ഒളിച്ചിരുന്ന് മിഠായി തിന്ന് മകള്‍; കണ്ടുപിടിച്ചപ്പോള്‍ കള്ളച്ചിരി-വൈറൽ വീഡിയോ പങ്കുവെച്ച് അച്ഛന്‍

കുട്ടികളുടെ ഓമനത്തം തുളുമ്പുന്ന ചിരിയിൽ വീണുപോകാത്തവർ ആരാണുള്ളത്. ഒറ്റച്ചിരിയിൽ തന്നെ അവർ കാഴ്ചക്കാരെ മയക്കിക്കളയും. ഒളിച്ചിരുന്ന് ഭരണിയിൽനിന്ന് മിഠായി എടുത്ത് കഴിക്കുന്ന മകളുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്...

Read more

വേറെ ലെവലാണ് ഈ ബേൺ‍ഡ് ​ഗാർലിക് ഫ്രൈഡ് റൈസ്

സാധാരണ ഫ്രൈഡ് റൈസിനു പകരം വ്യത്യസ്തമായൊന്ന് പരീക്ഷിച്ചാലോ? ബേൺഡ് ​ഗാർലിക് ഫ്രൈഡ് റൈസ് തയ്‌യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകൾ ബസ്മതി റൈസ്- അര കപ്പ് വെള്ളം-...

Read more

മാഗി കൊണ്ടൊരു മില്‍ക്ക്‌ഷേക്ക്; വിചിത്ര വിഭവം കണ്ട് ഞെട്ടി ട്വിറ്റര്‍

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് മാഗി ന്യൂഡിൽസ്. ചുരുങ്ങിയ സമയംകൊണ്ട് പാകം ചെയ്‌യാനാവുന്ന ഈ ന്യൂഡിൽസ് കൊണ്ട് ഒട്ടേറെ വിഭവങ്ങൾ തയ്‌യാറാക്കാനാകും. എന്നാൽ, ചില പാചകപരീക്ഷണങ്ങൾ...

Read more

ചെറിയുള്ളിയും പച്ച കുരുമുളകും അരച്ച് കിടിലൻ ചെമ്മീൻ ഫ്രൈ

ചെമ്മീൻ ഫ്രൈ ചെയ്‌യുമ്പോൾ അൽപം വെറൈറ്റി പരീക്ഷിച്ചാലോ? പച്ചക്കുരുമുളകും ചെറിയുള്ളിയും അരച്ച് ചെമ്മീൻ ഫ്രൈ ചെയ്‌യുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ആവശ്യമുള്ള സാധനങ്ങൾ ചെമ്മീൻ തൊലി കളഞ്ഞ്...

Read more

നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ; കുഞ്ഞിലേ തൊട്ടുള്ള ഇഷ്ടം പങ്കുവച്ച് റിമി

​ഗായിക റിമി ടോമിയുടെ മോക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഠിനമായ വർക്കൗട്ടാണ് തന്റെ ഫിറ്റ്നസിനു പിന്നിലെന്നും താരം പറഞ്ഞിരുന്നു. ഒപ്പം ഭക്ഷണത്തിന്റെ കാര്യത്തിലും താരത്തിന് ഇഷ്ടങ്ങളുണ്ട്. ഇപ്പോഴിതാ പ്രിയഭക്ഷണത്തിന്റെ...

Read more

ദോശയ്ക്ക് ശേഷം മുംബൈയിലെ വടാ പാവ് രുചിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

അടുത്തിടെ കൈ കൊണ്ട് ദോശ കഴിച്ചതിന്റെ രുചിയും സന്തോഷവും സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസിനെ ഓർമ്മയില്ലേ? ഇന്ത്യൻ രുചികൾ കൗതുകത്തോടെ പരീക്ഷിക്കുന്ന ചിത്രങ്ങൾ ട്വിറ്ററിൽ...

Read more

അരിക്ക് പകരം കോളിഫ്ളവർ; കിടിലൻ റൈസ് റെസിപ്പി

ചോറും കറികളുമൊക്കെ ഉണ്ടാക്കാനുള്ള സമയമില്ലെങ്കിൽ എളുപ്പത്തിൽ തയ്‌യാറാക്കാവുന്ന കോളിഫ്ളവർ റൈസ് പരീക്ഷിക്കാവുന്നതാണ്. കോളിഫ്ളവർ തന്നെയാണ് ഇതിൽ അരിക്ക് പകരം ഉപയോ​ഗിക്കുന്നത്. ചേരുവകൾ കോളിഫ്ളവർ-1 വെണ്ണ- 3 ടേബിൾ...

Read more

അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചു; ഇന്ത്യയില്‍ ഡ്രൈഫ്രൂട്ട്‌സിന് വന്‍ വിലക്കയറ്റം

തൃശ്ശൂർ: അഫ്ഗാനിസ്താനിലെ ആഭ്യന്തരപ്രശ്നം കാരണം ഇന്ത്യയിലേക്കുള്ള ഉണക്കപ്പഴങ്ങളുടെ വരവ് നിലച്ചു. ഇതോെട ദൗർലഭ്യതയും വിലക്കയറ്റവും തുടങ്ങി. അഫ്ഗാനിസ്താനിൽ നിന്ന് പാകിസ്താനിലൂടെ റോഡ് വഴിയാണ് ഉണക്കപ്പഴങ്ങൾ ഇന്ത്യയിലേക്ക് എത്തിയിരുന്നത്....

Read more

നാലുമണി ചായയ്‌ക്കൊപ്പം കിടിലന്‍ കാബേജ് വട ആയാലോ

നാലുമണി ചായക്കൊപ്പം കഴിക്കാൻ ഒരടിപൊളി വട കഴിച്ചാലോ. കാബേജാണ് ഇതിലെ സ്പെഷ്യൽ ഐറ്റം. ചെറുചൂടുള്ള മുളക് ചമ്മന്തിയാണ് കോംപിനേഷൻ. ആവശ്യമുള്ള സാധനങ്ങൾ 1. കടലപരിപ്പ്-ഒരു കപ്പ് 2....

Read more

ഗുലാബ് ജാമുന് ഒരു ഓൾഡ് മങ്ക് ട്വിസ്റ്റ്; വൈറലായി വീഡിയോ

​ഗുലാബ് ജാമുൻ എന്നു കേൾക്കുമ്പോഴേക്കും വായിൽ വെള്ളമൂറുന്നവരുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നതും ഒരു ​ഗുലാബ് ജാമുൻ വീഡിയോ ആണ്. എന്നാൽ സാധാരണത്തേതിൽ നിന്നു വ്യത്യസ്തമായൊരു ​ഗുലാബ് ജാമുൻ...

Read more
Page 37 of 76 1 36 37 38 76

RECENTNEWS