വാക്‌സിനേഷൻ പ്രധാനമെന്ന്‌ റിസർവ്‌ ബാങ്കും ; ഓഹരിവിപണിയിലെ കുതിപ്പില്‍ ആശങ്ക

ന്യൂഡൽഹി കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനും സമ്പദ്ഘടനയെ രക്ഷിക്കാനും ആരോഗ്യമേഖലയിൽ സർക്കാർ കൂടുതൽ പണം ചെലവിടണമെന്ന് റിസർവ് ബാങ്ക്. പരമാവധിപേർക്ക് ഉടന് വാക്സിൻ നൽകണം. വാക്സിൻ ഗവേഷണത്തിനും ഉൽപ്പാദനത്തിനും...

Read more

യാസ് ചുഴലി : ജാര്‍ഖണ്ഡിലും കനത്ത നാശം

ന്യൂഡൽഹി ജാർഖണ്ഡിലും കനത്തനാശം വിതച്ച് യാസ് ചുഴലിക്കാറ്റ്. എട്ട് ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചു. സുബർണരേഖ, ഖട്കയ് നദികളിൽ ജലനിരപ്പ് അപകടകരമായി ഉയർന്നു. 15,000 പേരെ മാറ്റിപ്പാർപ്പിച്ചു....

Read more

മെഹുൽ ചോക്‌സിയെ ഇന്ത്യക്ക്‌ കൈമാറണം: ആന്റിഗ്വ

ന്യൂഡൽഹി വായ്പത്തട്ടിപ്പ് നടത്തി ഇന്ത്യ വിട്ടശേഷം കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി അയൽരാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയാണ് ചോക്സി പിടിയിലായത്....

Read more

ഗുജറാത്തിൽ കോവിഡ്‌ മരണം 27,300 എന്ന്‌ കോൺഗ്രസ്‌

അഹമ്മദാബാദ് ഗുജറാത്തിൽ കുറഞ്ഞത് 27,300 ആളുകൾ കോവിഡ്മൂലം മരിച്ചെന്ന് സർവേപ്രകാരമുള്ള വിവരം. സർക്കാർ വിവരങ്ങൾ മറച്ചുവയ്ക്കുന്നെന്ന ആക്ഷേപങ്ങൾക്കിടെയാണ് കോൺഗ്രസ് നടത്തിയ സർവേയിലെ വിവരങ്ങൾ പുറത്തുവിട്ടത്. ഔദ്യോഗിക മരണസംഖ്യ...

Read more

ഇന്ത്യയിൽ കോവിഡ് മരണം 
42 ലക്ഷമെന്ന് ന്യൂയോർക്ക് ടെെംസ്

ന്യൂഡൽഹി ഇന്ത്യയിലെ ഔദ്യോഗിക കോവിഡ് കണക്ക് യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും 42 ലക്ഷം പേർ മരിച്ചിട്ടുണ്ടാകാമെന്നും ന്യൂയോർക്ക് ടൈംസ്. ഐസിഎംആർ നടത്തിയ മൂന്ന് സെറോ സർവേഫലം അപഗ്രഥനം ചെയ്താണ്...

Read more

‘കൂ’വിന്‌ 218 കോടിയുടെ ഫണ്ടിങ്

ന്യൂഡൽഹി ട്വിറ്ററിന്റെ എതിരാളിയായി രംഗത്തുവന്ന തദ്ദേശീയ സാമൂഹ്യമാധ്യമം ‘കൂ’ മൂന്ന് കോടി ഡോളറിന്റെ (ഏകദേശം 218 കോടി രൂപ) ധനശേഖരണം നടത്തി. കൂവിനെ നയിക്കുന്ന ടൈഗർ ഗ്ലോബലിന്റെ...

Read more

വായുവിലൂടെ പടരും; 
മുൻനിലപാട്‌ തിരുത്തി കേന്ദ്രം

ന്യൂഡൽഹി വായുവിലൂടെയാണ് കോവിഡ് കൂടുതലായും പടരുന്നതെന്നും രോഗി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ പുറത്തേക്ക് തെറിക്കുന്ന സൂക്ഷ്മകണങ്ങളിലൂടെയാണിതെന്നും വിശദമാക്കി കേന്ദ്രം കോവിഡ് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തി. അടുത്ത...

Read more

രാംദേവിനെതിരെ ദേശദ്രോഹത്തിന്‌ കേസെടുക്കണം: ഐഎംഎ ; പ്രധാനമന്ത്രിക്ക്‌ കത്ത്‌

ന്യൂഡൽഹി ബാബ രാംദേവിനെതിരെ ഉടൻ ദേശദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. രാംദേവ് വാക്സിനേഷനെതിരെ തെറ്റായ പ്രചരണം നടത്തുകയും കോവിഡ് ചികിത്സ...

Read more

യുപിയിൽ വാക്‌സിനുകൾ 
കലർത്തി നൽകി ; ആദ്യ ഡോസായി കോവിഷീൽഡും പിന്നീട്‌ കോവാക്‌സിനും നൽകി

സിദ്ധാർത്ഥ്നഗർ ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ 20 ഗ്രാമീണർക്ക് വ്യത്യസ്ത വാക്സിനുകൾ കലർത്തി നൽകി. ആദ്യ ഡോസായി കോവിഷീൾഡും രണ്ടാം ഡോസായി കോവാക്സിനുമാണ് നൽകിയത്. നേപ്പാൾ അതിർത്തിയിലെ സിദ്ധാർത്ഥ്നഗർ...

Read more

പുതിയ ഐടിനിയമം : അനുസരിക്കുമെന്ന്‌ ഗൂഗിൾ, 
നിയമയുദ്ധത്തിന് വാട്സാപ്‌

ന്യൂഡൽഹി പുതിയ ഐടി നിയമത്തിലെ വ്യവസ്ഥകൾ ചോദ്യംചെയ്ത് വാട്സാപ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അയക്കുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ സംവിധാനമുണ്ടാക്കണമെന്ന നിര്ദേശം സ്വകാര്യതാലംഘനമാണെന്ന് വാട്സാപ് ചൂണ്ടിക്കാട്ടി. സന്ദേശങ്ങളുടെ...

Read more
Page 1160 of 1178 1 1,159 1,160 1,161 1,178

RECENTNEWS