Sunday, June 15, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

സൗദിയിലേക്ക് പോകാനെത്തിയ ആയിരത്തോളം മലയാളികള്‍ ബഹ്‌റൈനില്‍ കുടുങ്ങി

by News Desk
May 22, 2021
in PRAVASI
0
സൗദിയിലേക്ക്-പോകാനെത്തിയ-ആയിരത്തോളം-മലയാളികള്‍-ബഹ്‌റൈനില്‍-കുടുങ്ങി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

മനാമ > ബഹ്റൈനില് നിന്നും കിംഗ് ഫഹദ് കോസ്വേ വഴി സൗദിയില് പ്രവേശിക്കാന് കോവിഡ് വാക്സിന് നിര്ബന്ധമാക്കി. സൗദിയില് അംഗീകാരമുള്ള ഫൈസര് ബയോട്ടിക്, ഓക്സ്ഫഡ് ആസ്ട്ര സെനക-കോവിഷീല്ഡ്, മൊഡേണ എന്നീ വാക്സിനുകളുടെ രണ്ടു ഡോസും ജോണ്സന് ആന്റ് ജോണ്സണ് വാക്സിന്റെ ഒറ്റ ഡോസും എടുത്ത് 14 ദിവസം പൂര്ത്തിയാക്കിയവര്ക്ക് മാത്രമാണ് പ്രവേശനം.

ഇതോടെ ബഹ്റൈന് വഴി സൗദിയിലേക്ക് പോകാനായെത്തിയ ആയിരത്തോളം മലയാളികള് ബഹ്റൈനില് കുടുങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളില് കോസ്വേയില് എത്തിയ യാത്രക്കാരെ തിരിച്ചയച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യ ഉള്പ്പെടെ 20 രാജ്യക്കാര്ക്ക് സൗദിയില് നേരിട്ട് പ്രവേശന വിലക്കുണ്ട്. ഇതുകാരണം ഇന്ത്യക്കാരായ സൗദി പ്രവാസികള് ബഹ്റൈനില് എത്തി 14 ദിവസം ക്വാറന്റയ്നില് കഴിഞ്ഞാണ് പോയിരുന്നത്. എന്നാല്, പുതിയ നിബന്ധന ആ വഴിയും അടച്ചു. സൗദി റസിഡന്സ് വിസയുള്ളവര്, തൊഴില്, സന്ദര്ശക, ടൂറിസം വിസക്കാര് എന്നിവര്ക്കാണ് പുതിയ നിബന്ധന. ഇവര് 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റും ഹാജരാക്കണം.

എന്നാല്, വിമാന മാര്ഗം ഇവര്ക്ക് സൗദിയിലേക്ക് പോകാന് തടസ്സമില്ല. സൗദിയില് എത്തി ഒരാഴ്ച ഹോട്ടല് ക്വാറന്റയ്നില് കഴിയണമെന്ന് മാത്രം. വാക്സിന് എടുത്തവര്ക്ക് ക്വാറന്റയ്ന് വേണ്ട. വിമാന ടിക്കറ്റ് എടുക്കുേമ്പാള് തന്നെ ഹോട്ടല് ബുക്കിങ്ങും നടത്തണം. സൗദി എയര്ലൈന്സ്, ഗള്ഫ് എയര് എന്നിവ മുഖേനെ ഇതിനുള്ള സംവിധാനം ഒരുക്കിയതായി സൗദി അധികൃതര് അറിയിച്ചു.

ബഹ്റൈനില്നിന്ന് സൗദിയിലേക്ക് വിമാന മാര്ഗ്ഗം പോകാന് ഒരാഴ്ചത്തെ ക്വാറന്റീന് അടക്കം 80,000 രൂപയോളം ചെലവ് വരുമെന്ന് ട്രാവല് ഏജന്സികള് പറയുന്നു. നാട്ടില് നിന്നുമുള്ള ഉയര്ന്ന ടിക്കറ്റ് നിരക്ക് കാരണം ബഹ്റൈന് വഴിയാത്ര ഇവര്ക്ക് കനത്ത ഭാരമായിരുന്നു. അതിനിടെ, ബഹ്റൈന് ഞായറാഴ്ച നടപ്പാക്കുന്ന പുതിയ യാത്രാ നിയന്ത്രണങ്ങള് ഇന്ത്യയില് നിന്നുള്ള സൗദി യാത്രക്കാരുടെ വരവ് തന്നെ മുടക്കും. ബഹ്റൈനില് റസിഡന്സ് വിസയുള്ളവര്ക്ക് മാത്രമാണ് പ്രവേശനം നല്കുക. സന്ദര്ശക വിസയില് എത്തി സൗദിയിലേക്കും യുഎഇയിലേക്കും പോകാന് തടസമാകും.

Previous Post

കാലവർഷം ആൻഡമാനിൽ എത്തി; ബംഗാൾ ഉൾക്കടലിൽ നാളെയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യത

Next Post

കൊവിഡിനൊപ്പം മുടികൊഴിച്ചിലോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
13
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
13
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
13
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
5
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
6
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
6
Next Post
കൊവിഡിനൊപ്പം-മുടികൊഴിച്ചിലോ?-ഈ-കാര്യങ്ങൾ-അറിഞ്ഞിരിക്കുക

കൊവിഡിനൊപ്പം മുടികൊഴിച്ചിലോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.