നാടകീയം അത്‌ലറ്റികോ

മാഡ്രിഡ് ലൂയിസ് സുവാരസിനോട് അത്ലറ്റികോ മാഡ്രിഡിന് കടപ്പാട്. സ്പാനിഷ് ലീഗ് കിരീടം ഒരുഘട്ടത്തിൽ അകന്നുപോയ നിമിഷത്തിൽ സുവാരസ് അത്ലറ്റികോയെ കൈപിടിച്ചുയർത്തി. നാടകീയത നിറഞ്ഞ കളിയിൽ ഒസാസുനയെ 2–-1ന്...

Read more

ഗോൾ, ഗോളി നമ്പർ 1

ലണ്ടൻ ഗോളടിക്കാരുടെ ലിവർപൂളിൽ ഒടുവിൽ ഗോളടിക്കാൻ ഒരു ഗോൾ കീപ്പർ. അലിസൺ ബെക്കറുടെ ഗോൾ ചരിത്രത്തിലേക്കായിരുന്നു. വെറുമൊരു ഗോളായിരുന്നില്ല അത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക മത്സരം....

Read more

വനിതാ ചാമ്പ്യൻസ്‌ ലീഗ്‌ : കിരീടം 
ബാഴ്‌സയ്‌ക്ക്‌

ഗോതെൻബുർഗ് വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക്. ഇംഗ്ലീഷ് ചാമ്പ്യൻമാരായ ചെൽസിയെ നാല് ഗോളിന് ബാഴ്സ കീഴടക്കിയാണ് ഈ നേട്ടം. ചാമ്പ്യൻസ് ലീഗ്...

Read more

‘എനിക്ക് ചിരി നിര്‍ത്താനായില്ല’; സഹോദരനെതിരെ പന്തെറിഞ്ഞതിനെക്കുറിച്ച് സാം കറണ്‍

ന്യൂഡല്‍ഹി: ഒരുമിച്ച് കളിച്ച് വളര്‍ന്ന് ദേശിയ ടീം വരെ എത്തി നില്‍ക്കുകകയാണ് കറണ്‍ സഹോദരങ്ങള്‍. എന്നാല്‍ ഐപിഎല്ലില്‍ നേര്‍ക്കുനേര്‍ കളിച്ച ഇവരുടെ മാനസികാവസ്ഥ എന്തായിരിക്കും. ടോം കറണെതിരെ...

Read more

പന്ത് ചുരുണ്ടൽ വിവാദം: പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ബാൻക്രോഫ്റ്റിനെ സമീപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

മെല്‍ബണ്‍: 2018 ൽ ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ പന്ത് ചുരുണ്ടല്‍ വിവാദത്തെക്കുറിച്ച് എന്തെങ്കിലും പുതിയ വിവരങ്ങൾ ഉണ്ടോ എന്നറിയാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇന്റഗ്രിറ്റി യൂണിറ്റ് കാമറൂൺ ബാൻക്രോഫ്റ്റിനെ...

Read more

ഉത്കണ്ഠയെ ബൗണ്ടറി കടത്തിയത് ചായ ഉണ്ടാക്കിയും, ഗെയിം കളിച്ചും: സച്ചിൻ

തന്റെ 24 വർഷം നീണ്ട കരിയറിൽ പന്ത്രണ്ടു വർഷത്തോളം ഓരോ മത്സരങ്ങൾക്ക് മുൻപും ഉത്കണ്ഠ പ്രശ്നങ്ങൾ താൻ നേരിട്ടിട്ടിരുന്നെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കോവിഡ്ക്കാലത്തെ മാനസികാരോഗ്യത്തെക്കുറിച്ചും...

Read more

എഫ്‌എ കപ്പ്‌ : ചെൽസിയെ തോൽപ്പിച്ച്‌ ലെസ്‌റ്റർ വീരഗാഥ

ലണ്ടൻ ഇംഗ്ലീഷ് ഫുട്ബോളിൽ ലെസ്റ്റർ സിറ്റിയെന്ന അത്ഭുത ടീമിന്റെ വിസ്മയക്കുതിപ്പ് വീണ്ടും. ചരിത്രത്തിലാദ്യമായി ലെസ്റ്റർ ഇംഗ്ലീഷ് എഫ്എ കപ്പിലും കിരീടം ഉയർത്തി. ഇക്കുറി വീഴ്ത്തിയത് ചെൽസിയെ. ഒരു...

Read more

അടുത്ത കാലത്തെ ഫോം ആവർത്തിക്കാനായാൽ ഇന്ത്യക്ക് ഇംഗ്ലണ്ടിൽ മുന്നേറാം:മുഹമ്മദ് ഷമി

അടുത്ത കാലത്തെ ഫോം ഇന്ത്യക്ക് ആവർത്തിക്കാനായാൽ ഇംഗ്ലണ്ട് പര്യടത്തിൽ മുന്നേറാമെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. കഴിഞ്ഞ ആറ് മാസത്തെ മികച്ച പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞാൽ യുകെ...

Read more

എസ്‌ ബാലചന്ദ്രൻനായർ അന്തരിച്ചു

തിരുവനന്തപുരം ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായിരുന്ന എസ് ബാലചന്ദ്രൻനായർ (70) അന്തരിച്ചു. കോവിഡ് ബാധിതനായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാൾ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു....

Read more

ലെവൻഡോവ്‌സ്‌കി 
മുള്ളറുടെ 
റെക്കോഡിനൊപ്പം

ബെർലിൻ ബയേൺ മ്യൂണിക് മുന്നേറ്റക്കാരൻ റോബർട്ട് ലെവൻഡോവ്സ്കിക്ക് മറ്റൊരു റെക്കോഡുകൂടി. ജർമൻ ഫുട്ബോൾ ലീഗ് ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളടിക്കുന്ന റെക്കോഡിനൊപ്പമാണ് ഈ പോളണ്ടുകാരൻ എത്തിയത്....

Read more
Page 740 of 745 1 739 740 741 745

RECENTNEWS