കോഴിക്കോട്: പത്ത് പേർക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അടിയന്തരമായി ജില്ലയിലേക്കുള്ള മരുന്ന് ഇന്നെത്തിക്കും. കോഴിക്കോട് ജില്ലയിൽ നിന്നുള്ള രണ്ട് പേരും മലപ്പുറത്തെ അഞ്ച് പേരും...
Read moreതിരുവനന്തപുരം:നിപയുടെകാലത്ത്ആതുരസേവനത്തിടെ ജീവത്യാഗം ചെയ്ത സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിനെ വിളിച്ച് പുതിയ ആരോഗ്യമന്ത്രി. ചുമതലയേറ്റടുത്തതിന്റെ തൊട്ടടുത്ത ദിവസമാണ് ആരോഗ്യമന്ത്രി വീണ ജോർജ്ജ് ലിനിയുടെ ഭർത്താവ് സജീഷിനെ വിളിച്ചത്....
Read moreകാസർകോട്:വിശപ്പിന്റെ സമയമാകുമ്പോൾ കാസർകോട് പുതിയ ബസ്സ്റ്റാൻഡിലെ അടച്ചിട്ട ഹോട്ടൽ മുറിക്കരികിൽ ഒരുകൂട്ടമെത്തും, എല്ലാം അടച്ചപ്പോൾ എവിടെയും വാതിൽ തുറന്നുകിട്ടാത്തവർ. പിന്നേ അവിടെ അന്നവും വിശപ്പും തമ്മിൽ സ്നേഹം...
Read moreബന്തടുക്ക:മലയോര ഹൈവേ കടന്നുപോകുന്ന കുറ്റിക്കോൽ പഞ്ചായത്തിലെ ശങ്കരമ്പാടി കുളിയങ്കല്ലിൽ റോഡരികിലെ വോളിബോൾ കോർട്ടിനടുത്തുള്ള കപ്പണക്കാൽ പീടിക യാത്രക്കാർക്കും നാട്ടുകാർക്കും പ്രിയപ്പെട്ട ഇടമാണ്. ഒന്നാംതരം ചായ ഇവിടെ അഞ്ചുരൂപയ്‍ക്ക്...
Read moreതിരുവനന്തപുരം: പൊതുഭരണം കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ കൈകാര്യം ചെയ്യുകആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, പരിസ്ഥിതി തുടങ്ങിയവ ഉൾപ്പെടെ ഇരുപതോളം വകുപ്പുകൾ.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.ടി. ജലീലാണ്...
Read moreതിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽസമവായത്തിന് ശ്രമിക്കുമെന്ന് പുതുതായി ചുമതലയേറ്റദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമലയാണെങ്കിലും മറ്റേതെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിഷയമാണെങ്കിലുംഅതിൽനേരിട്ട്...
Read moreതിരുവനന്തപുരം: എൽ.ഡി.എഫിന്റെ തുടർഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയതുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യയോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന് മുന്നോട്ടുള്ള...
Read moreതിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തൽ പൊളിക്കരുതെന്ന നിർദേശവുമായി കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർഥി ആയിരുന്ന ഡോ.എസ്.എസ്.ലാൽ. കോവിഡ് വാക്സിനേഷനായി...
Read moreതിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 24,25 തിയതികളിൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം...
Read moreതിരുവനന്തപുരം: അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം എന്നത് ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഗതിയായ ഓരോ വ്യക്തിയേയും ദാരിദ്ര്യത്തിൽകഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും...
Read more© 2021 OZ Malayalam News - Developed by Website Cox.
© 2021 OZ Malayalam News - Developed by Website Cox.