കോവാക്സിൻ ‌ഇടപാടിൽ 
കുരുങ്ങി ബോൾസനാരോ ; ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷം

ബ്രസീലിയ കോവാക്സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസനാരോയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. കരാറിന്റെ മറവിൽ അഴിമതി നടന്നെന്നും ഇതിനു ബോല്സനാരോ കൂട്ടുനിന്നെന്നും...

Read more

ഇറാന്‌ മേലുള്ള ഉപരോധം 
പിൻവലിക്കണം: യുഎൻ

ന്യൂയോർക്ക് 2015ൽ വാഗ്ദാനം ചെയ്തത് പോലെ, ഇറാന് മേലുള്ള ഉപരോധം പിൻവലിക്കാനോ ഇളവ് ചെയ്യാനോ അമേരിക്ക തയ്യാറാകണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ഇറാനുമായുള്ള എണ്ണ...

Read more

യുഎസ് സൈന്യത്തിന്‌ 
സിറിയയിൽ തിരിച്ചടി

വാഷിങ്ടൺ കിഴക്കൻ സിറിയയിലെ അമേരിക്കൻ സൈന്യത്തിനുനേരെ റോക്കറ്റ് ആക്രമണം. ആളപായമില്ല. ഞായറാഴ്ച സിറിയ–- ഇറാഖ് അതിർത്തിയിൽ അമേരിക്ക വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് തിരിച്ചടി. ഇറാൻ സഹായമുള്ളവരാണ് ആക്രമിച്ചതെന്ന്...

Read more

സിപിസി 100–-ാം വാർഷികം നാളെ ; മാതൃകയായവരെ 
ആദരിച്ച്‌ ഷി ജിൻപിങ്‌

ബീജിങ് ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ(സിപിസി) 100–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി, ത്യാഗപൂർണ പ്രവർത്തനം കാഴ്ചവച്ച മുതിന്നവരെ ആദരിച്ച് പ്രസിഡന്റ് ഷി ജിൻപിങ്. മാർക്സിസത്തോടും സോഷ്യലിസത്തോടും ചൈനീസ് മൂല്യങ്ങളോടും അചഞ്ചലമായ...

Read more

ചൈനയുടെ വളർച്ച 
8.5 ശതമാനമാകും: 
ലോകബാങ്ക്‌

ബീജിങ് ഈ വർഷം ചൈനയുടെ സാമ്പത്തിക വളർച്ച നേരത്തേ കണക്കാക്കിയ 8.1 -ശതമാനത്തിൽനിന്ന് 8.5 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക്. എങ്കിലും സാമ്പത്തിക വളർച്ച പൂർവസ്ഥിതിയിലാകാൻ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ...

Read more

മിയാമിയിൽ തകർന്ന കെട്ടിടത്തിൽ ഇന്ത്യക്കാരും

ന്യൂയോർക്ക്> അമേരിക്കയിലെ മിയാമിയിൽ 12 നിലകെട്ടിടം തകർന്നുണ്ടായ അപകടത്തില് കണ്ടെത്താനുള്ള 151 പേരില് ഇന്ത്യൻ കുടുംബവും. ഈ കെട്ടിടത്തിലെ താമസക്കാരായിരുന്ന ഇന്ത്യക്കാരായ വിശാല് പട്ടേല്, ഭാര്യ ഭാവന...

Read more

സിസിപി 100–-ാം വാർഷികം ; ബൈഹെതാൻ ജലവൈദ്യുതനിലയം 
പ്രവർത്തനം ആരംഭിച്ചു

ബീജിങ് നിർമാണം പൂർത്തിയായാൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വൈദ്യുതനിലയമെന്ന ഖ്യാതി കാത്തിരിക്കുന്ന ചെെനയിലെ ബൈഹെതാൻ നിലയത്തിൽ ഉൽപ്പാദനം തുടങ്ങി. രണ്ട് യൂണിറ്റാണ് തിങ്കളാഴ്ച പ്രവർത്തനം ആരംഭിച്ചത്....

Read more

ഫ്രാൻസിൽ തീവ്ര 
വലതുപക്ഷത്തിന് 
തോൽവി

പാരീസ് ഫ്രാൻസിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ രാജ്യത്തെ തീവ്ര വലതുപക്ഷ പാർടിയായ നാഷണൽ റാലിക്ക് കനത്ത തിരിച്ചടി. കുടിയേറ്റ വിരുദ്ധ പാർടിയുടെ പ്രധാന സ്ഥാനാർഥികൾ മുഴുവൻ തോറ്റു. ആദ്യമായി...

Read more

സിറിയയിലും ഇറാഖിലും യുഎസ് വ്യോമാക്രമണം

വാഷിങ്ടൺ സിറിയയിലും ഇറാഖിലും വീണ്ടും വ്യോമാക്രമണം നടത്തി അമേരിക്കൻ സെെന്യം. പ്രസിഡന്റ് ജോ ബെെഡന്റെ നിർദേശാനുസരണം സിറിയയിൽ രണ്ടും ഇറാഖിൽ ഒരിടത്തുമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു...

Read more

ഫ്ലോയിഡിന്റെ കൊലയാളിക്ക് 22.5 വർഷം തടവ്‌

മിനിയാപോളിസ് അമേരിക്കയിൽ കറുത്ത വംശജനായ ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന് കോടതി 22.5 വർഷം തടവ് ശിക്ഷ വിധിച്ചു. ഫ്ലോയിഡിനെ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസംമുട്ടിച്ചു കൊന്ന...

Read more
Page 380 of 397 1 379 380 381 397

RECENTNEWS