Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

സമന്വയ പ്രവചനമത്സരം: വിജയികളെ പ്രഖ്യാപിച്ചു

by News Desk
May 27, 2021
in PRAVASI
0
സമന്വയ-പ്രവചനമത്സരം:-വിജയികളെ-പ്രഖ്യാപിച്ചു
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ടൊറന്റോ> കാനഡയിലെ മലയാളികളുടെ സാംസ്കാരികസംഘടനയായ സമന്വയ കള്ച്ചറല് അസോസിയേഷന് കേരള നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രവചനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സൂം വഴി നടത്തിയ ഫലപ്രഖ്യാപനം പ്രശസ്ത നടനും തിരക്കഥാകൃത്തുമായ രണ്ജി പണിക്കര് ഉദ്ഘാടനം ചെയ്തു.

രണ്ട് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില് പങ്കെടുത്ത ആര്ക്കും കൃത്യമായി തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ്ഫലത്തോട് കൂടുതല് അടുത്തുനില്ക്കുന്ന പ്രവചനം നടത്തിയവരില്നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

ശ്രദ്ധേയമായ പോരാട്ടം നടന്ന 20 മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കുന്ന മത്സരത്തില് പാലക്കാട് മണ്ണാര്കാട് സ്വദേശി പി മാലിക് സാദ് മജീദ് ഒന്നാംസമ്മാനമായ 50000 രൂപയ്ക്ക് അര്ഹനായി. 30000 രൂപയുടെ രണ്ടാം സമ്മാനം കാനഡയില് താമസിക്കുന്ന മന്ജോത് റായിക്കാണ്. എം എച്ച് നൗഫല് മൂന്നാം സമ്മാനമായ 20000 രൂപ സ്വന്തമാക്കി. ഒന്നാം സമ്മാനം റോയ് ജോര്ജും രണ്ടും മൂന്നും സമ്മാനങ്ങള് ജോഷി മാടശേരിയും സ്പോണ്സര് ചെയ്തു.

മുന്നണികളുടെ സീറ്റുനില പ്രവചിക്കുന്നവരിലെ ആദ്യ അഞ്ച് പേര്ക്ക് 10000 രൂപ വീതമാണ് സമ്മാനം. കുവൈറ്റില് ജോലി ചെയ്യുന്ന എടത്തുരുത്തി സ്വദേശി മുകേഷ് കാരയില്, സി മുഹമ്മദ് മിന്ഷാദ് [മണ്ണാര്കാട്], യു രവീന്ദ്രന് [പയ്യന്നൂര്], ആകാശ് തങ്കച്ചന് [കാഞ്ഞാര്], സിജിന് സലാഹുദീന് [വര്ക്കല] എന്നിവരാണ് ഈ വിഭാഗത്തിലെ വിജയികള്. ജിയോ ജോസാണ് അഞ്ച് പേര്ക്കുമുള്ള സമ്മാനം സ്പോണ്സര് ചെയ്തത്.

Previous Post

പൃഥിരാജിനൊപ്പം നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; ആത്മാര്‍ഥമായി ചേർത്ത് നിര്‍ത്താം- ചെന്നിത്തല

Next Post

കുവൈറ്റിൽ ബ്ളഡ്‌ ഡൊണേഷൻ ഡ്രൈവ്‌

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
കുവൈറ്റിൽ-ബ്ളഡ്‌-ഡൊണേഷൻ-ഡ്രൈവ്‌

കുവൈറ്റിൽ ബ്ളഡ്‌ ഡൊണേഷൻ ഡ്രൈവ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.