പുതു ചരിത്രം; കേരളം സര്‍ക്കാരിന് അഭിവാദ്യം: ബഹ്‌റൈന്‍ പ്രതിഭ

മനാമ > കേരളത്തില് പുതുചരിത്രം എഴുതി അധികാരമേറ്റ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത്പക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭക്ക് ബഹ്റൈന് പ്രതിഭ അഭിവാദ്യം അര്പ്പിച്ചു. തുടര്ഭരണമെന്ന ചരിത്രനേട്ടത്തോടെ 17...

Read more

രണ്ടാം പിണറായി സര്‍ക്കാരിന് റിയാദ് കേളിയുടെ അഭിനന്ദനങ്ങള്‍

റിയാദ്  >  വമ്പിച്ച ജനപിന്തുണയോടെ ചരിത്രം സൃഷ്ടിച്ച് തുടര്‍ ഭരണത്തിലേറുന്ന പിണറായി മന്ത്രിസഭക്ക് റിയാദ് കേളി കലാസാംസ്‌കാരിക വേദി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.    21 അംഗങ്ങളുമായി പിണറായി...

Read more

സൗദിയിലേക്ക് പോകാനെത്തിയ ആയിരത്തോളം മലയാളികള്‍ ബഹ്‌റൈനില്‍ കുടുങ്ങി

മനാമ > ബഹ്റൈനില് നിന്നും കിംഗ് ഫഹദ് കോസ്വേ വഴി സൗദിയില് പ്രവേശിക്കാന് കോവിഡ് വാക്സിന് നിര്ബന്ധമാക്കി. സൗദിയില് അംഗീകാരമുള്ള ഫൈസര് ബയോട്ടിക്, ഓക്സ്ഫഡ് ആസ്ട്ര സെനക-കോവിഷീല്ഡ്,...

Read more

കുവൈറ്റില്‍ തൃശൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

കുവൈറ്റ് സിറ്റി > കുവൈറ്റില് മലയാളി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂര് ചാഴൂര് ഇഞ്ചുമുടി സ്വദേശി കെ കെ അബ്ദുല്സലാം (58) ആണ് മരിച്ചത്. കോവിഡ് ബാധിച്ച്...

Read more

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് സൗദിയിൽ ക്വാറന്റയ്ന്‍ വേണ്ട

റിയാദ്> സൗദി അംഗീകരിച്ച കോവിഡ് വാക്സിനെടുത്ത് രാജ്യത്ത് എത്തുന്ന വിദേശികളെ ഒരാഴ്ചത്തെ നിര്ബന്ധിത ക്വാറന്റയ്നില് നിന്നും ഒഴിവാക്കി. വാക്സിന് രണ്ടു ഡോസും പൂര്ത്തിയാക്കിയ പ്രവാസികള് യാത്രക്ക് മുമ്പായി...

Read more

മസ്‌തിഷ്‌കാഘാതം; കോഴിക്കോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ് സിറ്റി > മസ്തിഷ്ഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് എലത്തൂർ സ്വദേശി അഷ്കർ(37) കുവൈറ്റിൽ നിര്യാതനായി. മുബാറക് അൽ കബീർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. എട്ടു വർഷത്തോളമായി...

Read more

പുതിയ സർക്കാരിന്‌ ഖത്തർ മലയാളികളുടെ അഭിവാദ്യം

ഖത്തർ> കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച് ഇടത് പക്ഷ ജനാധിപത്യമുന്നണി അധികാരതുടർച്ച നേടി സത്യപ്രതിജ്ഞയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാർക്കും ഖത്തർ പ്രവാസി സമൂഹം...

Read more

കെഎസ്‌ആർടിസി കോവിഡ് സ്പെഷ്യൽ സർവ്വീസുകളിൽ അവശ്യ വിഭാഗങ്ങളിൽ ഉള്ളവർക്കും യാത്ര ചെയ്യാം

തിരുവനന്തപുരം> കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗണിന്റെ ഭാഗമായി അവശ്യ വിഭാഗമായ ആരോഗ്യപ്രവർത്തർക്കായി കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ സർവ്വീസുകളിൽ ഇനി മുതൽ മറ്റ് അവശ്യ വിഭാഗങ്ങളിൽ ഉള്ളവർക്കും യാത്ര...

Read more

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബഹ്റൈനില്‍ 10 ദിവസം ക്വാറന്റയ്ന്‍

മനാമ > ഇന്ത്യയുള്പ്പെടെ അഞ്ച് ഏഷ്യന് രാജ്യങ്ങളില്നിന്നുവരുന്ന യാത്രക്കാര്ക്ക് ബഹ്റൈനില് 10 ദിവസത്തെ ക്വാറന്റയ്ന്. ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്, ശ്രീലങ്ക എന്നിവടങ്ങളില് നിന്നും വരുന്നവര് സ്വന്തം...

Read more

കാരുണ്യത്തിന്റെ കൈതാങ്ങ്; കൈകോര്‍ത്ത് ബഹ്‌റൈന്‍ പ്രതിഭയും

മനാമ > കേരള ജനതക്കായ് വീണ്ടും കാരുണ്യത്തിന്റെ സമാനതകള് ഇല്ലാത്ത കൈത്താങ്ങ്. കൊവിഡ് രണ്ടാം തരംഗത്തില് അകപ്പെട്ട കേരളീയന്റെ പ്രയാസങ്ങളെ ഇല്ലാതാക്കാനായി ബഹ്റൈന് പ്രതിഭ കൈകോര്ത്ത വാക്സിന്...

Read more
Page 431 of 436 1 430 431 432 436

RECENTNEWS