തരുൺ തേജ്‌പാലിനെ 
കുറ്റവിമുക്തനാക്കി ; വിധി സഹപ്രവർത്തകയെ ലിഫ്‌റ്റിൽവച്ച്‌ 
ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ

പനാജി പീഡനക്കേസിൽ തെഹൽക്ക സ്ഥാപക എഡിറ്റർ തരുൺ തേജ്പാലിനെ ഗോവയിലെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി. സഹപ്രവർത്തകയെ ലിഫ്റ്റിൽവച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. മപൂസ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ക്ഷമ...

Read more

സഹജീവിത ബന്ധങ്ങൾ കുറ്റകരമല്ല: കോടതി ; സമൂഹത്തിൽ സ്വീകാര്യത വർധിച്ചു

ചണ്ഡീഗഢ് വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്ന(ലിവ് ഇൻ) ബന്ധങ്ങൾ കുറ്റകരമല്ലെന്നും അവയ്ക്ക് സമൂഹത്തിൽ സ്വീകാര്യത വർധിക്കുകയാണെന്നും പഞ്ചാബ് ഹരിയാന ഹൈക്കോടതി. സംരക്ഷണം ആവശ്യപ്പെട്ട് ജിൻഡ് സ്വദേശികളായ കമിതാക്കൾ...

Read more

യുപിയിൽ പള്ളി പൊളിച്ചതിന്‌ പിന്നാലെ പള്ളിക്കമ്മിറ്റിക്കാരെ പ്രതികളാക്കി കേസ്‌

ന്യൂഡൽഹി ബാരാബങ്കിയിൽ നൂറ്റാണ്ട് പഴക്കമുള്ള മുസ്ലിംപള്ളി പൊളിച്ചതിന് പിന്നാലെ പള്ളിക്കമ്മിറ്റി അംഗങ്ങൾക്ക് എതിരെ കൂട്ടത്തോടെ കേസെടുത്ത് ഉത്തർപ്രദേശ് സർക്കാർ. യുപി സുന്നി വഖഫ്ബോർഡ് മുൻ ഇൻസ്പെക്ടർ, പള്ളിക്കമ്മിറ്റി...

Read more

ഭവാനിപ്പുരില്‍ വീണ്ടും മത്സരിക്കാന്‍ മമത ; ക-ൃഷിമന്ത്രി സൊവാന്‍ദേബ് ഭവാനിപ്പുര്‍ ഒഴിഞ്ഞു

കൊൽക്കത്ത നന്ദിഗ്രാമിൽ തോറ്റെങ്കിലും മുഖ്യമന്ത്രിയായി അധികാരമേറ്റ മമത ബാനർജി തന്റെ സുരക്ഷിത മണ്ഡലമായ ഭവാനിപ്പുരിൽനിന്ന് വീണ്ടും മത്സരിക്കാൻ വഴിയൊരുക്കി. മുതിർന്ന തൃണമൂൽ നേതാവും നിലവിൽ കൃഷിമന്ത്രിയുമായ സൊവാൻദേബ്...

Read more

ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവ്‌ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു

ന്യൂഡല്ഹി > പ്രമുഖ പരിസ്ഥിതി പ്രവര്ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ ആചാര്യനുമായ സുന്ദര്ലാല് ബഹുഗുണ അന്തരിച്ചു. കോവിഡ് ബാധിച്ച് ഋഷികേഷിലെ എയിംസ് ആശുപത്രിയില് ചികിത്സയിലായിരുന്നു. 94 വയസായിരുന്നു. വനനശീകരണത്തിനെതിരായ...

Read more

തരുൺ തേജ്പാലിനെ ബലാത്സംഗ കേസിൽ കുറ്റവിമുക്തനാക്കി

പനജി> മാധ്യമപ്രവർത്തകനും തെഹൽക്ക മുൻ എഡിറ്റർ ഇൻ ചീഫുമായ തരുൺ തേജ്പാലിനെ ബലാത്സംഗ കേസിൽ കുറ്റവിമുക്തനാക്കി . ഗോവയിലെ സെഷൻസ് കോടതിയാണ് കുറ്റവിമുക്തനാക്കിയത്. 2013 ൽ ഹോട്ടൽ...

Read more

ബ്ലാക്ക്‌ഫംഗസ് ശ്രദ്ധയിൽപെടുത്തേണ്ട രോഗമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ നിർദേശം

ന്യൂഡൽഹി ബ്ലാക്ക്ഫംഗസ് (മ്യൂക്കോർ മൈക്കോസിസ്) ശ്രദ്ധയിൽപെടുത്തേണ്ട രോഗമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശത്തിനും നിർദേശം നൽകി. അപൂർവവും മാരകവുമായ അസുഖത്തിനെ പകർച്ചവ്യാധി നിയമപ്രകാരം അറിയിക്കേണ്ടതായി പ്രഖ്യാപിക്കാനും...

Read more

വരുന്നു ദൂരദർശൻ രാജ്യാന്തരചാനൽ ; താൽപ്പര്യപത്രം ക്ഷണിച്ചു

ന്യൂഡൽഹി രാജ്യാന്തരതലത്തിൽ മോഡിസർക്കാരിന് പ്രതിച്ഛായ നഷ്ടമായതോടെ ‘ബിബിസി മാതൃകയിൽ’ ദൂരദർശൻ ചാനൽ തുടങ്ങാൻ പ്രസാർഭാരതിയുടെ തയ്യാറെടുപ്പ്. ഇതിനായി കൺസൾട്ടൻസികളിൽനിന്ന് താൽപ്പര്യപത്രം ക്ഷണിച്ചു. ‘ദൂരദർശൻ ഇന്റർനാഷണൽ ചാനൽ’ സ്ഥാപിക്കാന്...

Read more

ഭയംവിതച്ച് കൂട്ട അറസ്റ്റ്; പിന്നാലെ പള്ളി പൊളിച്ചു

ന്യൂഡൽഹി ഉത്തർപ്രദേശിലെ ബാരാബങ്കിയിലെ നൂറ്റാണ്ട് പഴക്കമുള്ള മുസ്ലിംപള്ളി പൊളിച്ചത് പ്രദേശത്താകെ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചശേഷം. പള്ളിപൊളിക്കല് നീക്കത്തിന് എതിരെ മാർച്ച് 20ന് പ്രതിഷേധപ്രകടനം നടന്നു. ഇതിന്റെ പേരിൽ...

Read more

മുംബൈ ബാർജ്‌ അപകടം: 
37 മൃതദേഹം കണ്ടെത്തി

മുംബൈ ടൗട്ടെ ചുഴലിക്കാറ്റിൽപ്പെട്ട് അറബിക്കടലിൽ ഒഎൻജിസി ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. രണ്ട് മലയാളികളും ഇതിലുൾപ്പെടുന്നു. വയനാട് പള്ളിക്കുന്ന് ഏച്ചോം സ്വദേശി ജോമിഷ്...

Read more
Page 1167 of 1178 1 1,166 1,167 1,168 1,178

RECENTNEWS