എല്ലാവർക്കും സൗജന്യ വാക്‌സിൻ ഉറപ്പാക്കണം; എസ്‌എഫ്‌ഐ സുപ്രീംകോടതിയിൽ

ന്യൂഡൽഹി > എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സുപ്രീംകോടതിയെ സമീപിച്ചു. വ്യക്തിഗത ആവശ്യങ്ങൾക്കായും മറ്റും ഇറക്കുമതി ചെയ്യുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്ക് ജിഎസ്ടി ഒഴിവാക്കണമെന്നും എസ്എഫ്ഐ...

Read more

രാജ്യത്ത്‌ രണ്ട്‌ ഡോസ്‌ എടുത്തത്‌ രണ്ടര ശതമാനം മാത്രം

ന്യൂഡൽഹി രാജ്യത്ത് കോവിഡ് കുത്തിവയ്പ്പ് ആരംഭിച്ച് 112 ദിവസം പിന്നിട്ടിട്ടും രണ്ട് ഡോസ് കുത്തിവയ്പ്പ് എടുക്കാനായത് ജനസംഖ്യയിൽ രണ്ടര ശതമാനത്തിന് മാത്രം. ഒറ്റ ഡോസ് എടുക്കാനായത് 10...

Read more

മണിക് സര്‍കാരിനുനേരെ സംഘപരിവാര്‍ ആക്രമണം

അഗര്ത്തല > സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം മണിക് സര്ക്കാരിന് നേരെ സംഘപരിവാര് ആക്രമണം. സംഘപരിവാര് സിപിഐ എമ്മിന് നേരെ ആക്രമണമഴിച്ചുവിട്ട ത്രിപുരയിലെ ശാന്തി ബസാര്...

Read more

ഡൽഹി, യുപി ‘അടച്ചിടല്‍’ നീട്ടി ; കശ്‌മീരിൽ കർഫ്യൂ 17 വരെ

ന്യൂഡൽഹി ഡൽഹിയിലും ഉത്തർപ്രദേശിലും അടച്ചുപൂട്ടലിന് തുല്യമായ കർശനനിയന്ത്രണങ്ങൾ ഈ മാസം 17 വരെ നീട്ടി. ഡൽഹിയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കേണ്ട സാഹചര്യമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു....

Read more

കുത്തിവയ്പ്‌ 
ഇഴഞ്ഞുതന്നെ ; കാത്തിരിക്കുന്നത് 19.31 കോടിപേര്‍

ന്യൂഡൽഹി രാജ്യത്ത് കോവിഡ് വാക്സിനേഷൻ മന്ദഗതിയിൽ. 24 മണിക്കൂറിനിടെ കുത്തിവച്ചത് 20.24 ലക്ഷം പേർക്ക് മാത്രം. രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം 19.31 കോടിയായി . ആകെ...

Read more

ഗുജറാത്തിലെ കള്ളക്കണക്ക്‌ 
പൊളിച്ച്‌ ചരമ പേജുകൾ

അഹമ്മദാബാദ് കോവിഡ് രോഗികളുടെ മരണസംഖ്യ ഗുജറാത്ത് സർക്കാർ മൂടിവയ്ക്കുന്നെന്ന ആരോപണം ശരിവച്ച് പ്രദേശിക പത്രങ്ങളുടെ ചരമപേജുകൾ. വ്യാഴാഴ്ച ഇറങ്ങിയ സൗരാഷ്ട്ര ഭാസ്ക്കറിന്റെ ഭാവ്നഗർ എഡിഷൻ പത്രത്തിൽ 16ൽ...

Read more

വാക്‌സിന്‍ നയത്തില്‍ സുപ്രീംകോടതി ഇടപെടരുത്; കേന്ദ്രം

ന്യൂജല്ഹി> രാജ്യത്തിന്റെ കോവിഡ് വാക്സിന് നയത്തില് ഇടപെടരുതെന്ന് കാണിച്ച് കേന്ദ്ര സര്ക്കാര് സുപ്രീം കോടതിയില് സത്യവാങ്മൂലം നല്കി.വാക്സിന് നയം തുല്യത ഉറപ്പാക്കുന്നതാണ്. എന്നാല് വാക്സിന് ലഭ്യതയുടെ പരിമിതി,...

Read more

ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്

ന്യൂഡല്ഹി> രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 34 പൈസയുമാണ് കൂട്ടിയത്.കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും...

Read more

പാളിയ കോവിഡ്‌ പ്രതിരോധം : ബിജെപി, ആർഎസ്‌എസ്‌ 
നേതൃത്വം ആശങ്കയിൽ

ന്യൂഡൽഹി രണ്ടാം കോവിഡ് തരംഗം രാജ്യത്തെ ഓരോ കുടുംബത്തിലും ആശങ്ക പടർത്തിയതോടെ കേന്ദ്രസർക്കാർ വീഴ്ചകൾ ന്യായീകരിക്കാനാകാതെ ആർഎസ്എസ്, ബിജെപി നേതൃത്വം. സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും സർക്കാർ വീഴ്ച...

Read more

25 സംസ്ഥാനത്തെ പഞ്ചായത്തുകൾക്ക്‌ 8,293.8 കോടി; കേരളത്തിന്‌ 240.6 കോടി

ന്യൂഡൽഹി 25 സംസ്ഥാനങ്ങളിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കായി ധനകാര്യമന്ത്രാലയം 8,923.8 കോടി രൂപ അനുവദിച്ചു. 2021–-2022 ലെ ‘യുണൈറ്റഡ് ഗ്രാന്റ്സ്’ ആദ്യഗഡുവായാണ് ഇത്രയും തുക അനുവദിച്ചത്....

Read more
Page 1178 of 1178 1 1,177 1,178

RECENTNEWS