വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ ജൂലൈ 1 മുതല്‍ ക്വാറന്റൈന്‍ ഒഴിവാക്കുന്നു

അബുദാബി > വിദേശത്ത് നിന്ന് വരുന്നവര്ക്ക് അബൂദബിയില് ജൂലൈ 1 മുതല് ക്വാറന്റീന് ഒഴിവാക്കുമെന്ന് അധികൃതര്. ദുബയിലേതിന് സമാനമായ സംവിധാനമാണ് അബൂദബിയും നടപ്പാക്കാന് ഉദ്ദേശിക്കുന്നതെന്ന് ഡിസിടി അബൂദബി...

Read more

സൗദി അന്താരാഷ്ട്ര വിമാന സര്‍വീസ് നാളെ പുനരാരംഭിക്കും

മനാമ > അന്താരാഷ്ട്ര വിമാന സര്വീസിന് ഏര്പ്പെടുത്തിയ വിലക്ക് 14 മാസത്തിനുശേഷം സൗദി നാളെ പിന്വലിക്കും. തിങ്കളാഴ്ച പുലര്ച്ചെ ഒരു മണിക്ക് കിംഗ് ഫഹദ് കോസ്വേ ഉള്പ്പെടെ...

Read more

കണ്ണൂർ സ്വദേശി കുവൈറ്റിൽ ഹൃദയാഘാതമൂലം മരിച്ചു

കുവൈറ്റ് സിറ്റി > കണ്ണൂർ സ്വദേശി കുവൈറ്റിൽ ഹൃദയാഘാതമൂലം മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് പുറക്കളം സ്വദേശി മനോജ് കണിയാൻ കണ്ടി (55) യാണ് മരിച്ചത്. കുവൈറ്റ് നാഷണൽ...

Read more

കുവൈത്തും ഒമാനും രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

മനാമ > കോവിഡ് 19 ന്റെ വ്യാപനം തടയാനായി ഏര്പ്പെടുത്തിയ ഭാഗിക കര്ഫ്യൂ കുവൈത്തും ഒമാനും നീക്കി. കോവിഡ് നിയന്ത്രണങ്ങള് ഈ മാസം 28 മുതല് ഘട്ടംഘട്ടമായി...

Read more

സൗദിയില്‍ റെസ്‌റ്റോറന്റ്‌, ബാര്‍ബര്‍ഷോപ്പ് ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധം

മനാമ > റസ്റ്റോറന്റുകൾഉള്പ്പെടെ സൗദിയില് ചില വാണിജ്യ മേഖലകളില് തൊഴിലാളികള്ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിര്ബന്ധിതമാക്കി. കുത്തിവെപ്പ് എടുക്കാത്തവര്ക്ക് തൊഴിലുടമയുടെ ചെലവില് പ്രതിവാര കോവിഡ് പരിശോധന നിര്ബന്ധമാണ്....

Read more

ഒറ്റ ഡോസ് വാക്സിനായ സ്പുട്നിക് ലൈറ്റിന് ബഹ്റൈന്‍ അംഗീകാരം

മനാമ > റഷ്യയുടെ ഒറ്റ ഡോസ് വാക്സിനായ സ്പുട്നിക് ലൈറ്റ് അടിയന്തിര ഉപയോഗത്തിന് ബഹ്റൈനില് അനുമതി. വിദഗ്ധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ബഹ്റൈന് വാക്സിന് അംഗീകാരം നല്കിയത്. റഷ്യന്...

Read more

കേരളത്തിനായി കൈകോർത്ത് അമേരിക്കൻ മലയാളികൾ

ന്യൂയോര്ക്ക്> അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ അല കോവിഡ് കാലത്ത് കേരളത്തിലേക്ക് അടിയന്തര സഹായമെത്തിക്കാനുള്ള ശ്രമം തുടങ്ങി. കെയർ ആന്റ് ഷെയറുമായി സഹകരിച്ച് അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക്...

Read more

കെ ആര്‍ ഗൗരിയമ്മയുടെ വിയോഗം തീരാ നഷ്ടം: ബഹ്‌റൈന്‍ പ്രതിഭ

മനാമ: കേരളത്തിലെ സാമൂഹിക മുന്നേറ്റത്തിന് സുപ്രധാന പങ്കുവഹിച്ച ധീരവനിതയെയാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ബഹ്‌റൈന്‍ പ്രതിഭ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണ്ണമായ ഇടപെടലുകള്‍ നടത്തി സമാനതകളില്ലാത്ത...

Read more

യാത്രക്കാര്‍ക്ക് സൗദിയില്‍ ഹോട്ടല്‍ ക്വാറന്റയ്ന്‍ നിര്‍ബന്ധമാക്കി

മനാമ> നിരോധിത രാജ്യങ്ങളില് നിന്നല്ലാത്ത എല്ലാ യാത്രക്കാര്ക്കും മെയ് 20 മുതല് സൗദിയില് ക്വാറന്റയ്ന് നിര്ബന്ധമാക്കി. സൗദിയില് എത്തുന്ന യാത്രക്കാര് സ്വന്തം ചെലവില് ഹോട്ടലുകളില് ക്വാറന്റയ്നില് പോകണം....

Read more

കേരളത്തിന്റെ വിപ്ലവ നായികയ്ക്ക് റിയാദ് കേളിയുടെ അന്ത്യാഞ്ജലി

റിയാദ് > സമത്വത്തിനും സ്വാതന്ത്ര്യത്തിനും പൊരുതുന്ന സ്ത്രീകളുടെയും അടിച്ചമര്ത്തപ്പെടുന്ന തൊഴിലാളികളുടേയും ആശയും ആവേശവും മാതൃകയും വഴികാട്ടിയുമായിരുന്ന കേരളത്തിന്റെ വിപ്ലവനായിക കെ ആര് ഗൗരിയമ്മയുടെ നിര്യാണത്തില് കേളി കലാസാംസ്കാരിക...

Read more
Page 433 of 436 1 432 433 434 436

RECENTNEWS