെ വ്യത്യാസം,...
Read more“അങ്ങനെ ഒരിരുട്ടിനൊരു വെളിച്ചമുള്ള കാലമുണ്ടായി” പ്രദീപ് ഭാസ്കർ എഴുതിയ കവിത 1.വലിയൊരു കണ്ണാടിഉഴുതുമറിക്കും പോലെഒരു താറാവ്ഒരൊറ്റ മീന്‍ പോലുമില്ലാത്തഒരു കുളംമുറിച്ചു നീന്തുന്നു താറാവിന്റെശാന്തമായ മുഖം കുളത്തിന്റെഅശാന്തമായ ഉപരിതലം...
Read more”ലെസ് ദാൻ ദാറ്റ്.ഐ കാൻ കൗണ്ട് ദെം വിത്ത് മൈ ഫിംഗേഴ്സ്. അങ്ങനെ ചിലരേ രക്ഷപ്പെട്ടിട്ടുള്ളു.പ്രതിഭ കൊണ്ട് മൾട്ടി നാഷണൽ കമ്പനികളിൽ കാമ്പസ് സെലക്ഷൻ കിട്ടുന്ന യുവാക്കളെപ്പോലെ.”...
Read more“എന്നാണ്, മരണം സ്വന്തം സ്വത്വം വീണ്ടെടുത്ത് പ്രണയത്തെയും വിവാഹത്തെയും തോൽപ്പിക്കുക?” ടിവി സുജ എഴുതിയ കവിത പ്രണയംഒരു തോക്കുംഒരു കയറുംആസിഡ് ഏറുംതീ പൊള്ളലുംആകുമ്പോൾമരണംതോറ്റു പോകുന്നു. വിവാഹംഒരു സർപ്പ...
Read more‘മനസ്സുണ്ടേൽ സമതലത്തിൽ നിന്നും നക്ഷത്രങ്ങളെ കണ്ടു രസിക്കാം നിങ്ങൾ എന്തിനാണ് ഭൂതകാലം ചികയുന്നത്? കവിതയെഴുതാനാണെങ്കിൽ നന്ന്’ പി വൈ ബാലൻ എഴുതിയ കവിത ഇണങ്ങാത്ത നിമിഷങ്ങൾ കശക്കിഇണങ്ങുന്ന...
Read moreനിരാശ നിരാശപടർന്നുകയറിയ മനുഷ്യൻ്റെ കണ്ണുകളിലേക്ക് - നിങ്ങൾ നോക്കിയിട്ടുണ്ടോ ? ചത്തു മലച്ച മീനുകളുടേതു പോലെ , അത് നിശ്ചലവും അചേതനവുമാണെന്ന് കാണാം അത് പെണ്ണിന്റേതാണെങ്കിൽ ,...
Read more“ആദ്യം, ഇരിക്കാനൊരു പടവ്. അതിലിരിക്കാൻ സ്വൈരം തരുമോ എന്ന ചോദ്യം പിന്നീട്.” പി രാമൻ എഴുതിയ കവിത ഇരിക്കാനൊരു പടവു വേണംഈ കുടുസ്സുനഗരത്തിൽ.ഒറ്റക്ക്.രണ്ടു പേർക്ക്. അതിനടിയിലൊരോടകൊഴുത്തൊഴുകിപ്പൊയ്ക്കോട്ടെ,നാറ്റമടിച്ചോട്ടെ,എന്നാലും. വീട്ടിലിരിക്കാനാവാത്തതുകൊണ്ട്ഇരിക്കാനൊരു...
Read more‘ഉദരത്തില്‍ ഇരുട്ടും പേറി കിടക്കുന്ന വീടിന് നേരെ എസ്.ഐ വല്ലാത്ത ഭീതിയോടെ തുറിച്ചുനോക്കി.’ അജിജേഷ് പച്ചാട്ട് എഴുതിയ ഷ്രോഡിങ്ങറുടെ പൂച്ച എന്ന നോവലെറ്റിന്റെ മൂന്നാം ഭാഗം ”വേറെ...
Read more© 2021 OZ Malayalam News - Developed by Website Cox.
© 2021 OZ Malayalam News - Developed by Website Cox.