കെയര്‍ ഫോര്‍ കേരള പദ്ധതിയില്‍ കൈകോര്‍ത്ത് ബഹ്‌റൈന്‍ പ്രതിഭ

മനാമ: കേരളത്തിലേക്ക് അടിയന്തിരമായി ആവശ്യവുള്ള ജീവന് രക്ഷാ ഉപകരണങ്ങള് പൊതുജനപങ്കാളിത്തത്തോടെ സര്ക്കാരിലേക്ക് നേരിട്ട് എത്തിക്കുന്ന 'കെയര് ഫോര് കേരള' പദ്ധതിയുടെ ഭാഗമായി ബഹ്റൈന് പ്രതിഭയും. ബഹ്റൈന്റെ സാമൂഹ്യ...

Read more

കുവൈറ്റിൽ ബ്ളഡ്‌ ഡൊണേഷൻ ഡ്രൈവ്‌

കുവൈറ്റ് സിറ്റി> സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ `ബ്ളഡ് ഡൊണേഷൻ ഡ്രൈവ് 2021` എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയാ...

Read more

സമന്വയ പ്രവചനമത്സരം: വിജയികളെ പ്രഖ്യാപിച്ചു

ടൊറന്റോ> കാനഡയിലെ മലയാളികളുടെ സാംസ്കാരികസംഘടനയായ സമന്വയ കള്ച്ചറല് അസോസിയേഷന് കേരള നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രവചനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സൂം വഴി നടത്തിയ ഫലപ്രഖ്യാപനം പ്രശസ്ത...

Read more

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം: കല കുവൈറ്റ്

കുവൈറ്റ് സിറ്റി> ലക്ഷദ്വീപിന്റെ അവകാശങ്ങള് ഇല്ലാതാക്കി കോര്പ്പറേറ്റുകള്ക്ക് അടിയറ വെക്കുന്ന കേന്ദ്രസര്ക്കാര് നീക്കങ്ങള്ക്കെതിരെ പ്രതിഷേധം ഉയര്ന്നു വരണമെന്ന് കേരള ആര്ട്ട് ലവേഴ്സ അസോസിയേഷന്, കല കുവൈറ്റ്. ജനാധിപത്യ...

Read more

ലക്ഷദ്വീപിലെ ജനാധിപത്യ ധ്വംസനം: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി

കോഴിക്കോട്> അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ ലക്ഷദ്വീപിൽ നടക്കുന്ന അതിക്രമങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ സുപ്രീം കോടതി ചീഫ്...

Read more

പ്രവാസികൾക്ക് വാക്സിനേഷനിൽ മുൻഗണന: ശക്തി തിയറ്റേഴ്‌സ് അനുമോദിച്ചു

അബുദാബി> സംസ്ഥാനത്ത് 18 വയസ്സ് മുതൽ 45 വയസ്സ് വരെ പ്രായമുള്ളവരുടെ വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽ വിദേശത്ത് പഠിക്കാനും ജോലിക്കും പോകുന്നവരെ ഉൾപ്പെടുത്തി സംസ്ഥാന ആരോഗ്യ വകുപ്പ്...

Read more

നിയന്ത്രണങ്ങള്‍ പാലിക്കുക; യാത്ര മുടങ്ങുന്നത് ഒഴിവാക്കാം

മനാമ > ബഹ്റൈനിലേക്ക് യാത്ര തിരിക്കുന്ന പ്രവാസികകള് കോവിഡ് പാശ്ചാത്തലത്തില് സര്ക്കാര് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് കൃത്യമായി മനസിലാക്കുകയും പാലിക്കുകയും ചെയ്യണമെന്ന് പ്രമുഖ സാമൂഹ്യ പ്രവര്ത്തകനും പ്രവാസി കമ്മീഷന്...

Read more

കോവിഡ്: ബഹ്‌റൈനില്‍ കടുത്ത നിയന്ത്രണങ്ങള്‍

മനാമ > വര്‍ധിച്ച കോവിഡ് കേസുകളും മരണങ്ങളും നേരിടാനായി ബഹ്‌റൈനില്‍ രണ്ടാഴ്ചക്കാലത്തേക്ക് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഷോപ്പിംഗ് മാളുകള്‍, റീടെയ്ല്‍ സ്‌റ്റോറുകള്‍, റെസ്റ്ററോണ്ടുകള്‍. കോഫി ഷോപ്പുകള്‍ എന്നിവ...

Read more

വിദേശങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളുടെ ഇഖാമയും റീഎന്‍ട്രിയും സൗദി സൗജന്യമായി പുതുക്കും

മനാമ> സൗദി പ്രവേശന വിലക്കേര്പ്പെടുത്തിയ രാജ്യങ്ങളില് കുടുങ്ങിയ പ്രവാസികളുടെ ഇഖാമ, റീ എന്ട്രി കാലാവധി സൗജന്യമായി നീട്ടി നല്കും. സൗദി ഭരണാധികാരി സല്മാന് രാജാവാണ് ഈ വര്ഷം...

Read more

ഒമാനിലെ ഇന്ത്യക്കാര്‍ക്കും നാട്ടിലുള്ള ബന്ധുക്കള്‍ക്കും ആസ്റ്റര്‍ ഗ്രൂപ്പിന്റെ കോവിഡ് കാല സഹായം

മസ്കത്ത് > ഒമാനിലെ ഇന്ത്യാക്കാരുടെ പൊതുവേദിയായ ഇന്ത്യന് സോഷ്യല് ക്ലബ്ബ് ഒമാന് ആസ്റ്റര് അല് റഫ ഹോസ്പിറ്റല്, കേരളത്തിലെ ആസ്റ്റര് മിംസ് ഹോസ്പിറ്റല് എന്നിവയുമായി സഹകരിച്ച് അടിയന്തര...

Read more
Page 429 of 436 1 428 429 430 436

RECENTNEWS