ദുബായ് ജബല്‍ അലി 
തുറമുഖത്ത് വന്‍ അഗ്നിബാധ ; ആളപായമില്ല

മനാമ കപ്പലിലെ സ്ഫോടനത്തെതുടർന്ന് ദുബായ് ജബൽ അലി തുറമുഖത്ത് വൻ അഗ്നിബാധ. തുറമുഖത്തിനടുത്ത് ഡോക്സൈഡ് 14ലെ കപ്പലിലെ കണ്ടെയ്നറുകളിൽ ഒന്ന് പൊട്ടിത്തെറിക്കുകയായിയിരുന്നു. ആളപായമില്ല. യുഎഇ സമയം ബുധനാഴ്ച...

Read more

ഹെയ്തി പ്രസിഡന്റ്‌ വീട്ടിൽ കൊല്ലപ്പെട്ടു

പോർട്ടോ പ്രിൻസ് ഹെയ്തി പ്രസിഡന്റ് ജൊവെനെൽ മോയിസി (53)നെ അക്രമികൾ വീട്ടിൽ കയറി വധിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ മാർതീൻ മോയിസ് ആശുപത്രിയിലാണ്. തിങ്കളാഴ്ച ആരിയൽ ഹെൻറിയെ...

Read more

കോവിഡ്‌ ഉത്ഭവത്തെ ചൊല്ലി 
രാഷ്ട്രീയം കളിക്കരുത്‌: ഷി

ബീജിങ് കോവിഡിന്റെ ഉത്ഭവത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. മഹാമാരിയെ രാഷ്ട്രീയവൽക്കരിക്കുന്നതിനെയും അത് ഒരു പ്രത്യേക ഭൂപ്രദേശത്ത് ഉത്ഭവിച്ചതായി പ്രചരിപ്പിക്കുന്നതിനെയും ചെറുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ലോക...

Read more

സിപിസി ശതാബ്ദി: 
നാണയവുമായി ശ്രീലങ്ക

കൊളംബോ ചൈനീസ് കമ്യൂണിസ്റ്റ് പാർടി സ്ഥാപിച്ചതിന്റെ നൂറാം വാർഷികവും ഇരുരാജ്യവും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 65–-ാം വാർഷികവും മുൻനിർത്തി നാണയങ്ങൾ ഇറക്കി ശ്രീലങ്കൻ സെൻട്രൽ ബാങ്ക്. രണ്ട് സ്വർണനാണയവും...

Read more

ഹെയ്‌തി പ്രസിഡന്റ് കൊല്ലപ്പെട്ടു; പിന്നില്‍ അജ്ഞാതസംഘമെന്ന് പ്രധാനമന്ത്രി

പോര്ട്ട് ഒ പ്രിന്സ് > ഹെയ്തി പ്രസിഡന്റ് ജൊവനെല് മോസ് വെടിയേറ്റുമരിച്ചു. ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാവിലെ ഒരുസംഘം ആളുകള് വസതിയില്...

Read more

കോവിഡ്‌ 40 ലക്ഷം കടന്ന്‌ മരണം

വാഷിങ്ടൺ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. വേൾഡോമീറ്റർ കണക്ക് പ്രകാരം ചൊവ്വാഴ്ച വൈകിട്ടുവരെ കോവിഡിന് ഇരയായവർ 40,03,630. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ...

Read more

ആണവകേന്ദ്രം ആക്രമിച്ചത്‌ 
ഇസ്രയേലെന്ന്‌ ഇറാൻ

ദുബായ് തെഹ്റാനിലെ ആണവകേന്ദ്രത്തിനുനേരെ ജൂണിൽ ആക്രമണം നടത്തിയത് ഇസ്രയേലെന്ന് ഇറാൻ. ആക്രമണത്തിൽ കെട്ടിടത്തിന് കേടുപാടുണ്ടായെന്നും വെളിപ്പെടുത്തി. കെട്ടിടത്തിന് കേടുപാടുണ്ടാകും മുമ്പ് ആക്രമണം തടയാൻ കഴിഞ്ഞെന്നായിരുന്നു മുമ്പ് അവകാശപ്പെട്ടിരുന്നത്....

Read more

റഷ്യയില്‍ കാണാതായ വിമാനം കടലില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്

മോസ്കോ> റഷ്യയില് നിന്ന് കാണാതായ വിമാനം കടലില് തകര്ന്നു വീണതായി റിപ്പോര്ട്ട്. പെട്രോപാവ്ലോവ്സ്ക്- കാംചട്സ്കിയില് നിന്ന് പലാനയിലേക്ക് പോയ എഎന്-26 വിമാനമാണ് ഇറങ്ങാന് ശ്രമിക്കുന്നതിന് മുമ്പ് കാണാതായിരുന്നത്....

Read more

ഹൈസ്‌കൂള്‍ ബിരുദധാരികള്‍ക്കും യുഎഇയില്‍ ഗോള്‍ഡന്‍ വിസ

മനാമ> യുഎഇയില് ദീര്ഘ കാല താമസം അനുവദിക്കുന്ന ഗോള്ഡന് വിസ ഇനി ഉയര്ന്ന ഹൈസ്ക്കൂള് ബിരുദധാരികള്ക്കും. ഹൈസ്ക്കൂളില് ശരാശരി 95 ശതമാനമെങ്കിലും നേടിയ ഹൈസ്കൂള് ബിരുദധാരികള്ക്കും കുടുംബങ്ങള്ക്കും...

Read more

പാകിസ്ഥാനെയും ചൈനയെയും ലക്ഷ്യമിട്ട്‌ തീവ്രവാദിസംഘങ്ങൾ ; അഫ്‌ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുന്നു

ബീജിങ് അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിന് ശക്തിയേറിയതോടെ, പാകിസ്ഥാനെയും ചൈനയെയും ലക്ഷ്യമിട്ടുള്ള തീവ്രവാദി ആക്രമണങ്ങളും വർധിക്കുന്നതായി റിപ്പോർട്ട്. പലപ്പോഴായി പരാജയപ്പെട്ട് പിന്മാറിയ വിഘടനവാദികളും സായുധ സംഘങ്ങളും വീണ്ടും ആക്രമണം...

Read more
Page 378 of 397 1 377 378 379 397

RECENTNEWS