സിഐടിയു നേതാവ്‌ രഞ്ജന നിരുള അന്തരിച്ചു

ന്യൂഡൽഹി> സിഐടിയു വർക്കിംഗ് കമ്മിറ്റി അംഗവും മുൻ ട്രഷററുമായിരുന്ന രഞ്ജന നിരുള അന്തരിച്ചു. ആശാ വർക്കർമാരുടെ അഖിലേന്ത്യാ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനർ കൂടിയായ രഞ്ജന കോവിഡ് ബാധിച്ച്...

Read more

ബംഗളൂരുവില്‍ ക്വാറി 
ശ്മശാനമായി

ബംഗളൂരു രാജ്യത്തിന്റെ ഐടിനഗരത്തിലെ ഏഴ് വൈദ്യുത ശ്മശാനവും നിരന്തരം പ്രവര്ത്തിച്ചിട്ടും മൃതദേഹങ്ങള് സംസ്കരിച്ച് തീര്ക്കാനാകാതെ വന്നതോടെ ഗ്രാനൈറ്റ് ക്വാറിയില് ചിതയൊരുക്കി അധികൃതര്. ബംഗളൂരു നഗരത്തിന് പുറത്ത് ഗെദ്ദനഹള്ളിയിലാണ്...

Read more

20 ദിവസത്തിനിടെ 18 മരണം ; വിറച്ച്‌ അലിഗഢ്‌ സർവകലാശാല

അലിഗഢ് കോവിഡ് ഭീതിയിൽ വിറങ്ങലിച്ച് അലിഗഢ് മുസ്ലിം സർവകലാശാല. 20 ദിവസത്തിനിടെ 18 അധ്യാപകർ കോവിഡിന് ഇരയായി. മെഡിസിൻ വിഭാഗം മേധാവിയായ ഡോ. ഷാദാബ് ഖാൻ (58),...

Read more

രാജ്യത്തിന് ശ്വാസംമുട്ടുമ്പോള്‍ ബദരീനാഥിന് 100 കോടി ; എണ്ണക്കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോ​ഗിച്ച് ആത്മീയ ന​ഗരപദ്ധതി

ന്യൂഡൽഹി ഉത്തരാഖണ്ഡിലെ ബദരീനാഥ് ധാമിനെ ആധുനികക്ഷേത്രന​ഗരിയാക്കാന് അഞ്ച് പൊതുമേഖലാ പെട്രോളിയം കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽനിന്ന് 100 കോടി ചെലവഴിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. രാജ്യം മഹാമാരി നേരിടുമ്പോൾ ആരോഗ്യമേഖലയിൽ...

Read more

സെൻട്രൽവിസ്‌ത : ഹർജി ഹൈക്കോടതി ഇന്ന്‌ പരിഗണിക്കും

ന്യൂഡൽഹി കോവിഡ് ദുരിതങ്ങൾക്കിടയിൽ സെൻട്രൽവിസ്ത നിർമാണം നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ചൊവ്വാഴ്ച പരിഗണിക്കാമെന്ന് ഡൽഹി ഹൈക്കോടതി. അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ...

Read more

കോവിഡ് ബാധിതരുടെ 
മൃതദേഹം ​ഗം​ഗയില്‍?

പട്ന കോവിഡ് ബാധിതരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള് ​ഗം​ഗാനദിയില് ഒഴുകി നടക്കുന്നു. ബിഹാറിലെ ബക്സര്ജില്ലയിലെ ചൗസ ​ഗ്രാമത്തില് ​ഗം​ഗാതീരത്ത് അടിഞ്ഞ മൃതദേഹങ്ങളുടെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില് പ്രചരിക്കുന്നു. ഉത്തര്പ്രദേശുമായി അതിര്ത്തി...

Read more

കുത്തിവയ്‌പ് 6.89 ലക്ഷംമാത്രം ; വാക്സിന്‍ കാത്ത് 
20 കോടി പേര്‍

ന്യൂഡൽഹി രാജ്യത്ത് പ്രതിദിന കോവിഡ് വാക്സിൻ കുത്തിവയ്പുകളുടെ എണ്ണം 6.89 ലക്ഷമായി ഇടിഞ്ഞു. കോവിൻ പോർട്ടലിൽ 29.86 ലക്ഷം പേർ പുതിയതായി രജിസ്റ്റർ ചെയ്തപ്പോഴാണ് കുത്തിവയ്പുകൾ കുറഞ്ഞത്....

Read more

വാക്‌സിൻനയം: സംസ്ഥാനങ്ങള്‍ സൗജന്യമായി നല്‍കുന്നതിനാല്‍ വില കൂട്ടിയത് ജനത്തെ ബാധിക്കില്ല, കോടതി 
ഇടപെടേണ്ടെന്ന്‌ കേന്ദ്രം

ന്യൂഡൽഹി 18 മുതൽ 44 വയസ്സുവരെയുള്ളവര്ക്ക് എല്ലാ സംസ്ഥാനവും സൗജന്യമായി വാക്സിൻ നൽകാമെന്ന് പ്രഖ്യാപിച്ചതിനാൽ വാക്സിൻ വില കൂടിയാലും ജനങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്...

Read more

മഹാരാഷ്ട്രയിലും 
സെഞ്ച്വറിയടിച്ച് പെട്രോൾ വില

മുംബൈ കോവിഡ് വ്യാപനത്തിനിടെ ദുരിതം ഇരട്ടിയാക്കി ഇന്ധനവില വർധന. അഞ്ചാം ദിവസവും വില വർധിച്ചതോടെ മഹാരാഷ്ട്രയിൽ പെട്രോൾവില 100 കടന്നു. പർഭാനിയിൽ 100.20 രൂപയാണ് തിങ്കളാഴ്ചത്തെ വില....

Read more

രാജ്യത്ത്‌ രോഗികൾ 2.28 കോടി, മരണം 2.48 ലക്ഷം ; ചികിൽസയിലുള്ളവരുടെ എണ്ണം 37.45 ലക്ഷം

ന്യൂഡൽഹി രാജ്യത്ത് പ്രതിദിന രോഗബാധയിലും മരണത്തിലും നേരിയ കുറവ്. ഞായറാഴ്ച പരിശോധനകളുടെ എണ്ണം കുറഞ്ഞത് എണ്ണം കുറയുന്നതിന് കാരണമായി. 24 മണിക്കൂറിനിടെ 3,66,161 രോ​ഗികള്, 3754 മരണം....

Read more
Page 1176 of 1178 1 1,175 1,176 1,177 1,178

RECENTNEWS