യുഎസിൽ യുവാവിന്റെ 
മുഖത്ത്‌ ചവിട്ടി പൊലീസുകാരൻ ; ദൃശ്യം പുറത്തായതോടെ പ്രതിഷേധം

വിക്ടർവില്ലെ ട്രാഫിക് സിഗ്നലിൽ ബൈക്ക് നിർത്തിയില്ലെന്ന് ആരോപിച്ച് അമേരിക്കയിൽ പൊലീസുകാരൻ യുവാവിനെ നിലത്തിട്ട് മുഖത്ത് ചവിട്ടി. കലിഫോർണിയയിലെ സാൻ ബെർണാഡിനോ കൗണ്ടിയിലാണ് വില്ലി ജോൺസ് (33) എന്ന...

Read more

ഇറാനിലെ 
ഏക ആണവനിലയം അടച്ചു ; സാങ്കേതിക തകരാറാണെന്ന് സൂചന

തെഹ്റാൻ ഇറാനിലെ ഏക ആണവനിലയം അടിയന്തരമായി അടച്ചുപൂട്ടി. പ്രവർത്തനം നിർത്തിവയ്ക്കാനുണ്ടായ സാഹചര്യം അധികൃതർ വ്യക്തമാക്കിയില്ല. സാങ്കേതിക തകരാറാണെന്നാണ് സൂചന. പ്രശ്നം പരിഹരിക്കുന്നതിന് നാല് ദിവസത്തോളം വേണ്ടിവരുമെന്നും പ്രവർത്തനം...

Read more

ആണവകരാർ ചർച്ച 
അനന്തമായി നീട്ടാനാകില്ല : ഇബ്രാഹിം റെയ്‌സി

തെഹ്റാൻ ആണവകരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് നിയുക്ത ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. കരാർ പുതുക്കാനുള്ള ചർച്ചകൾ സ്വാഗതാർഹമാണ്. എന്നാൽ, ദേശീയ താൽപ്പര്യം മാനിക്കാൻ...

Read more

സൗദിക്ക് നേരെ ഹൂതി മിസൈലുകള്‍ ; ആക്രമണം ചെറുത്തതായി സൗദി

മനാമ യെമനിലെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം ചെറുത്തതായി സൗദി. ശനിയാഴ്ച രാവിലെയും അർധ രാത്രിയുമായി 17 ഡ്രോണാണ് തെക്കു പടിഞ്ഞാറൻ അതിർത്തി പട്ടണങ്ങളായ ഖമീസ് മുഷായത്ത്,...

Read more

“ഗെറ്റ് ഔട്ട് ബോൾസനാരോ’ ; രോഷത്തോടെ ബ്രസീല്‍ ജനത

റിയോ ഡി ജനീറോ കോവിഡ് മരണം അഞ്ചുലക്ഷം കടന്ന ബ്രസീലിൽ പ്രസിഡന്റ് ജെയ്ർ ബോൾസനാരോയ്ക്കെതിരെ പ്രതിഷേധം ശക്തമായി. 'ഗെറ്റ് ഔട്ട് ബോൾസനാരോ' എന്നാക്രോശിച്ചുകൊണ്ട് രാജ്യമെമ്പാടും ആയിരങ്ങള് തെരുവിലിറങ്ങി....

Read more

ചൈന കുത്തിവച്ചു 
100 കോടി ഡോസ് ; ആഗോള വാക്‌സിനേഷന്റെ 40ശതമാനം

ബീജിങ് കോവിഡ് വാക്സിനേഷനിൽ സുപ്രധാന നേട്ടവുമായി ചൈന. ചൈനീസ് ദേശീയ ആരോഗ്യ കമീഷന്റെ കണക്കനുസരിച്ച് 1,01,04,89,000 ഡോസ് വാക്സിനാണ് വെള്ളിയാഴ്ചവരെ കുത്തിവച്ചത്. 100 കോടി ഡോസ് വാക്സിൻ...

Read more

സൗദിക്ക് നേരെ ഒറ്റ ദിവസം എത്തിയത് 17 ഡ്രോണുകള്‍

മനാമ> ഒറ്റ ദിവസം സൗദിക്കുനേരെ യെമനിലെ ഹുതി മിലിഷ്യ നടത്തിയത് 17 ഡ്രോണ് ആക്രമണ ശ്രമങ്ങള്. സ്ഫോടക വസ്തുക്കള് നിറച്ച ഡ്രോണുകള് ഉപയോഗിച്ച് നടത്തിയ ആക്രമണം ലക്ഷ്യത്തിലെത്തും...

Read more

ഇന്ത്യയിലെ ഐടി ചട്ടം മനുഷ്യാവകാശലംഘനം: യുഎൻ

ന്യൂഡൽഹി> സാമൂഹ്യമാധ്യമങ്ങല്ക്ക് കൂച്ചുവിലങ്ങിടുന്ന ഇന്ത്യയിലെ പുതിയ ഐടി ചട്ടം മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യരാഷ്ട്ര സംഘടന(യുഎൻ). ഇതുസംബന്ധിച്ച് വിദഗ്ധരുടെ പ്രതികരണം യുഎൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പൗരാവകാശങ്ങളും രാഷ്ട്രീയഅവകാശങ്ങളും സംരക്ഷിക്കാനുള്ള...

Read more

ചരിത്രത്തിലെ കുറഞ്ഞ പോളിങ്‌: ഇറാൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനോട്‌ മുഖംതിരിച്ച് ഇറാൻ ജനത

തെഹ്റാൻ ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് തണുത്ത പ്രതികരണവുമായി ഇറാൻ ജനത. വോട്ടുരേഖപ്പെടുത്താനുള്ള സമയം രണ്ടു മണിക്കൂർ നീട്ടിയിട്ടും വോട്ടിങ് ശതമാനം ഉയർത്താനായില്ല. 50ശതമാനത്തിനു താഴെയാകും പോളിങ് എന്ന...

Read more

മ്യാന്മറിൽ ജനവിധി മാനിക്കണം: യുഎൻ

ഐക്യരാഷ്ട്ര കേന്ദ്രം> മ്യാന്മറിൽ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കണമെന്ന് പട്ടാള ഭരണകൂടത്തിനോടു ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. ഓങ് സാന് സൂകിയടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണം. സമാധാനപരമായി...

Read more
Page 383 of 397 1 382 383 384 397

RECENTNEWS