മാലി പ്രസിഡന്റും പ്രധാനമന്ത്രിയും സൈനികത്തടവില്‍

ബമാകോ ഇടക്കാല സര്ക്കാരിലെ പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കമുള്ളവരെ സൈന്യം തടവിലാക്കിയതോടെ പശ്ചിമാഫ്രിക്കന് രാജ്യമായ മാലിയില് രാഷ്ട്രീയപ്രതിസന്ധി മൂർച്ഛിച്ചു. ഒമ്പത് മാസംമുമ്പാണ് മുന് ഭരണനേതൃത്വത്തെ അട്ടിമറിച്ച് സൈന്യം ഭരണംപിടിച്ചത്....

Read more

ലോകാരോഗ്യസംഘടനയുടെ അംഗീകാരം ; കോവാക്‌സിന്റെ കൂടുതല്‍ വിവരം നല്കണം

ജനീവ ഇന്ത്യയിൽ വികസിപ്പിച്ച കോവാക്സിന് അംഗീകാരം നല്കണമെങ്കില് കൂടുതല് വിവരം ലഭ്യമാക്കണമെന്ന് ലോകാരോഗ്യസംഘടന. 90 ശതമാനം വിവരവും കൈമാറിയെന്നും ബാക്കി രേഖകള് അടുത്തമാസം നല്കുമെന്നും വാക്സിന് നിര്മാതാക്കളായ...

Read more

മ്യാന്മറില്‍ ആഭ്യന്തരയുദ്ധം 
ആസന്നം: യുഎന്‍

ഐക്യരാഷ്ട്രസഭാകേന്ദ്രം അധികാരം പിടിച്ചെടുത്ത സൈനികഭരണകൂടത്തിനെതിരായ മ്യാന്മര്ജനതയുടെ പ്രക്ഷോഭം ആഭ്യന്തരയുദ്ധത്തിലേക്ക് മാറിയേക്കാമെന്ന മുന്നറിയിപ്പുമായി മ്യാന്മര് വിഷയത്തിൽ യുഎന്നിന്റെ ദൂതയായ ക്രിസ്റിന് ഷ്രേനര് ബര്ഗനെര്. സ്വരക്ഷയ്ക്കായി നാടന് ആയുധങ്ങള് സംഭരിക്കുന്ന...

Read more

യുഎസ്‌ പൊലീസിന്റെ വംശീയക്കൊല ; ഫ്ലോയിഡിന്റെ ഓർമകൾക്ക് ഒരു വർഷം

വാഷിങ്ടൺ അമേരിക്കൻ ഭരണകൂടത്തിന്റെ വംശീയതയിൽ ശ്വാസം മുട്ടി പിടിഞ്ഞു മരിച്ച കറുത്ത വംശജനായ ജോർജ് ഫ്ലോയിഡിന്റെ ഓർമകൾക്ക് ചൊവ്വാഴ്ച ഒരു വർഷം. മിനിയാപോളിസിലെ വെള്ളക്കാരനായ പൊലീസുകാരൻ ഡെറിക്...

Read more

പാകിസ്ഥാനിൽ 
കോവിഡ്‌ ബാധിതർ 
9 ലക്ഷം കടന്നു

ഇസ്ലാമാബാദ് പാകിസ്ഥാനിൽ ഞായറാഴ്ചയോടെ കോവിഡ് കേസുകൾ ഒൻപത് ലക്ഷം കടന്നു. ഇതുവരെ മരണം 20,251. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,084 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, രോഗസ്ഥിരീകരണ...

Read more

ഇസ്രയേൽ വ്യോമാക്രമണം : ഗാസയിൽ 
2,000 വീട്‌ തകർന്നു

ഗാസസിറ്റി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിലെ 2,000 പാർപ്പിടങ്ങൾ പൂർണമായും തകർന്നതായി പലസ്തീൻ അധികൃതർ വ്യക്തമാക്കി. 15,000 വീടുകൾക്ക് വലിയ നാശമുണ്ടായി. ഇസ്രയേലിന്റെ വ്യോമാക്രമണം ജനവാസകേന്ദ്രങ്ങളിലായിരുന്നു. വീടുകൾക്ക്...

Read more

സുറോങ്‌ ചൊവ്വയുടെ മണ്ണിലിറങ്ങി

ബീജിങ് ചൈനയുടെ സുറോങ് റോവറിന്റെ ചൊവ്വാ പര്യവേക്ഷണത്തിന് തുടക്കം. 240 കിലോയും ആറ് ചക്രവുമുള്ള റോവർ, ലാൻഡിങ് പ്ലാറ്റ്ഫോമിൽനിന്ന് ചുവന്ന ഗ്രഹത്തിന്റെ മണ്ണിലേക്ക് ഇറങ്ങി. ചൊവ്വയിൽ ജീവന്റെ...

Read more

ഗാസയ്ക്ക്‌ 1.86 കോടി ഡോളർ യുഎൻ സഹായം

ഐക്യരാഷ്ട്ര കേന്ദ്രം ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസയ്ക്ക് 1.86 കോടി ഡോളറിന്റെ (ഏകദേശം 135.61 കോടി) അടിയന്തര സഹായം അനുവദിച്ച് യുഎൻ. അണ്ടർ സെക്രട്ടറി ജനറൽ മാർക്ക്...

Read more

ഇസ്രയേലിന്‌ പിന്തുണ 
തുടരും: ജോ ബൈഡൻ

വാഷിങ്ടൺ ഇസ്രയേലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സർക്കാരും ഡെമോക്രാറ്റിക് പാർടിയും ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് തുടരും. മറ്റ് രാജ്യങ്ങളുടെ സഹായത്തോടെ...

Read more

നേപ്പാള്‍ പാര്‍ലമെന്റ് 
പിരിച്ചുവിട്ട് പ്രസിഡന്റ്

കാഠ്മണ്ഡു രാഷ്ട്രീയ അസ്ഥിരത നിലനില്ക്കുന്ന നേപ്പാളില് പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി വീണ്ടും പാര്ലമെന്റ് പിരിച്ചുവിട്ടു. നവംബര് 12നും 19നുമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കെ പി...

Read more
Page 392 of 397 1 391 392 393 397

RECENTNEWS