Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

രാജ്യത്തിന് ശ്വാസംമുട്ടുമ്പോള്‍ ബദരീനാഥിന് 100 കോടി ; എണ്ണക്കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോ​ഗിച്ച് ആത്മീയ ന​ഗരപദ്ധതി

by News Desk
May 10, 2021
in INDIA
0
രാജ്യത്തിന്-ശ്വാസംമുട്ടുമ്പോള്‍-ബദരീനാഥിന്-100-കോടി-;-എണ്ണക്കമ്പനികളുടെ-സിഎസ്ആര്‍-ഫണ്ട്-ഉപയോ​ഗിച്ച്-ആത്മീയ-ന​ഗരപദ്ധതി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ഉത്തരാഖണ്ഡിലെ ബദരീനാഥ് ധാമിനെ ആധുനികക്ഷേത്രന​ഗരിയാക്കാന് അഞ്ച് പൊതുമേഖലാ പെട്രോളിയം കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽനിന്ന് 100 കോടി ചെലവഴിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. രാജ്യം മഹാമാരി നേരിടുമ്പോൾ ആരോഗ്യമേഖലയിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുപകരം സാമൂഹ്യക്ഷേമത്തിനായി വൻകിട സ്ഥാപനങ്ങൾ ചെലവിടേണ്ടതുക ആത്മീയനഗരം കെട്ടിപ്പടുക്കാൻ വഴിതിരിച്ചുവിടുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒഎൻജിസിയും ബിപിസിഎല്ലും ഗെയിലും ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവും പണം ചെലവഴിക്കുമെന്ന് കഴിഞ്ഞദിവസം പെട്രോളിയംമന്ത്രി ധർമേന്ദ്രപ്രധാൻ ആണ് പ്രഖ്യാപിച്ചത്.ഇതുകൂടാതെ കേദാർനാഥ്, ഉത്തർകാശി, യമുനോത്രി, ഗംഗോത്രി എന്നിവയുടെ വികസനത്തിനും കമ്പനികൾ പണം ചെലവിടണമെന്നും നിർദേശിക്കുന്നു. ഈ നിക്ഷേപം രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നാണ് മന്ത്രിയുടെ നിരീക്ഷണം. ഒഎൻജിസി, ഗെയിൽ, ഐഒസിൽ എന്നീ കമ്പനികൾ 25 കോടിവീതവും ഹിന്ദുസ്ഥാൻ പെട്രോളിയം 20കോടിയും ബിപിസിൽ അഞ്ചരക്കോടിയുമാണ് നീക്കിവയ്ക്കാൻ നിർബന്ധിതരായത്.

രാജ്യത്തിന്റെ ദരിദ്രമേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിനായി ചെലവഴിക്കപ്പെടേണ്ട പണമാണ് ഇത്തരത്തിൽ വഴിതിരിച്ചുവിടുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം ശ്വാസംമുട്ടുമ്പോൾ കേന്ദ്രം മുൻഗണന നൽകേണ്ടത് ആശുപത്രികൾക്കാണോ ക്ഷേത്രനഗരങ്ങൾക്കാണോ എന്ന ചോദ്യവും സാമൂഹ്യമാധ്യമങ്ങളിൽ നിന്നുയരുന്നു. പൊതുമേഖല എണ്ണക്കമ്പനികളെ കേന്ദ്രം പിഴിയുന്ന പണം സംഘപരിവാറിന്റെ അജൻഡകൾ നടപ്പാക്കാനായി വിനിയോഗിക്കപ്പെടുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യത്ത് എണ്ണവിലവർധനയുടെ ആത്യന്തികഗുണഭോക്താവ് ആരാണെന്ന ചോദ്യവും ഇതോടെ ഉയരുന്നു. പിഎം കെയർഫണ്ടിലേക്ക് കഴിഞ്ഞ വർഷം എണ്ണക്കമ്പനികൾ 870 കോടി നൽകി. എന്നാൽ, ഈ ഫണ്ടിൽനിന്ന് വാക്സിനുവേണ്ടി പണം ചെലവാക്കാൻ കേന്ദ്രം തയ്യാറല്ല. സംസ്ഥാനങ്ങൾ പണംകൊടുത്ത് നേരിട്ട് കമ്പനികളിൽനിന്ന് വാങ്ങണം.

Previous Post

സെൻട്രൽവിസ്‌ത : ഹർജി ഹൈക്കോടതി ഇന്ന്‌ പരിഗണിക്കും

Next Post

20 ദിവസത്തിനിടെ 18 മരണം ; വിറച്ച്‌ അലിഗഢ്‌ സർവകലാശാല

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
20-ദിവസത്തിനിടെ-18-മരണം-;-വിറച്ച്‌-അലിഗഢ്‌-സർവകലാശാല

20 ദിവസത്തിനിടെ 18 മരണം ; വിറച്ച്‌ അലിഗഢ്‌ സർവകലാശാല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.