Sunday, June 15, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

നവോദയ ഓസ്ട്രേലിയ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

by NEWS DESK
November 9, 2021
in ARTS & STAGE, AUSTRALIA, LITERATURE
0
നവോദയ ഓസ്ട്രേലിയ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
0
SHARES
171
VIEWS
Share on FacebookShare on TwitterShare on Whatsapp
നവോദയ ഓസ്ട്രേലിയ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.*
ബ്രിസ്ബൻ: നവോദയ ഓസ്ട്രേലിയയുടെ നവംബർ 27ന് നടക്കുന്ന രണ്ടാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഓസ്ട്രേലിയൻ മലയാളികൾക്കായി ചെറുകഥ, കവിത ഉപന്യാസ രചനാ മത്സരങ്ങൾ നടത്തുന്നു.
സമ്മേളനത്തി ന്റെ  ഭാഗമായി  വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രമുഖർ പങ്കെടുക്കുന്ന വെബിനാറുകളും ഒരുക്കിയിട്ടുണ്ട്. ആദ്യ വെബിനാർ നവംബർ 13ന് ശനിയാഴ്ച്ച 4 മണിക്ക് ‘സ്ത്രീ പുരുഷ സമത്വത്തിൻ്റെ പ്രസക്തി – ഇന്നത്തെ സമൂഹത്തിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കും. കേരള സാക്ഷരത മിഷൻ ഡയറക്ടർ ഡോ: പി.എസ് ശ്രീകല പങ്കെടുക്കും. ബ്രിസ്ബെനിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ദേശീയസമ്മേളനം  കോവിഡിന്റെ പശ്ചാത്തലത്തിൽ  ZOOM വഴിയാണ് നടക്കുക.
മത്സരത്തിലേക്ക് ഉള്ള സൃഷ്ടികൾ മുമ്പെങ്ങും പ്രസിദ്ധീകരിക്കാത്ത തും സ്വന്തം രചനകൾ ആണെന്നും സ്വയം സാക്ഷ്യപ്പെടുത്തുന്ന പത്രത്തോടൊപ്പം നവംബർ 20 ന് മുമ്പായി അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കാണുന്ന ലിങ്കിൽ ബന്ധപ്പെടുക.
https://forms.gle/AxVmmozFdZVj6CkE8
Email:Secretaryccnavodayaaus@gmail.com
Previous Post

കെഎസ്ആര്‍ടിസി ബസിനുപിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി; യുവാവും 5 വയസ്സുള്ള മകനും മരിച്ചു

Next Post

Sthree Sakthi SS-286 ലോട്ടറി ഫലം: 75 ലക്ഷം സ്വന്തമാക്കി ഈ ഭാഗ്യവാൻ, നറുക്കെടുപ്പ് വിവരങ്ങൾ

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
340
ഭയപ്പെടുത്താൻ-“രക്തരക്ഷസ്-‘-വീണ്ടും;-പുത്തൻ-സാങ്കേതികവിദ്യയുമായി-പുതുവേദിയിലേക്ക്
ARTS & STAGE

ഭയപ്പെടുത്താൻ “രക്തരക്ഷസ് ‘ വീണ്ടും; പുത്തൻ സാങ്കേതികവിദ്യയുമായി പുതുവേദിയിലേക്ക്

October 4, 2024
66
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
69
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
75
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
65
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
78
Next Post
sthree-sakthi-ss-286-ലോട്ടറി-ഫലം:-75-ലക്ഷം-സ്വന്തമാക്കി-ഈ-ഭാഗ്യവാൻ,-നറുക്കെടുപ്പ്-വിവരങ്ങൾ

Sthree Sakthi SS-286 ലോട്ടറി ഫലം: 75 ലക്ഷം സ്വന്തമാക്കി ഈ ഭാഗ്യവാൻ, നറുക്കെടുപ്പ് വിവരങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.