Wednesday, June 18, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

നിരാശ (കവിത ) – കവയിത്രി – സരിത സേതുനാഥ്‌

by NEWS DESK
August 23, 2021
in ARTS & STAGE, LITERATURE
0
നിരാശ (കവിത ) – കവയിത്രി – സരിത സേതുനാഥ്‌
0
SHARES
476
VIEWS
Share on FacebookShare on TwitterShare on Whatsapp
നിരാശ
നിരാശപടർന്നുകയറിയ മനുഷ്യൻ്റെ കണ്ണുകളിലേക്ക് –
നിങ്ങൾ നോക്കിയിട്ടുണ്ടോ ?
ചത്തു മലച്ച മീനുകളുടേതു പോലെ ,
അത് നിശ്ചലവും അചേതനവുമാണെന്ന് കാണാം
അത് പെണ്ണിന്റേതാണെങ്കിൽ ,
ഒരു മാൻകുട്ടി ചത്ത് കിടക്കുന്നത്ര നിർദോഷവുമായിരിക്കുമത്
ഒരു ജന്മം നീളെ സ്‌നേഹം ദാഹിച്ചു വലഞ്ഞു പോയ –
പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ നിങ്ങൾ ?
അത് മരുഭൂമിയിലെ,
ഇലകളൊന്നും ശേഷിക്കാത്ത ,
മരങ്ങളെ ഓർമിപ്പിക്കും .
പ്രണയം ഉണർന്നു വരുന്ന ഹൃദയമിടിപ്പ് –
കേട്ടിട്ടുണ്ടോ നിങ്ങൾ ?
അത് അരുവി ഒഴുകുന്നതിൻ്റെയോ ,
ഓടക്കുഴൽ വായിക്കുന്നതിൻ്റെയോ ശബ്ദമെന്ന് ,
നിങ്ങൾക്ക് തിരിച്ചറിയാനാവാത്ത വണ്ണം ,
ഇഴപിരിഞ്ഞ് കേൾക്കും ….
സ്നേഹിക്കുന്നവരുടെ ചുണ്ടുകളിലേക്ക് നോക്കണം ,
അത് അനങ്ങുകയും വിടരുകയും ചെയ്യുന്നത് ,
പൂവിരിയുന്നതു പോലെയാണെന്ന് കാണാം
ജീവിതമെന്നത് എത്രമേൽ കണിശമായൊരു –
തിരഞ്ഞെടുപ്പാണെന്ന് ചിന്തിക്കുമ്പോഴാണ് ,
നഷ്ടബോധങ്ങളുടെ ഉപ്പുചാറുകൾ ,
തുള്ളിയായി ,നിങ്ങളുടെ തൊണ്ടക്കുഴിയിലേക്ക്
കയ്പ്പ് ഇറ്റിക്കുന്നത് …..
ഇതുവരെ ജീവിച്ചില്ലല്ലോ എന്നറിയുമ്പോഴാണ് ,
ഏതു വഴിയിലൂടെ തിരിഞ്ഞ് ഓടാമെന്ന് തിടുക്കംകൂട്ടി,
നിങ്ങൾ മരിച്ചു വീഴുന്നത്…
നിരാശ (കവിത ) - കവയിത്രി - സരിത സേതുനാഥ്‌
നിരാശ (കവിത ) – കവയിത്രി – സരിത സേതുനാഥ്‌
Previous Post

ന്യൂ സൗത്ത് വെയിൽസിൽ 818 പ്രാദേശിക കൊവിഡ്ബാധ

Next Post

ഭീകരർ തൊട്ടരികിൽ; പ്രതിരോധം ശക്തമാക്കി പാഞ്ച്ഷിര്‍ പ്രവിശ്യയിൽ താലിബാൻ വിരുദ്ധസേന

Related Posts

ഭയപ്പെടുത്താൻ-“രക്തരക്ഷസ്-‘-വീണ്ടും;-പുത്തൻ-സാങ്കേതികവിദ്യയുമായി-പുതുവേദിയിലേക്ക്
ARTS & STAGE

ഭയപ്പെടുത്താൻ “രക്തരക്ഷസ് ‘ വീണ്ടും; പുത്തൻ സാങ്കേതികവിദ്യയുമായി പുതുവേദിയിലേക്ക്

October 4, 2024
68
നാടകമേ,-ജീവിതമേ…-മനസുതുറന്ന്-ഗിരീഷ്‌-പി-സി-പാലം
ARTS & STAGE

നാടകമേ, ജീവിതമേ… മനസുതുറന്ന് ഗിരീഷ്‌ പി സി പാലം

September 22, 2024
69
വേദനിക്കല്ലേ…-വേദനിക്കല്ലേ-രാഹുൽ-മണപ്പാട്ട്-എഴുതിയ-കവിത
LITERATURE

വേദനിക്കല്ലേ… വേദനിക്കല്ലേ-രാഹുൽ മണപ്പാട്ട് എഴുതിയ കവിത

September 19, 2024
78
ദൈവത്തിന്റെ-പൂമ്പാറ്റകൾ-സിതാര-എസ്-എഴുതിയ-ആത്മാനുഭവം
LITERATURE

ദൈവത്തിന്റെ പൂമ്പാറ്റകൾ-സിതാര എസ് എഴുതിയ ആത്മാനുഭവം

September 18, 2024
87
ഒറ്റക്ക്-ഒരു-കരിയില-ജയകൃഷ്ണൻ-എഴുതിയ-കവിത
LITERATURE

ഒറ്റക്ക് ഒരു കരിയില-ജയകൃഷ്ണൻ എഴുതിയ കവിത

September 18, 2024
82
അരുളൻപനുകമ്പ-മൂന്നിനും-പുണ്യ-സി-ആർ-എഴുതിയ-കഥ
LITERATURE

അരുളൻപനുകമ്പ മൂന്നിനും-പുണ്യ സി ആർ എഴുതിയ കഥ

September 17, 2024
55
Next Post
ഭീകരർ-തൊട്ടരികിൽ;-പ്രതിരോധം-ശക്തമാക്കി-പാഞ്ച്ഷിര്‍-പ്രവിശ്യയിൽ-താലിബാൻ-വിരുദ്ധസേന

ഭീകരർ തൊട്ടരികിൽ; പ്രതിരോധം ശക്തമാക്കി പാഞ്ച്ഷിര്‍ പ്രവിശ്യയിൽ താലിബാൻ വിരുദ്ധസേന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.